Sabloo Thomas

  • Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?

    Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?

    Claim: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് രണ്ടു തവണ മാത്രം എംപിയാവാം. ക്രിമിനൽ കേസുകൾ നിലവിൽ ഉള്ളവർ മത്സരിക്കരുത്. Fact: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും എംപിയാവാം. കോടതി ശിക്ഷിച്ചവർക്ക് മാത്രമേ മത്സരിക്കാൻ വിലക്കുള്ളൂ. ബ്രിട്ടീഷ് പാർലമെന്റിൽ മത്സരിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഈ കൊല്ലം ഇന്ത്യയിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് നടക്കാന്നിരിക്കേയാണ് ഈ പ്രചരണം. “ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് രണ്ടു തവണ മാത്രമേ എംപിയാവാൻ പറ്റുകയുള്ളൂ. മത്സരിക്കുന്നവരുടെ പേരിൽ ഒരൊറ്റ ക്രിമിനൽ കേസും…

  •  Fact Check: സുരേഷ് ഗോപി മോദിക്ക് നൽകിയ തളിക ചെമ്പല്ല സ്വർണ്ണമാണെന്ന ഏഷ്യാനെറ്റ് ന്യൂസ്‌കാർഡ് വ്യാജം

     Fact Check: സുരേഷ് ഗോപി മോദിക്ക് നൽകിയ തളിക ചെമ്പല്ല സ്വർണ്ണമാണെന്ന ഏഷ്യാനെറ്റ് ന്യൂസ്‌കാർഡ് വ്യാജം

    Claim: “തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോദിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി,” എന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡ്.Fact: ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവിനെ കുറിച്ചൊരു വിവാദം ഉയർന്നിരുന്നു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവെത്രയെന്ന് അറിയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലെ കോൺഗ്രസ്…

  • Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്‌നാട്  സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

    Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്‌നാട്  സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

    Claim: കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘത്തെ കുറിച്ച് തമിഴ്‌നാട് പോലീസ് മുന്നറിയിപ്പ്.Fact: ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് തമിഴ്‌നാട് പോലീസ്.  “ജാഗ്രത പാലിക്കുക. വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുന്ന ഒരു തമിഴ്‌നാട്  സംഘത്തെ  തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഉൾക്കാടിന്റെ ഉൾവനങ്ങളിൽ നിന്ന് മറ്റൊരു സംഘത്തെയും പോലീസിനു കണ്ടെത്താൻ കഴിഞ്ഞു,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ” പോലീസ് അവടെ എത്തുമ്പോൾ ജീവനോടെ…

  • Fact Check: കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്‌കാർഡ് വ്യാജം

    Fact Check: കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്‌കാർഡ് വ്യാജം

    Claim “സിദ്ധാർത്ഥന്റെ മരണം പ്രധാന പ്രതി കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ,” എന്ന റിപ്പോർട്ടർ ടിവിയുടെ പേരിൽ ഒരു ന്യൂസ്‌കാർഡ്. ഇവിടെ വായിക്കുക: Fact Check: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പിടിയിലായോ? Fact ആദ്യം ഞങ്ങൾ ഇത്തരം ഒരു ന്യൂസ് കാർഡ് വന്നിട്ടുണ്ടോ എന്നറിയാൻ റിപ്പോർട്ടർ ടിവിയുടെ സമൂഹം മാധ്യമ അക്കൗണ്ടുകൾ സേർച്ച് ചെയ്തു. അപ്പോൾ,മാർച്ച് 2,2024 ലെ റിപ്പോർട്ടർ ടിവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. “‘സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ പ്രധാന പ്രവര്‍ത്തകന്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍’ എന്ന…

  • Fact Check: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പിടിയിലായോ?

    Fact Check: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പിടിയിലായോ?

