Kushel HM
-

Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്
Claimലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസത്തിന് ശേഷം, 2024 ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ്. Fact2019ലെ ഒരു ഏവിയേഷൻ കോളമിസ്റ്റിൻ്റെ ബോർഡിംഗ് പാസിൻ്റെ മാറ്റം വരുത്തിയ ചിത്രം. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. “ഉടായിപ്പ്…
-

Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
Claimകേരളത്തിൽ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുന്നത്തിന്റെ വീഡിയോ.Factവൈറൽ വീഡിയോ പഴയതാണ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണത്. തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്ക് മുകളിലൂടെ നിരവധി വാഹനങ്ങൾ ഓടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ, സംഭവം നടന്നത് കേരളത്തിലാണെന്ന അവകാശവാദത്തോടെ വൈറലാകുന്നുണ്ട്. “ഈവീഡിയോ കേരളത്തിൽ നിന്ന്. കാണുക, ഇപ്പോൾ തന്നെ ഇത് ലോകമെമ്പാടും ഫോർവേഡ് ചെയ്യുക. 6 മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ,” എന്നാണ് പോസ്റ്റിലെ വിവരണം. Aisha Mohamed എന്ന ഐഡിയിൽ പോസ്റ്റ്…
-

Fact Check: പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനിയല്ല രാഹുലിനൊപ്പം ഫോട്ടോയിൽ
Claim: സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച സ്ത്രീ രാഹുൽ ഗാന്ധിയ്ക്കൊപ്പം.Fact: കെഎസ്യു നേതാവ് മിവ ജോളിയാണ് ഫോട്ടോയിൽ. രാഹുൽ ഗാന്ധിയ്ക്കൊപ്പം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്നാം ഭാഗത്ത് ഒരു ഫോട്ടോയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. രണ്ടാം ഭാഗത്ത് കാണുന്ന വിഡിയോയിൽ, എഐഎംഐഎം അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ഒരു പൗരത്വ പ്രതിഷേധ പരിപാടിയിൽ മൈക്ക് കയ്യിലെടുത്ത് ഒരു കോളേജ് വിദ്യാർത്ഥിനി ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം ഉറക്കെ വിളിച്ചു…
-

Fact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
Claim: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു.Fact: കാസർഗോഡിൽ നിന്നുള്ള മാപ്പിള തെയ്യത്തിലെ മുസ്ലീം കഥാപാത്രങ്ങൾ ഒരു ക്ഷേത്ര ചടങ്ങിനിടെ ഒരാൾ ബാങ്ക് വിളിക്കുന്ന വീഡിയോ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “കണ്ണൂരിലെ തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്ന പുതിയ കലാപരിപാടി. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്ന് തെയ്യങ്ങളെ കൊണ്ടും പറയിക്കുന്ന അത്യന്താധുനിക പുരോഗമനം. എങ്ങോട്ടാണ് ഈ കേരളത്തിൻ്റെ പോക്ക്,”എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണം. Kp Sajeevan എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 269 ഷെയറുകൾ ഉണ്ടായിരുന്നു. Sankar K R…
-

Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല
Claim: ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണം. Fact: കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൻ്റെ വൈറൽ വീഡിയോ. ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്ത കള്ള പണം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് മെഷീൻ ഉപയോഗിച്ച് പണം എണ്ണുന്നത് കാണിക്കുന്നവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. “ഗുജറാത്ത് ബിജെപി നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ള പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ കാണട്ടേ. ഇത്…
-

Fact Check: അയോധ്യ രാമക്ഷേത്രത്തില് ആദ്യ ദിനം എത്തിയ ഭക്തരല്ലിത്
Claim അയോധ്യ രാമക്ഷേത്രത്തില് ആദ്യ ദിനം എത്തിയ ഭക്തർ എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 2024 ജനുവരി 22നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ പ്രതിഷ്ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല Fact ഞങ്ങൾ വൈറൽ ഫോട്ടോയുടെ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. അപ്പോൾ അത് 2023 ജൂൺ 21ലെ ഒരു യുട്യൂബ് ഷോട്സിലേക്ക് ഞങ്ങളെ നയിച്ചു. “ഒഡീഷയിലെ പുരിയിലെ ജഗന്നാഥ രഥയാത്രയിലെ ജനക്കൂട്ടത്തെ ഇത് കാണിക്കുന്നു,”…
-

