Paromita Das

  • Fact Check: 1818ലെ ശ്രീരാമാന്റെ പടമുള്ള നാണയമാണോ ഇത്?

    Fact Check: 1818ലെ ശ്രീരാമാന്റെ പടമുള്ള നാണയമാണോ ഇത്?

    Claim 1818ലെ ശ്രീരാമാന്റെ പടമുള്ള നാണയത്തിന്റേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ  വൈറലാവുന്നുണ്ട്. 1818 ലെ ഒരു നാണയം നെഹ്റുവും, ഗാന്ധിയും ജനിക്കും മുമ്പേ ജയ് ശ്രീരാം,” എന്ന വിവരണത്തോടെയാണ്  പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: കന്യാമറിയത്തിന്റെ പ്രതിമ തകർത്തത്  മണിപ്പൂരിൽ അല്ല Fact ഇതിനെക്കുറിച്ച് അറിയാൻ, ഞങ്ങൾ, ‘1818 coin’ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ, Flipkart, Snap Deal എന്നിവയിലെ സ്നാപ്പ് ഡീലിലേക്കുള്ള ചില…

  • Fact Check: സഞ്ജു സാംസൺ അയർലൻഡിനായി കളിക്കുമോ?

    Fact Check: സഞ്ജു സാംസൺ അയർലൻഡിനായി കളിക്കുമോ?

    Claim ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ സഞ്ജു സാംസണെ അയർലൻഡ് ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാ കപ്പ്ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ അവകാശവാദം. ഫേസ്ബുക്കിൽ  Sportzwiki Bengali എന്ന ബംഗാളി ഭാഷയിലെ പ്രമുഖ സ്‌പോർട്സ് പ്ലാറ്ഫോമാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഇവിടെ വായിക്കുക: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ? Fact ക്രിക്കറ്റ് അയർലൻഡ് വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഞങ്ങൾ ആദ്യം വാർത്തയുടെ ആധികാരികത തിരഞ്ഞു. വെബ്‌സൈറ്റിൽ പുരുഷ, വനിതാ,…