Sabloo Thomas

  • Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ  വീഡിയോയിൽ? 

    Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ  വീഡിയോയിൽ? 

    Claimമീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നു. Factബ്രീഡിങ്ങിന് വേണ്ടി കറ്റ്ല മത്സ്യത്തെ ഇഞ്ചക്ഷൻ എടുക്കുന്നതാണ് വീഡിയോയിൽ. മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നുവെന്ന് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഇത്രയും കാലം കെമിക്കൽ ഇല്ലാതെ കഴിക്കാൻ പറ്റുന്ന മത്സ്യം ആയിരുന്നുവെന്നാണ് വിശ്വാസം. അതും പോയി. പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നത് കണ്ടോ,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: കേരളത്തിലെ…

  • “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,”എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

    “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,”എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

    Claim“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,” സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ്. Factദേശാഭിമാനിയുടെ മുൻപേജ് വ്യാജമാണ്.  “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,” എന്ന പ്രധാന വാർത്തയുള്ള സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തെ തുടർന്നാണ് ഈ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നത്. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. പത്ര വാർത്തകൾ പ്രകാരം, “എരഞ്ഞോളി പഞ്ചായത്ത് ഓഫീസനടുത്താണ്‌ അപകടം ഉണ്ടായത്.…

  • Fact Check: ധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന പോസ്റ്റിന്റെ വാസ്തവം അറിയുക

    Fact Check: ധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന പോസ്റ്റിന്റെ വാസ്തവം അറിയുക

    Claimധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്. Factഅതൊരു പാരഡി അക്കൗണ്ടിൽ നിന്നാണ്. ധ്രുവ് റാഠിഎഴുതിയത് എന്ന പേരിൽ മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിനൊപ്പമുള്ള വിവരണത്തിന്റെ മലയാള വിവർത്തനം ഇങ്ങനെയാണ്: “200 ദശലക്ഷം മുസ്ലീങ്ങളാണ് ഇന്നലെ ഈദ് ആഘോഷിച്ചത്. അവർ പാവപ്പെട്ടവർക്കും ദരിദ്രർക്കും മാംസം വിതരണം ചെയ്തു. അവർ അവരുടെ ബന്ധുക്കളെ…

  • Fact Check: സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന പോസ്റ്ററിന്റെ വാസ്തവം 

    Fact Check: സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന പോസ്റ്ററിന്റെ വാസ്തവം 

    Claimസ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നെഴുതിയ പോസ്റ്റർ വയനാട്ടിൽ. Factകണ്ണൂർ ജില്ലയിലെ ചക്കരക്കൽ പ്രദേശത്ത് നിന്നുള്ളതാണെന്ന് പോസ്റ്റർ. സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നെഴുതിയ ഒരു പോസ്റ്റർ വയനാട്ടിൽ നിന്നാണ് എന്ന പേരിൽ വ്യാപകമായി ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മുഹമ്മദ് നബിയുടെ വചനമാണിത് എന്ന പേരിലാണ് പോസ്റ്റർ. “വയനാട്ടിൽ വ്യാപകമായി ഇത് ഇന്ന് രാവിലെ മുതൽ കാണപ്പെടുന്നു ഞമ്മന്റെ ആളല്ലെങ്കിൽ പോലും ഞമ്മൾ ക്ഷമിക്കും പക്ഷെ ഒരു പെണ്ണ് ഞമ്മളെ ഭരിക്കുന്നത് ഞമ്മന്റെ മതത്തിനു ചേർന്നതല്ല,” എന്ന…

  • Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?

    Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?

    Claim ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം എന്ന പേരിൽ ഒരു പോസ്റ്റ്. ഇവിടെ വായിക്കുക:Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ? Fact പേടിഎം, ജിപെ, ഫോണ്‍പേ എന്നീ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ ലോഗോ പോസ്റ്റിനൊപ്പമുള്ള ലിങ്കിൽ ഉണ്ട്. ₹500 നോട്ടില്‍ സ്‌പര്‍ശിച്ച് ₹5000വരെ ക്യാഷ്‌ബാക്ക് നേടൂ എന്ന പേരിലാണ് ലിങ്ക്. എന്നാൽ പോസ്റ്റിൽ പറയുന്നത്  ₹2000 സൗജന്യ പാരിതോഷികം എന്നാണ്. https://mnnzzbm.mmaazzbb.site/ എന്ന വെബ്‌സൈറ്റിന്റെ ലിങ്കാണ് ഒപ്പം കൊടുത്തിട്ടുള്ളത്. സാധാരണ…

  • Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?

    Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?

    Claimകേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ്. Factഈ സന്ദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്‌ധർ.  കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ പേരിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ കയ്യൂർ, ചെറിയക്കര, ഞണ്ടാടി, മയ്യൽ നിവാസികൾക്ക് ആയുസ്സ് കൂടുന്നു,” എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ഒരു  പോസ്റ്റിന്റെ വിവരങ്ങൾ താഴെ ചേർക്കുന്നു. “ലോകത്തിന്റെ മറ്റെല്ലാ കോണുകളെയും അപേക്ഷിച്ച് മണ്ണ്,…

  • Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത് 

    Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത് 

    Claim മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടം.  Fact 2023ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷത്തിലേതാണ് ചിത്രം. മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “തൃശ്ശൂരിലെ മാതാവിന് സ്വര്‍ണ്ണം അണിയിക്കുന്നത് കാണുന്ന മണിപ്പൂരിലെ മാതാവ്,” എന്ന പേരിലാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്. ഇലക്ഷൻ ജയിച്ച ശേഷം സുരേഷ് ഗോപി തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ചിരുന്നു. അതിന് മുൻപ്, മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപിയുടെ കുടുംബം ജനുവരി 15,2024ൽ  തൃശ്ശൂരിലെ ലൂർദ്ദ്…

  •  Weekly Wrap: ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ വന്ന വാർത്ത, ശ്രീജിത്ത് പണിക്കർ, ബലൂചിസ്ഥാൻ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

     Weekly Wrap: ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ വന്ന വാർത്ത, ശ്രീജിത്ത് പണിക്കർ, ബലൂചിസ്ഥാൻ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

      ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ  “എൻഡിഎ ഒരു സീറ്റില്‍ ഒതുങ്ങി, എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി,” എന്ന തലക്കെട്ടുള്ള വാർത്ത.  പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ. ശ്രീജിത്ത് പണിക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായര്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസ്‌കാർഡ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ  മുസ്ലിം എന്ന പേരിൽ ഒരു വീഡിയോ.ബിജെപിയുടെ വിജയാഘോഷം കാസര്‍ഗോഡ് മസ്ജിദിന് മുന്നിൽ എന്ന പേരിലൊരു വീഡിയോ. ഇതൊക്കെയായിരുന്നു ഈ…

  • Fact Check: കങ്കണ റണാവത്തിനെ തല്ലിയ കുൽവീന്ദർ കൗർ അല്ല രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്നത് 

    Fact Check: കങ്കണ റണാവത്തിനെ തല്ലിയ കുൽവീന്ദർ കൗർ അല്ല രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്നത് 

    Claimകങ്കണ റണാവത്തിനെ തല്ലിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം. Factഈ ചിത്രത്തിൽ രാഹുലിനൊപ്പം കാണുന്ന സ്ത്രീ രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മഹിപാൽ മദേർനയാണ്. കങ്കണ റണാവത്തിനെ തല്ലിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 2024 ജൂൺ 6-ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് വനിതാ…

  • Fact Check: ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടോ?

    Fact Check: ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടോ?

    Claimശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടെന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ്. Factഏഷ്യാനെറ്റ് ഇങ്ങനെയൊരു ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ല. “ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന്,”  ജി സുകുമാരൻ നായർ ആവശ്യപ്പെട്ടെന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ  ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കള്ള പണിക്കർ പരാമർശം ശരിയല്ല. സുരേന്ദ്രൻ തിരുത്തണം, മാപ്പ് പറയണം- ജി സുകുമാരൻ നായർ,” എന്നാണ് പ്രചരിക്കുന്ന ന്യൂസ്‌കാർഡിൽ എഴുതിയിരിക്കുന്നത്. “പെരുന്നയിലെ പോപ്പ് വന്നിട്ടുണ്ട്. അവരായി അവരുടെ…