Sabloo Thomas
-

Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്?
Claim: സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിലെ മാതാവിന് കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാൻ തള്ളിയിട്ടു.Fact: ഈ അവകാശവാദം വ്യാജമാണ്. ആ പരിപാടി കൈരളി ടിവി കവർ ചെയ്തിരുന്നില്ല. മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപിയുടെ കുടുംബം ഈ ആഴ്ച്ചയുടെ ആദ്യം തൃശ്ശൂരിലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് കിരീടം കൊടുത്തിരുന്നു. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ഥിക്കുന്നതിനിടെ സ്വര്‍ണ കിരീടം താഴെ വീണ് മുകുള്‍ ഭാഗം വേര്‍പ്പെട്ടു. സുരേഷ് ഗോപി അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ്…
-

Fact Check: എംടി വാസുദേവന്‍ നായരെ പിവി അന്‍വര്‍ ആക്ഷേപിച്ചോ?
Claim: എംടി വാസുദേവന്‍ നായരെ പിവി അന്‍വര്‍ ആക്ഷേപിച്ചു എന്ന കേരള ഒബ്സെർവർ എന്ന മാധ്യമത്തിന്റെ പേരിലുള്ള കാർഡ്. Fact: കേരള ഒബ്സെർവർ എന്ന മാധ്യമത്തിന്റെ പേരിലുള്ള കാർഡ് വ്യാജമാണ് എന്നവർ വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ രാഷ്ട്രീയ രംഗത്ത് വ്യക്തി ആരാധന വർദ്ധിക്കുന്നത്തിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു.“അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറി.…
-

Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല
Claim: രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കേരളം മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്.Fact: സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ജനുവരി 22 ന് രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കും. മകരസംക്രാന്തിക്ക് ശേഷം ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ഈ പശ്ചാത്തലത്തിൽ ജനുവരി 22 ന് കേരളത്തിൽ മുഴുവൻ വൈദ്യുതി വിതരണം നിലയ്ക്കുമെന്ന പ്രചരണം നടക്കുന്നുണ്ട്. ജനുവരി 22 ന് ടിവി ഓണാക്കരുതെന്ന്…
-

Weekly Wrap: ലക്ഷദ്വീപും അയോധ്യയും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും
വർത്തകളിലേത് പോലെ തന്നെ സമൂഹം മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലക്ഷദ്വീപും അയോധ്യയും തന്നെയാണ്. 2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ അയോധ്യ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച വിഷയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചർച്ച വിഷയമാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന…
-

Fact Check: ഇലക്ട്രോണിക് ഹാർട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയയുടെ പടമല്ലിത്
Claim “അമേരിക്കയിൽ ആദ്യത്തെ ഇലക്ട്രോണിക് ഹാർട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. സ്വന്തമായി ചാർജ് ചെയ്യാവുന്ന ഹാർട്ട് ആദ്യമായി ഫിറ്റ് ചെയ്തത് ടോണി സ്റ്റാർക്ക് എന്നൊരു വ്യക്തിയിൽ ആണ്. ഇദ്ദേഹത്തിനാകട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക്. ശാസ്ത്രം കുതിക്കട്ടെ. തിരക്കുകൾ ഇല്ലെങ്കിൽ ഒരു ലൈക്ക് കൊടുത്തിട്ടു പോകു,” എന്ന അടികുറിപ്പോടെ ഒരു ഫോട്ടോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക: Fact Check: ഈ എസ്എഫ്ഐ നേതാവ് ജയിലിൽ കിടന്നത് എന്തിനാണ്?…
-

Fact Check: ഈ എസ്എഫ്ഐ നേതാവ് ജയിലിൽ കിടന്നത് എന്തിനാണ്?
Claim മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്ന എസ്എഫ്ഐ നേതാവിന് സ്വീകരണം കൊടുക്കുന്നത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല. മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്,” എന്ന അടികുറിപ്പോടെ ജയിലിൽ നിന്നും ഇറങ്ങുന്ന ഒരു പെൺകുട്ടിയെ മാലയിട്ടു സ്വീകരിക്കുന്ന വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല Fact റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ജനുവരി 6,2024ൽ ഇതേ വീഡിയോ…
-

Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ
Claim: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യം.Fact: anuradha_calicut എന്ന ഐഡി ചെയ്ത റീൽസാണിത്. “കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധപതനം എത്രത്തോളം എത്തി,” എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല Fact Check/Verification ഒരു സ്ത്രി മദ്യകുപ്പിയുമായി നിൽക്കുന്നതാണ് ഇതിനൊപ്പമുള്ള വീഡിയോ.…
-

Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല
Claim സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പ്രാർത്ഥനാശംസകൾ എന്ന പേരിലെ പോസ്റ്റുകൾ. ഇവിടെ വായിക്കുക: Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് Fact ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി അപ്പോൾ, ജനുവരി 10,2023ലെ മാധ്യമ വാർത്തകൾ കിട്ടി. “സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണിത്.…
-

Fact Check: ലക്ഷദ്വീപ് എന്ന പേരിൽ ജനം ടിവി പങ്ക് വെച്ചത് മാലിദ്വീപിലെ റിസോർട്ടിന്റെ പടമാണ്
Claim: ജനം ടിവി കൊടുത്ത ലക്ഷദ്വീപിന്റെ പടം. Fact: മാലിദ്വീപിലെ റിസോർട്ടിന്റെ പടം. ലക്ഷദ്വീപിന്‍റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനുവരി 3നാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. അതിന് ശേഷമാണ് ചിത്രങ്ങൾ പ്രചരിക്കുന്നത് സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു. ‘‘സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോര്‍കെല്ലിംഗ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു’’,…
-

Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?
Claim ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണ് എന്ന പേരിലൊരു വീഡിയോ വൈറലാവുന്നുണ്ട്. 2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെയാണ് പ്രചരണം. ഇവിടെ വായിക്കുക:Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല Fact ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി വിഭജിച്ചു ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ @VlKAS_PR0NAM0 എന്ന ഹാൻഡിൽ ജൂലൈ 11,2023ൽ ചെയ്ത ട്വീറ്റ് കിട്ടി. ബാഗേശ്വർ ബാബയ്ക്ക്…