Sabloo Thomas
-

Fact Check: പാലത്തായി കേസ് പ്രതിയാണോ പി ജയരാജനൊപ്പം ഫോട്ടോയിൽ?
Claim: പാലത്തായി കേസ് പ്രതി പി ജയരാജനൊപ്പം ഫോട്ടോയിൽ.Fact:ചിത്രം എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്. പാലത്തായി കേസ് പ്രതി പി ജയരാജനൊപ്പം ഫോട്ടോയിൽ എന്ന പേരിൽ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “പാലത്തായിലെ പിഞ്ചു മോളെ പിച്ചിച്ചീന്തിയ സംഘിയെ സംരക്ഷിച്ചത് ശൈലജയും സംഘി ജയരാജനും. കേരളത്തിൽ ആദ്യം പരാജയപ്പെടേണ്ടത് പാലത്തായിലെ പിഞ്ചു മോളെ പിച്ചിച്ചീന്തിയവനെ സംരക്ഷിച്ച ഷൈലജ തന്നെ ആയിരിക്കണം. വോട്ട് ഫോർ ഷാഫി. വോട്ട് ഫോർ യുഡിഎഫ്,” എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്നത്. പകൽ സംഘിയും രാത്രി സഖാവുമായവൻ എന്ത്…
-

Weekly Wrap: വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും
വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവുമായിരുന്ന കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ പ്രധാനം. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
-

Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല
Claim ‘പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് പിണറായി വിജയൻ പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു കാർഡ് പ്രചരിക്കുന്നുണ്ട്. “ഇതാ – സങ്കി പിണറായിൻ്റ മനസ് മാറി – ഇപ്പൊൾ എങ്ങനേ ഉണ്ട് സഖാക്കളെ അമിട്ട് പറഞ്ഞാൽ പിണറായി തമ്പ്രാൻ മുട്ടിലിഴയും,” എന്നാണ് കാർഡ് ഷെയർ ചെയ്യുന്ന പോസ്റ്റുകളിലെ വിവരണം. ഇവിടെ വായിക്കുക: Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്? Fact എന്നാല്‍ 2024 മാര്‍ച്ച് 14-ാം…
-

Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്?
Claim: കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ.Fact: കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ പ്രവർത്തകരുടെ ഫോട്ടോ എന്ന പേരിൽ ആയിരക്കണക്കിന് സ്ത്രീകൾ ഒരു വേദിയിൽ കാഴ്ചക്കാരായിരിക്കുന്ന ഫോട്ടോ വൈറലാവുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ സിപിഎമ്മിന് വേണ്ടി ശൈലജ ടീച്ചർ കോൺഗ്രസ്സ് സ്‌ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുന്ന സാഹചര്യത്തിലാണ് പ്രചരണം . “ഷാഫിയുടെ ഷോ വർക്ക് ഗംഭീരമാക്കുന്ന മാധ്യമങ്ങളോടാണ്. പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക്…
-

Fact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല
Claim: മലപ്പുറം എസ്ബിഐ നിക്ഷേപങ്ങൾ ശരിയത്ത് നിയമത്തിൽ സ്വീകരിക്കുന്നു. Fact: രാജ്യവ്യാപകമായി നടപ്പാക്കിയതാണ് ശരിയത്ത് മ്യൂച്വൽ ഫണ്ടുകൾ. മലപ്പുറം എസ്ബിഐ നിക്ഷേപങ്ങൾ ശരിയത്ത് നിയമത്തിൽ സ്വീകരിക്കുന്നുവെന്ന പ്രചരണം ഫേസ്ബുക്കിൽ വ്യാപകമായി നടക്കുന്നുണ്ട്. എസ്ബിഐ മലപ്പുറം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ വാതിലിൽ പതിപ്പിച്ച ഒരു പോസ്റ്റാറിനൊപ്പമാണ് പ്രചരണം. പോസ്റ്ററിൽ ബ്രാഞ്ച് മാനേജരുടെയും ഒരു എക്സികൂട്ടിവിന്റെയും ഫോൺ നമ്പറുകൾ ഉണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. Hari…
-

Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം
Claim: റമദാൻ മാസത്തിൽ യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നു. Fact: ഈ മുന്നറിയിപ്പ് വ്യാജമാണ് എന്ന് കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേരള പോലീസിന്റെ ലെറ്റര്‍ പാഡില്‍, “കേരള പോലീസ് അറിയിപ്പ്” എന്ന തലക്കെട്ടിലുള്ള ഒരു നോട്ടീസ് വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. പോലീസിന്‌റെ സീലും ഒപ്പുമെല്ലാം ഉള്ളതാണ് നോട്ടീസ്. “കേരള പോലീസ് അറിയിപ്പ് പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവർ കൊടും ക്രിമിനലുകളാണ്. ഒരു നയാ…
-

Fact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?
Claim: ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപി യിൽ ചേർന്നു. Fact: മണിക്ക് സർക്കാരിന് മക്കളില്ല. മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നുവെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. ചിലർ ഒരു തൃശൂലം പിടിച്ചു നിൽക്കുന്ന പടത്തിനൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. “ചുവപ്പ് നരച്ചാൽ കാവി. ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപിയിൽ ചേർന്നു,” എന്നാണ് പോസ്റ്റ് പറയുന്നത്. കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകൾ…
-

Weekly Wrap: കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും ബ്രിട്ടീഷ് പാർലമെന്റും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും
കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും എന്ന പേരിൽ ഒരു പ്രചരണമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു വ്യാജ വാർത്ത. ബ്രിട്ടീഷ് പാർലമെൻറിൽ ഒരാൾക്ക് രണ്ടു വട്ടം മാത്രമേ അംഗമാവാൻ കഴിയൂ എന്ന പ്രചരണവും സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചുവെന്ന ഒരു വ്യാജ വാർത്തയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ…
-

Fact Check: മുകേഷിന് നേരെ മീൻ വെള്ളം ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡ് വ്യാജം
Claim മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവർ മീൻ വെള്ളം ഒഴിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പെൻഷൻ കിട്ടാതാവർ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും കൊല്ലത്തെ നിലവിലെ എംഎൽഎയുമായ മുകേഷിന് നേരെ മീൻ വെള്ളം കോരി ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡാണ് പ്രചരിക്കുന്നത്. ഇവിടെ വായിക്കുക: Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം Fact ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതിയറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന 24 ന്യൂസിന്റെ മാർച്ച് 9 ,2024ലെ ന്യൂസ്‌കാർഡ് കിട്ടി.…
-

Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം
Claim നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചു എന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. “പ്രിയപ്പെട്ട ചലച്ചിത്ര നടനും രാഷ്ട്രീയ വ്യക്തിത്വവുമായ ശ്രീ മധുപാൽ സാറിന് ആദരാഞ്ജലികൾ,” എന്ന വിവരണത്തോടെ ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് എന്ന പേരിലാണ് പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം? Fact ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതിയറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന ഫ്‌ളവേഴ്സ് ടിവിയുടെ ഉടമസ്ഥയിലുള്ള ന്യൂസ് ചാനൽ 24 ന്യൂസിന്റെ മാർച്ച്…