Fact Check: ശബരിമലയിൽ ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറിയോ?
Claim: ശബരിമലയിൽ ഒരു ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറി.Fact: ശബരിമലയിലെ തിരക്കിനിടയിൽ ഒരു കുട്ടി അച്ഛനെ തിരയുന്നത് വീഡിയോയിൽ കാണാം. കുട്ടി പിന്നീട് പിതാവുമായി വീണ്ടും ഒന്നിക്കുന്നു. ശബരിമലയിൽ ബസിൽ ഇരുന്ന് കരയുന്ന ബാലനായ ഭക്തന്റെ ഫോട്ടോ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിടുന്നുണ്ട്. “ഇടതുപക്ഷ ഭരിക്കുന്ന” കേരളത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെന്നും പീഡിപ്പിക്കപ്പെടുന്നുവെന്നും അവകാശപ്പെട്ടാണ് വീഡിയോ പങ്കിട്ടുന്നത്. “ഗാസയിൽ കൊച്ച് ആണങ്കിൽ മതേതരർ വാ തുറന്നെനേം. ഇതിപ്പോൾ നമ്മുടെ കുഞ്ഞല്ലേ,” തുടങ്ങി വിവിധ വിവരണങ്ങൾക്കൊപ്പമാണ് പോസ്റ്റുകൾ. പല പോസ്റ്റുകളും വർഗീയമായ…
-

Fact Check: 2023ലെ പ്രളയത്തിൽ ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വീഡിയോയല്ലിത്
Claim ‘ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ പെടക്കുന്ന മീൻ’ എന്ന തലക്കെട്ടോടെ 29 സെക്കന്ഡ് ദൈര്ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: മുസ്ലിം പെൺകുട്ടിയെ ആണോ കെഎം അഭിജിത് കല്യാണം കഴിച്ചത്? Fact ന്യൂസ്ചെക്കർ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അത് ഞങ്ങളെ 2018 ഫെബ്രുവരി 2ലെ ഒരു യുട്യൂബ് വീഡിയോയിലേക്ക് നയിച്ചു. ജോർജിയയിലെ ടിബിലിസിയിലാണ് സംഭവം നടന്നതെന്ന് വീഡിയോ പറയുന്നു. “ഷോപ്പിംഗ് സമയത്ത്, പെട്ടെന്ന് അക്വേറിയം തകർന്നു. എല്ലാ…
-

Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ
Claim ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2 ലെയർ ആയി പണിതിരിക്കുന്നത് . അറബ് രാജ്യങ്ങൾ പാലസ്തീനികളെ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് സത്യം . മറ്റൊന്നും കൊണ്ടല്ല, കയ്യിലിരുപ്പ് കൊണ്ടാണ്,” എന്നാണ് വീഡിയോയുടെ വിവരണം. ഇവിടെ വായിക്കുക:Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ? Fact ഇസ്രേയലും…
-

Fact Check: ഇസ്രായേലി ഹെലികോപ്റ്ററുകൾ ഹമാസ് വെടി വെച്ചിട്ടുന്ന വീഡിയോ ആണോ ഇത്?
Claim പാലസ്തീനിലെ ഗാസയിൽ ഹമാസ് പോരാളികൾ ഇസ്രായേലി ഹെലികോപ്റ്ററുകൾ വെടി വെച്ച് വീഴ്ത്തുന്നത് കാണിക്കുന്ന വീഡിയോകൾ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ. ഇവിടെ വായിക്കുക:Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത് ഇസ്രായേൽ- പാലസ്തീൻ സംഘർഷം രൂക്ഷമാകുന്നു അരനൂറ്റാണ്ട് മുമ്പ് നടന്ന യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലിൽ നടന്ന പാലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ ഏറ്റവും മാരകമായ, അപ്രതീക്ഷിതമായ, ആക്രമണത്തിൽ 300-ലധികം പേർ ഇസ്രായേലിൽ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേൽ വിനാശകരമായ പ്രതികാര…