Sabloo Thomas
-

Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല
Claim: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. Fact: ഇത് തന്റെ വോയിസ് ക്ലിപ്പല്ലെന്ന് എംപി. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നൽകിയെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. “ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ വോയിസ് മെസ്സേജാണ്….…
-

Weekly Wrap: ക്രിസ്മസ് ആഘോഷവും ചെങ്കടലിൽ എണ്ണക്കപ്പലും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും
ക്രിസ്മസ് ആഘോഷവും അതിനായി വാഹനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നതിനിടെ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകം എന്ന പേരിലൊരു പോസ്റ്റർ. യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർമ്മിച്ച ടോയ്‌ലെറ്റുകൾ എന്ന പേരിൽ ഒരു വീഡിയോ. ഈ ആഴ്ച പ്രചരിച്ച ചില സമൂഹ മാധ്യമ പോസ്റ്റുകളാണിവ. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക്…
-

Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?
Claim: ഉദ്ഘാടനത്തോട് അനുബന്ധിച്ച് അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകൾ. Fact: വാരണാസിയിലെ സർവ്വേദ് മഹാമന്ദിർ ധാമിലെ ദൃശ്യം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർമ്മിച്ച ടോയ്‌ലെറ്റുകൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാറ്റും വെളിച്ചവും കണ്ട് സൊറ പറഞ്ഞ് നിരന്നിരുന്നു … കക്കൂസ് റെഡി.” എന്ന വിവരണത്തോടെയാണിത് ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. വേടത്തി എന്ന ഐഡിയിൽ…
-

Fact Check: ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമാണോ ഇത്?
Claim: യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു. Fact: സൊമാലിയയിലേക്ക് പോകുകയായിരുന്ന കപ്പലിന് ഒമാന്റെ സുൽത്താനേറ്റ് സമുദ്രാതിർത്തിയിൽ തീപിടിച്ചു. “യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു,” എന്ന പേരിൽ ഒരു വീഡിയോ വൈറലായവന്നുണ്ട്. Sabir Engattil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 29 ഷെയറുകൾ ഉണ്ടായിരുന്നു. അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും വായിക്കാം. യെമനിലെ സുപ്രധാനമായ ചെങ്കടൽ കപ്പൽപ്പാതയിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ…
-

Fact Check: ‘യേശു ചെകുത്താനെന്ന്’ എന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ വന്നത് 2017ൽ
Claim: യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകം.Fact: 2017ലെ വാർത്തയാണിത്. “യേശു ചെകുത്താനെന്ന് ഒമ്പതാം ക്‌ളാസ് പാഠപുസ്തകം. ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത പുസ്തകങ്ങളിലാണ് ഗുരുതരമായ പരാമർശം” എന്ന പോസ്റ്ററിനൊപ്പം ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “യേശുവിനെ ചെകുത്താനായി പ്രഖ്യാപിച്ചിരിക്കുന്നു , കേരളാ കൃസംഘി ശാഖാ പ്രമുഖ്,” “എങ്കിലും നമ്മൾ സംഘികളുടെ കാലു നക്കും. കാസ ക്രിസംഘി,” “കാസ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?,” തുടങ്ങി വ്യത്യസ്തമായ അടികുറിപ്പുകൾക്കൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വൈറലാവുന്നുണ്ട്. Sulfi…
-

Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Claim: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ് നല്‍കാത്ത യുവാവിനെ മര്‍ദ്ദിക്കുന്നു. Fact: വീഡിയോ സ്ക്രിപ്റ്റഡ് ആണ്. ക്രിസ്മസ് ആഘോഷത്തിനായി വാഹനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നതിനിടെ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ചുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്നും ബലമായി പിരിവെടുക്കുന്നു അതും നമ്മുടെ കേരളത്തിൽ എങ്ങോട്ടാണ് നാടിൻറെ ഈ പോക്ക് മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക.” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് വൈറലാവുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം…
-

Fact Check: കെ സുധാകരനും ജെബി മേത്തര്‍ എംപിയും യാത്ര ചെയ്യുന്നത് അമേരിക്കയിലേക്കല്ല
Claim: കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കന്‍ ചികിത്സയ്ക്ക് കൂട്ട് പോവുന്നത് ജെബി മേത്തര്‍ എംപി. Fact: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിന് ശേഷമുള്ള കെ സുധാകരന്റെ തിരുവനന്തപുരം യാത്രയുടെ വീഡിയോയാണിത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കന്‍ ചികിത്സയ്ക്ക് കൂട്ട് പോവുന്നത് ജെബി മേത്തര്‍ എംപി ആണെന്ന അവകാശവാദത്തോടെ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്. “പുതിയ ജുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ സിങ്കം അമേരിക്കയിലേക്ക്. കൂട്ടിന് ജെബി മേത്തര്‍ അമ്മായിയും,” എന്നാണ് പോസ്റ്റിന്റെ ഒപ്പമുള്ള കുറിപ്പ്. മുഖ്യമന്ത്രി പിണറായി…
-

Weekly Wrap: നവ കേരള സദസും ശബരിമല തീർതഥാടനവും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും
നവ കേരള സദസും ശബരിമല തീർതഥാടനവും ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾക്ക് കാരണമായ പ്രധാന സാമൂഹ്യ വിഷയങ്ങളായിരുന്നു. ഇത് കൂടാതെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, സിപിഎം നേതാവ് ചിന്ത ജെറോം തുടങ്ങിയവരും വ്യാജ പ്രചരണങ്ങൾക്ക് ഇരയായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക.…
-

Fact Check: ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നല്ല
Claim രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “₹ 3000 കോടിയുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കാഴ്ച. ഞങ്ങൾ ഇന്ത്യയെ നശിപ്പിക്കുന്ന തിരക്കിലാണ് ഇത്രയൊക്കെ ചെയ്യാനേ കഴിഞ്ഞുള്ളൂ,” എന്നാണ് വിവരണം. ഇവിടെ വായിക്കുക:Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ? Fact വൈറലായ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2022 സെപ്റ്റംബർ…
-

Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?
Claim: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത.Fact: മലയാള മനോരമ പത്രത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്താണ്. തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “യോഗ്യതയുള്ള സംഘ പരിവാര്‍ അനുകൂലികളെ സെനറ്റിൽ നിർദേശിക്കുന്നതിനെ എതിർക്കുന്നില്ല,” എന്ന് സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചുകൊണ്ട്…