Sabloo Thomas
-

Weekly Wrap: തമിഴ് നടൻ വിജയകാന്ത് മുതൽ കെഎം അഭിജിത് വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമപ്രചരണങ്ങൾ
തമിഴ് നടൻ വിജയകാന്ത് ആന്തരിച്ചുവെന്ന പ്രചരണം. കോൺഗ്രസ് നേതാവ് കെഎം അഭിജിത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വ്യാജ പ്രചരണം. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ സൂപ്പർ മാർക്കറ്റുകളിൽ മീനുകൾ എന്ന പ്രചരണം. റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം എന്ന പ്രചരണം. നവ കേരള സദസിൽ ഒഴിഞ്ഞ കസേരകൾ എന്ന പ്രചരണം. കഴിഞ്ഞ ആഴ്ച ഇവയൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ…
-

Fact Check: മുസ്ലിം പെൺകുട്ടിയെ ആണോ കെഎം അഭിജിത് കല്യാണം കഴിച്ചത്?
Claim: കോൺഗ്രസ്സ് നേതാവ് കെഎം അഭിജിത് കല്യാണം കഴിച്ചത് മുസ്ലിം പെൺകുട്ടിയെ. Fact: അഭിജിത് കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയെ. കോൺഗ്രസ്സ് നേതാവും NSU (I) ജനറൽ സെക്രട്ടറി കെഎം അഭിജിത് കല്യാണം കഴിച്ചത് മുസ്ലിം പെൺകുട്ടിയെ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “ഈ വിവാഹം നടത്തിക്കൊടുത്തത് ഡിവൈഎഫ്ഐ ആണോ. എസ്എഫ്ഐ ആണോ? പറയണം നാസർ ഫൈസി മൈലേ. നീയും നിന്റെ ശിങ്കിടികളായ മൂരികളും ആ വിവാഹത്തിൽ പങ്കെടുത്ത് മൃഷ്ടാന്നം നക്കി വധൂവരൻമാരെ അനുഗ്രഹിച്ചില്ലേ. കൂടത്തായി മൈലേ. കോൺഗ്രസ് നേതാവ് കെഎംഅഭിജിത്ത് നജ്മയെ നിക്കാഹ്…
-

Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?
Claim: കേരള സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസിൽ ഒഴിഞ്ഞ കസേരകൾ. Fact: 2022ലെ പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക വേളയിലെ വീഡിയോ. കേരള സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസിൽ ഒഴിഞ്ഞ കസേരകൾ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നതാണ് ഈ വീഡിയോയിൽ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. നവ കേരള സദസ് മുൻപും വ്യാജ പ്രചരണങ്ങൾ…
-

Fact Check: തമിഴ് നടൻ വിജയകാന്ത് അന്തരിച്ചോ?
Claim തമിഴ് നടൻ വിജയകാന്ത് അന്തരിച്ചുവെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ? Fact 2023 നവംബർ 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജയകാന്ത് അന്തരിച്ചിരുന്നെങ്കിൽ ഈ വാർത്ത, മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വരുമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ചില കീ വേർഡുകൾ കൊണ്ട് തിരഞ്ഞു. എന്നാൽ അത്തരം ഒരു വാർത്ത…
-

Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ?
Claim:റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നു. Fact:വീഡിയോയിൽ ഉള്ളത് ഫോർട്ടിഫൈഡ് അരിയാണ്. റേഷൻ കടയിൽനിന്നു ലഭിച്ച അരിയിൽ പ്ലാസ്റ്റിക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പാത്രത്തിൽ കുറച്ച് അരിമണികളെടുത്ത് ചൂടാക്കുമ്പോൾ ഈ അരിമണികൾ തമ്മിൽ ഒട്ടിപ്പിടിച്ച് പാട പോലെയാവുന്നു. ശേഷം ഇവയെ ഉരുളയാക്കുന്നു. പിന്നീട് ഇവ ഒരു കമ്പിയിൽ കോർത്ത് തീയിൽ കരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: സംസ്ഥാനത്ത് കിണറു…
-

Weekly Wrap: രമ്യ ഹരിദാസ്, ജിം ഷാജഹാൻ, മോദി, സീത ദേവി: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
രമ്യ ഹരിദാസ് എംപിയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ചങ്ങാടം മുങ്ങിയെന്ന പ്രചരണം. കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ ജിം ഷാജഹാൻ പിടിയിൽ എന്ന പ്രചരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തിൽ നിന്നും ആകാശത്തേക്ക് കൈവീശി കാട്ടി എന്ന പ്രചരണം . സീത ദേവി ഇരുന്ന കല്ല് ശ്രീലങ്കയിൽ നിന്നും കൊണ്ട് വരുന്ന വീഡിയോ ദൃശ്യങ്ങൾ എന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളിൽ ചിലത് ഇവയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന…
-

Fact Check: സംസ്ഥാനത്ത് കിണറു കരം ഏർപ്പെടുത്തിയോ?
Claim “വരുന്നു കിണറു കരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകൾക്ക് ഡിസംബർ 1 മുതൽ നികുതി ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാകും നികുതി പിരിവിന്റെ ചുമതല” എന്ന വിവരണത്തോടെ റിപ്പോർട്ടർ ടിവിയുടെ പേരിൽ ഒരു ന്യൂസ്‌കാർഡ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ? Fact ഞങ്ങൾ ഇത് ശരിയാണോ എന്നറിയാൻ…
-

Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?
Claim: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹ 7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങി. Fact: ആലപ്പുഴയിലെ കരുവാറ്റ പഞ്ചായത്ത് നിർമ്മിച്ച ചങ്ങാടം. “രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹ 7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങി,”എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. വിപിൻ കോടിയേരി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 910 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ Abdul Shahi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 372 ഷെയറുകൾ ഉണ്ടായിരുന്നു, ആലി ഹാജി കൊണ്ടോട്ടി…
-

Fact Check: ‘ജിം ഷാജഹാൻ’ ആണോ 6 വയസ്സുകാരിയെ തട്ടി കൊണ്ട് പോയത്?
Claim: കൊല്ലത്ത് 6 വയസ്സുള്ള കുട്ടിയെ തട്ടി കൊണ്ട് പോയത് ജിം ഷാജഹാൻ. Fact:കുട്ടിയെ തട്ടികൊണ്ട് പോയവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്ത് കുട്ടിയെ തട്ടി കൊണ്ട് പോയത് മാധ്യമങ്ങൾ വൻ വാർത്ത പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ഓയൂർ പൂയപ്പള്ളിയിൽ 6 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് അഭിഗേൽ സാറയെന്ന ഒന്നാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇരുവരും ട്യൂഷന് പോകും വഴിയാണ് സംഭവം. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ…
-

Fact Check: മോദി ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പ്രചരണത്തിന്റെ വാസ്തവം
Claim: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നു. Fact: മറ്റൊരു വിമാനത്തിലേക്കാണ് കൈ വീശുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “പക്ഷികൾക്ക് ആണോ ടാറ്റാ കൊടുക്കുന്നത്,” തുടങ്ങിയ വിവരണങ്ങൾക്കൊപ്പമാണ് പോസ്റ്റ്. Arun Pulimath എന്ന ഐഡിയിൽ നിന്നുള്ള ഇത്തരം ഒരു പോസ്റ്റിന് ഞങ്ങൾ കാണും വരെ 3 k ഷെയറുകൾ ഉണ്ടായിരുന്നു. Vs Achuthanandan fans എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 1.1…