Sabloo Thomas

  • Fact Check: ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞോ? 

    Fact Check: ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞോ? 

    Claim “ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താൻ സംഘം ജാഗ്രത പാലിക്കുക കെ.സുരേന്ദ്രൻ,” എന്ന പേരിൽ ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ്‌കാർഡ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ: വാസ്തവം എന്ത്? Fact പൊതുവിപണിയിൽ കിലോയ്ക്ക് ₹29 നിരക്കിൽ ’ഭാരത് അരി’ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 5 കിലോ, 10 കിലോ…

  • Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത്  ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ: വാസ്തവം എന്ത്?

    Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ: വാസ്തവം എന്ത്?

    Claim: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ. Fact: എൻഡിഎ ഇതര പാർട്ടികളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ആഭ്യന്തര വകുപ്പിന്റെ യോഗത്തിന്റെ ഫോട്ടോ. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനന്റെ പടം മുറിച്ചു മാറ്റിയ ശേഷമാണ് ഫോട്ടോ ഷെയർ ചെയ്യുന്നത്. “എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന വിജയൻ. ഇങ്ങേരുടെ അടിമകളാണ് എൻ കെ  പ്രേമചന്ദ്രനെ സങ്കി ആക്കാൻ നടക്കുന്നത്,” എന്ന വിവരണത്തോടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. യുപി മുഖ്യമന്ത്രി…

  • Weekly Wrap: എൽപിജി വിലയും പൂസായ  പുലിയും  മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും 

    Weekly Wrap: എൽപിജി വിലയും പൂസായ  പുലിയും  മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും 

    എൽപിജി വില വർധനവിനെ തുടർന്ന് നദിയിൽ ഒഴുകിയ ഗ്യാസ് സിലിണ്ടറുകളെ കുറിച്ചുള്ള പോസ്റ്റുകൾ. വാറ്റ് ചാരായം കുടിച്ച്  പൂസായ പുലിയെ കുറിച്ചുള്ള പ്രചരണം. ഈ കൊല്ലം ഫെബ്രുവരി മാസത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള പ്രചരണം. ഇതൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് വ്യാജ പ്രചരണങ്ങൾ,  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ…

  • Fact Check: രാമനും ലക്ഷ്മണനും അല്ല കര്‍ണാടക ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലുള്ളത് 

    Fact Check: രാമനും ലക്ഷ്മണനും അല്ല കര്‍ണാടക ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലുള്ളത് 

    Claim കര്‍ണാടക ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഒരു പോസ്റ്ററിൽ രാമനും ലക്ഷ്മണനും ഇടംപിടിച്ചതായി പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്. ഗാന്ധിജി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു തുടങ്ങിവർക്കൊപ്പമാണ് പോസ്റ്ററിൽ രാമനും ലക്ഷ്മണനും.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത്  Fact പോസ്റ്ററിൽ കാണുന്ന അമ്പും വില്ലും ധരിച്ചവരെയാണ്  രാമനും ലക്ഷ്മണനും ആയി ചിത്രീകരിക്കുന്നത്.ആദ്യം പരിശോധിച്ചത് കര്‍ണാടക ഡിവൈഎഫ്‌ഐ ഇത്തരത്തിലൊരു…

  • Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത് 

    Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത് 

    Claim എൽപിജി സിലിണ്ടറുകൾ നിറയ്ക്കാൻ പണമില്ലാത്തതിനാൽ ആളുകൾ നദിയിൽ അവ വലിച്ചെറിയുന്നുവെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുകുന്ന വീഡിയോ ആണ് പോസ്റ്റിൽ.” ഗ്യാസ് നിറക്കാൻ പൈസയില്ല. മോദിയുടെ ഗ്യാറണ്ടി വെള്ളത്തിൽ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഇവിടെ വായിക്കുക: Fact Check: അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല Fact വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അപ്പോൾ ഇതേ…