    Claim: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ.  Fact: ന്യൂസ്‌കാർഡ് കൃത്രിമമായി നിർമ്മിച്ചത്. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു  പ്രവർത്തകർ അറസ്റ്റിൽ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന രീതിയിൽ ഒരു ന്യൂസ്‌കാർഡ് പ്രചരിക്കുന്നുണ്ട്. “സിദ്ധാർത്ഥന്റെ മരണം: പ്രതികളിൽ കെഎസ്‌യു പ്രവർത്തകരും,” എന്നാണ് കാർഡിൽ എഴുതിയിരിക്കുന്നത്. S Mathanadan എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 163 ഷെയറുകൾ ഉണ്ടായിരുന്നു. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ…

  • Weekly Wrap: ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ വീഡിയോയും കർഷക സമരവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

    Weekly Wrap: ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ വീഡിയോയും കർഷക സമരവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

    ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കൈയിൽ നിന്നും വാങ്ങിയ ട്രോഫികൾ വലിച്ചെറിഞ്ഞു കൊണ്ടുള്ള  ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച സജീവമായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട്…

  • Fact Check: കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി; വാസ്തവം അറിയുക

    Fact Check: കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി; വാസ്തവം അറിയുക

    Claim കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി എന്ന  വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.  ” എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച്. നാല് ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച് എന്ന് പോലും നേരെ പറയാനറിയാത്ത വിദ്യാഭ്യാസ മന്ത്രി പ്രബുദ്ധ കേരളത്തിന് അപമാനമാണ്” എന്ന തലകെട്ടോടെയാണ് വീഡിയോ. വിഡിയോയിൽ മനോരമ ന്യൂസിന്റെ ലോഗോ കാണാം.  ഇവിടെ വായിക്കുക: Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല  Fact ഞങ്ങൾ പോസ്റ്റിലെ സൂചനകൾ വെച്ച്…

  • Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല 

    Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല 

    Claim: വിഘ്നേഷ് എന്ന യുവാവ് യോഗ അഭ്യാസത്തിലൂടെ പറക്കുന്നു.Fact: വിഘ്നേഷ് എന്ന മജീഷ്യന്റെ പ്രകടനമാണിത്. അഗാധമായ യോഗാഭ്യാസത്താൽ വിഘ്നേഷ് എന്ന പേരുള്ള തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ ഒരാൾ പറക്കുന്നു എന്ന ഒരു അവകാശവാദം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.  “തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ വിഘ്നേഷ് എന്ന ഈ യുവാവ്. അഗാധമായ യോഗാഭ്യാസത്താൽ അദ്ദേഹം വളരെ ഉയരത്തിൽ പറന്ന് സുരക്ഷിതമായി നിലത്തിറങ്ങി വളരെ പ്രശംസനീയമായ ഒരു പ്രവൃത്തി! രാമായണത്തിലെ രാമേശ്വരം കടന്ന് സമുദ്രത്തിന് മുകളിലൂടെ ശ്രീലങ്കയിലെത്തിയ ശ്രീ ഹനുമാൻ്റെ പ്രവർത്തനത്തിൽ നിന്ന് കുട്ടിക്കാലം മുതൽ തന്നെ പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അവിശ്വസനീയമായ പ്രവർത്തനം!,” എന്നാണ് പോസ്റ്റ്…

  • Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ  

    Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ  

    Claim “ഒരു വേദിയിൽ അമേരിക്കയുടെ ഒരു മന്ത്രി പറയുകയാണ് എല്ലാ പാലസ്തീനികളെയും കൊന്നൊടുക്കുകതന്നെ വേണം. സദസ്സിൽ കേൾവിക്കാരനായി നിന്നിരുന്ന ഒരു പാലസ്തീൻകാരൻ സിംഹം ചാടി വീണപോലെ അവരെ ആക്രമിക്കുന്നുവെന്ന” പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക: Fact Check:ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത്  Fact ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേയിമുകളാക്കി. അതിൽ ഒരു കീ ഫ്രേയിം റിവേഴ്‌സ്…

  • Fact Check: ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത് 

    Fact Check: ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത് 

    Claim ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കുന്ന ട്രോഫി വലിച്ചെറിയുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എവിടെ നിന്നെന്നോ എന്ന് നടന്ന സംഭവം എന്നോ പറയാതെ ആണിത് ഷെയർ ചെയ്യപ്പെടുന്നത്. ഈ വീഡിയോ ഫേസ്ബുക്കിലും വൈറലാണ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:  Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത് Fact ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേയിമുകളാക്കി. അതിൽ ഒരു…