Prasad Prabhu

  • സൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്

    സൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്

    പിങ്ക് വാട്ട്‌സ്ആപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.  വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ സന്ദേശം വളരെ അധികം പ്രചരിക്കുന്നുണ്ട്. “വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറാണ് പിങ്ക് വാട്ട്‌സ്ആപ്പ്, ശരിയായ അപ്‌ഡേറ്റ് ലഭിക്കുന്നതിന് പ്രസക്തമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക,” എന്ന സന്ദേശം നിരവധി ഉപയോക്താക്കൾ വ്യാപകമായി പങ്കിടുന്നു. എന്നാൽ  ഈ സന്ദേശം തട്ടിപ്പിന്റെ ഭാഗമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ  ധാരാളം പേർ അഭിപ്രായപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, പിങ്ക് വാട്ട്‌സ്ആപ്പ് കൃത്യമായി എന്താണെന്ന് ഒരു അന്വേഷണത്തിനുള്ള ശ്രമമാണ് ഈ ലേഖനം. …