  • Fact Check: അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല

    Fact Check: അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല

    Claim സ്വത്തുക്കൾ തട്ടിയെടുക്കാനായി അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്ന മകന്റേത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡോർ തുറന്ന് പിൻ സീറ്റിലുള്ള മൃതദേഹത്തിന്റെ വിരലടയാളം പേപ്പറിലേക്ക് പകർത്തുന്ന ഒരാളെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: 2024 ഫെബ്രുവരി മാസത്തില്‍ 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസം: വസ്തുത എന്ത്? Fact വൈറൽ…

  • Fact Check: 2024 ഫെബ്രുവരി മാസത്തില്‍ 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസം: വസ്തുത എന്ത്? 

    Fact Check: 2024 ഫെബ്രുവരി മാസത്തില്‍ 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസം: വസ്തുത എന്ത്? 

    Claim: ഈ കൊല്ലം ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം.Fact: ഈ വർഷം വ്യാഴം അഞ്ച് എണ്ണം ഉണ്ട്. ഈ കൊല്ലം ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുമെന്നും ഇത് 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്നും അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഈ ഫെബ്രുവരി നിങ്ങളുടെ ജീവിതത്തിൽ ഇനി വരില്ല. കാരണം ഈ വർഷം…

  • Fact Check: വാറ്റ് ചാരായം അടിച്ചു പൂസായ പുലിയല്ല വീഡിയോയിൽ 

    Fact Check: വാറ്റ് ചാരായം അടിച്ചു പൂസായ പുലിയല്ല വീഡിയോയിൽ 

    Claim “തരാഗഡ് ഗ്രാമത്തിൽ വാറ്റ് ചാരായം അടിച്ചു പൂസായ പുലി താൻ ആരാണെന്നറിയാതെ പൂച്ചയെപ്പോലെ ഗ്രാമത്തിൽ അലയുന്ന രസകരമായ കാഴ്ച,” എന്ന അടികുറിപ്പോടെ ഒരു വീഡിയോ. വിഡിയോയിൽ അവശനായി നടക്കാൻ കഴിയാത്ത ഒരു പുലിയെ കാണാം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ? Fact വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ  ഉപയോഗിച്ച്…

  • Weekly Wrap: പെട്രോളും മദ്യവും പ്രതിമയും: ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ

    Weekly Wrap: പെട്രോളും മദ്യവും പ്രതിമയും: ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ

    പെട്രോളും മദ്യവും പ്രതിമയുമായിരുന്നു ഈ ആഴ്ചത്തെ വ്യാജ പ്രചരണങ്ങളുടെ ഇതിവൃത്തം. ഇന്ത്യയിലേക്കാൾ വില കുറവിന് ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ കിട്ടുമെന്ന് പറയുന്ന പോസ്റ്റുകൾ. സർദാർ പട്ടേലിന്റെ പ്രതിമ മധ്യപ്രദേശിൽ ബിജെപിക്കാർ തകർത്തെന്ന പ്രചരണം.  സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന അവകാശ വാദം.   ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ തുടങ്ങിയവയായിരുന്നു കഴിഞ്ഞ ആഴ്ച വൈറലായ പ്രധാന വ്യാജ പ്രചരണങ്ങളിൽ ചിലത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,…

  • Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?

    Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?

    Claim: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവ്.  Fact: ഈ രണ്ടു രാജ്യങ്ങളെക്കാൾ പെട്രോൾ വില ഇന്ത്യയിൽ കുറവാണ്.  പെട്രോൾ വില ഇന്ത്യയെക്കാൾ ശ്രീലങ്കയിലും നേപ്പാളിലും കുറവാണ് എന്നൊരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “പെട്രോളിന് രാവണൻ്റെ ലങ്കയിൽ 51, സീതയുടെ നേപ്പാളിൽ 53, ശ്രീരാമന്റെ ഇന്ത്യയിൽ 110,” എന്നാണ് പോസ്റ്റ്. Arun Chandrasailam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 3.6 k ഷെയറുകൾ ഉണ്ട്. Congress Live എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്…