Chayan Kundu

  •  Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?

     Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?

    Claim കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി കങ്കണ റണാവത്തിൻ്റെ മുഖത്ത് അടിച്ച തിൻ്റെ ചിത്രം.Factവൈറലാകുന്നത് കങ്കണ റണാവത്തിൻ്റെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖം. ചണ്ഡീഗഡ് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ വനിതാ സെക്യൂരിറ്റി ഗാർഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്തിനെ മർദിച്ച സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ഈ സാഹചര്യത്തിൽ മർദ്ദനത്തിന് ശേഷം കങ്കണയുടെ മുഖത്ത് പോലീസുകാരിയുടെ കൈമുദ്ര പതിഞ്ഞതിന്റെത് എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: വടകരയിലെ…

  • Fact Check: എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല

    Fact Check: എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല

    Claim “എസ്‌സി/എസ്‌ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും,” എന്ന് അമിത് ഷാ പറയുന്നതായി, കാണിക്കുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ Fact വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അത് 2023 ഏപ്രിൽ 23-ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച…

  • Fact Check: പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനിയല്ല രാഹുലിനൊപ്പം ഫോട്ടോയിൽ

    Fact Check: പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനിയല്ല രാഹുലിനൊപ്പം ഫോട്ടോയിൽ

    Claim: സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പാകിസ്ഥാൻ സിന്ദാബാദ്  വിളിച്ച സ്ത്രീ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം.Fact: കെഎസ്‌യു നേതാവ് മിവ ജോളിയാണ് ഫോട്ടോയിൽ.  രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്നാം ഭാഗത്ത് ഒരു ഫോട്ടോയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്.  രണ്ടാം ഭാഗത്ത് കാണുന്ന വിഡിയോയിൽ, എഐഎംഐഎം അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ഒരു പൗരത്വ പ്രതിഷേധ പരിപാടിയിൽ മൈക്ക് കയ്യിലെടുത്ത് ഒരു  കോളേജ് വിദ്യാർത്ഥിനി ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം ഉറക്കെ വിളിച്ചു…

  • Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?

    Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?

    Claim: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറുന്നു. Fact: പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനാ സമ്മേളനത്തിൽ സംഘടിപ്പിച്ച തലപ്പാവ് ലംഗറിൻ്റെ 2022ലെ വീഡിയോ. സിഖ് തലപ്പാവ് ധരിക്കുന്നതിനായി ഒരാൾ മുസ്ലിങ്ങൾ ധരിക്കുന്ന തരം തൊപ്പി മാറ്റുന്ന ഒരു വീഡിയോ കർഷക സമരവുമാറ്റിയി ബന്ധിപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്. “സമരത്തിന് ഇറങ്ങാൻ തൊപ്പി മാറ്റി തലപ്പാവ് കെട്ടി സിഖ് കർഷകനായി സുടാപ്പി റെഡി ആവുന്ന വീഡിയോ,” എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ത്രിലോക്…

  • Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ 

    Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ 

    Claim ഈജിപ്ത് ഗാസ അതിർത്തിയിലെ  മതിൽ കയറുന്ന പാലസ്തീനുകാരുടേത് എന്ന പേരിൽ ഒരു  വീഡിയോ വൈറലാവുന്നുണ്ട്.  “ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2 ലെയർ ആയി പണിതിരിക്കുന്നത് . അറബ് രാജ്യങ്ങൾ പാലസ്തീനികളെ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് സത്യം . മറ്റൊന്നും കൊണ്ടല്ല, കയ്യിലിരുപ്പ് കൊണ്ടാണ്,” എന്നാണ് വീഡിയോയുടെ വിവരണം. ഇവിടെ വായിക്കുക:Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ? Fact ഇസ്രേയലും…

  • Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ് 

    Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ് 

    Claim ഒരു നീരാളിയുടെ വീഡിയോ ഖത്തറിലെ പാർക്കിങ്ങ് ലോട്ടിൽ നിന്നെന്ന പേരിൽ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വൈറലാവുന്നുണ്ട്. ന്യൂ യോർക്കിൽ നിന്നും എന്ന പേരിൽ ഇംഗ്ലീഷിലും ഇത് വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ Fact “ന്യൂയോർക്ക്” “ഒക്ടോപസ്” എന്ന കീവേഡുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു സേർച്ച്  നടത്തിയാണ് അന്വേഷണം ന്യൂസ്‌ചെക്കർ ആരംഭിച്ചത്.…