Sabloo Thomas

  •  Fact Check: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തോ?

     Fact Check: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തോ?

    Claim: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്യുന്നു. Fact: ഗുരുവായൂർ മേൽപാലം ഉദ്‌ഘാടനത്തിനിടയിൽ മുണ്ടൂരി മന്ത്രി മുഹമ്മദ് റിയാസിനെ വീശിയതിനാണ് അറസ്റ്റ്. കരിങ്കൊടി വീശാൻ വന്ന ആൾ എന്ന് തെറ്റിദ്ധരിച്ച് അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കരിങ്കൊടി ആണെന്ന് കരുതി മാലയിട്ട സ്വാമിയെ പിടിച്ചോണ്ടു പോകുന്നു,” എന്നാണ് പോസ്റ്റിന്റെ വിവരണം.   നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും മര്‍ദ്ദിച്ചതായി…

  •  Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം 

     Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം 

    Claim: സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് എന്ന പേരിൽ മാതൃഭൂമി ഡോട്ട് കോമിന്റെ ന്യൂസ്‌കാർഡ്‌. Fact: ഈ കാർഡ് വ്യാജമാണ് എന്ന് മാതൃഭുമി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ  അപകീർത്തിപ്പെടുത്താൻ വ്യാജമായി നിർമ്മിച്ചതാണ് ഈ ന്യൂസ്‌കാർഡ് എന്ന് ചിന്ത ജെറോം വ്യക്തമാക്കി. സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് എന്ന പേരിൽ മാതൃഭൂമി ഡോട്ട് കോമിന്റെ ന്യൂസ്‌കാർഡ്‌ വൈറലാവുന്നുണ്ട്. “അഭിനന്ദനങ്ങൾ ആണ്ടു തോറും നടക്കാറുള്ള…

  • Fact Check: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവ കേരള സദസിലെ തിരക്കിനെ പറ്റി മുഖ്യമന്ത്രി പ്രസംഗിച്ചോ?

    Fact Check: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവ കേരള സദസിലെ തിരക്കിനെ പറ്റി മുഖ്യമന്ത്രി പ്രസംഗിച്ചോ?

    Claim: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവകേരള സദസിലെ ജനത്തിരക്കിനെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നു. Fact: കല്യാശേരിയിലെ നവകേരള സദസിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ കുട്ടനാട്ടിലെ നവകേരള സദസ്സിലെ ദൃശ്യങ്ങള്‍ക്കൊപ്പം എഡിറ്റ് ചെയ്തു ചേർത്തത്.  ആളൊഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍‍ക്കൊപ്പം മുഖ്യമന്ത്രി നവ കേരള സദസിലെ ജനത്തിരക്കിനെക്കുറിച്ച് പ്രസംഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. “നോക്കി വായിക്കുന്നതിന് ഇടയിൽ മുന്നിലേക്ക് നോക്കാൻ മറന്നതാണ്. മാമനോട് ഒന്നും തോന്നല്ലേ മക്കളെ. ആലപ്പുഴയിൽ അകത്തും പുറത്തും വൻ ജനപങ്കാളിത്തം,” പോസ്റ്റ് പറയുന്നു. I…

  • Fact Check: എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് വർഗീയ കാരണങ്ങളാലല്ല

    Fact Check: എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് വർഗീയ കാരണങ്ങളാലല്ല

    Claim: മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞു. Fact: തടഞ്ഞത് റവന്യു ഭൂമി കയ്യേറി നിർമ്മിച്ചതിനാൽ. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞു എന്ന പേരിൽ ഒരു പോസ്റ്റ്  സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ബ്രിട്ടീഷുകാരോട് പടപൊരുതി വീര സ്വർഗ്ഗം പ്രാപിച്ച വീര പഴശിയുടെ പടനായകനും സ്വാതന്ത്ര്യ സമര സേനാനിയും ബ്രിട്ടിഷുകാരാൽ നിഷ്കരുണം വധിക്കപ്പെടുകയും ചെയ്ത എടച്ചേന കുങ്കൻ നായർ എന്ന ധീര രക്തസാക്ഷി അന്ത്യവിശ്രമം കൊള്ളുന്നു…

  • Weekly Wrap: ശബരിമലയും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും 

    Weekly Wrap: ശബരിമലയും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും 

    ശബരിമല സീസൺ തുടങ്ങിയതോടെ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ധാരാളം പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത് കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പാർക്കിംഗ് ഫീ, യുപിയിലെ ഒരു മുസ്ലിം യുവാവിന്റെ കൈയ്യിൽ പോലീസ് തോക്ക് കൊടുത്ത് അയാളെ തീവ്രവാദിയാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തുടങ്ങിയവയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക.…

  • Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?

    Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?

    Claim: ഉമ്മൻ ചാണ്ടി ഭരണ കാലത്ത് തിരക്കിൽ 102 ശബരിമല തീർത്ഥാടകർ മരിച്ചു.Fact: സംഭവം നടക്കുമ്പോൾ വി എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി ഭരണകാലത്ത് തിരക്കിൽ 102 ശബരിമല തീർത്ഥാടകർ മരിച്ചപ്പോൾ ഇടത് പക്ഷം വർഗീയ മുതലെടുപ്പിന് ശ്രമിച്ചില്ല എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ചില പോസ്റ്റുകൾക്കൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത  വാർത്തയുടെ സ്ക്രീൻഷോട്ടും കൊടുത്തിട്ടുണ്ട്. Left Cyber Wing എന്ന ഐഡിയിൽ…

  • Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ 

    Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ 

     ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ എന്ന പേരിൽ ചില ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഈ സീസണിലെ അഭൂതപൂർവമായ തിരക്ക് കാരണം ആന്ധ്രാ, തമിഴ്‌നാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ശബരിമലയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രചാരണങ്ങൾ. അതിൽ ശബരിമലയിൽ ബസിൽ ഇരുന്ന് കരയുന്ന ബാലനായ ഭക്തന്റെ ഫോട്ടോ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ട ദൃശ്യം ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് കൂടാതെ മറ്റ് ചില…

  • Fact Check: ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടറോ?

    Fact Check: ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടറോ?

    Claim: ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടർ. Fact: വിഷ്വൽ എടുക്കാനാണ് റിപ്പോർട്ടർ പറയുന്നത്. “ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടർ,” എന്ന പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്. 24 ന്യൂസിലെ റിപ്പോർട്ടർ ആയ വിനിത വീജിയുടെ ചുണ്ട് അനങ്ങുന്ന ഒരു വിഷ്വലിന്റെ ബാക്ക്ഗ്രൗണ്ടിൽ കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതാണ് ദൃശ്യങ്ങളിൽ. അതിന്റെ ഓഡിയോ മ്യൂട്ട് ചെയ്തിട്ടുണ്ട്. “യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഷൂ…

  • Fact Check: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സൗജന്യ വാഹന പ്രവേശനം നിര്‍ത്തിയോ?

    Fact Check: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സൗജന്യ വാഹന പ്രവേശനം നിര്‍ത്തിയോ?

    Claim നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്- CIAL)  സൗജന്യ വാഹന പ്രവേശനം  നിര്‍ത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:  Fact Check: രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ്  ഗോപൂജ ചെയ്തോ? Fact “നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോകുന്ന വണ്ടി ഉടമസ്ഥരുടെ അറിവിലേക്ക്. എയര്‍പോര്‍ട്ട് എന്‍ട്രി ചാര്‍ജ് ഇനി മുതല്‍ ഫാസ്റ്റ്ടാഗ് വഴി ആണ് കളക്റ്റ് ചെയ്യുന്നത്. ഫാസ്റ്റ്ടാഗ് ഇല്ലാതെ പ്രവേശനം സാധ്യമല്ല. 10 മിനിറ്റ് ഫ്രീ…

  •  Fact Check: രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ്  ഗോപൂജ ചെയ്തോ?

     Fact Check: രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ്  ഗോപൂജ ചെയ്തോ?

    Claim: തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ്  ഗോപൂജ ചെയ്യുന്നു. Fact: വോട്ട് ചെയ്യുന്നതിന് മുമ്പാണ് രേവന്ത് റെഡ്ഡി ഗോപൂജ നടത്തിയത്. “മുഖ്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് തെലങ്കാന കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത റെഡ്ഢി നടത്തുന്ന ഗോപൂജ കണ്ടോളൂ,” എന്ന കുറിപ്പോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി ഡിസംബർ 7,2023ൽ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് പ്രചരണം. തെലങ്കാനയില്‍ 119ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്.…