Sabloo Thomas

  • Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്? 

    Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്? 

    Claim അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട്‌ വിമർശിച്ചോ? Fact 2021 നവംബറിലും ഈ വീഡിയോ വൈറലായിരുന്നു. അന്ന് ഞങ്ങൾ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം. ഒക്ടോബർ 20,2021 ന് കിരൺ റിജിജു, നടത്തിയ ട്വീറ്റിൽ, ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലുള്ള ദൃശ്യങ്ങൾക്ക്  സമാനമായ ചില ചിത്രങ്ങൾ ഞങ്ങൾ…

  • Weekly Wrap: നവകേരള സദസ്, ലോകകപ്പ് ക്രിക്കറ്റ്, റോബിൻ ബസ്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: നവകേരള സദസ്, ലോകകപ്പ് ക്രിക്കറ്റ്, റോബിൻ ബസ്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    നവകേരള സദസ്, ലോകകപ്പ് ക്രിക്കറ്റ്, റോബിൻ ബസ് തുടങ്ങി വാർത്ത മാധ്യമങ്ങളിൽ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്, സമൂഹ മാധ്യമങ്ങളിലും കഴിഞ്ഞ ആഴ്ച ചർച്ചയായത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം…

  • Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട്‌ വിമർശിച്ചോ?

    Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട്‌ വിമർശിച്ചോ?

    Claim സംസ്‌ഥാന സർക്കാർ നടത്തുന്ന നവകേരള സദസിനെ ബൃന്ദ കാരാട്ട്‌ വിമർശിച്ചതായി അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും, സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞതായാണ് പോസ്റ്റുകൾ.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ കിട്ടുമോ? Fact ഞങ്ങൾ ഇംഗ്ലീഷിൽ…

  • Fact Check: 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ കിട്ടുമോ?

    Fact Check: 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ കിട്ടുമോ?

    Claim 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ എന്ന പേരിൽ ഒരു ഫേസ്ബുക് പോസ്റ്റ്.  ഇവിടെ വായിക്കുക:Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്? Fact ഞങ്ങൾ ഇംഗ്ലീഷിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഇന്ത്യ പോസ്റ്റിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള ഒരു കുറിപ്പ് കിട്ടി. അതിൽ ലോൺ എന്ന വിഭാഗത്തിൽ വ്യവസ്ഥകൾ ഇങ്ങനെയാണ് : (i) 12 ഗഡുക്കളായി നിക്ഷേപിക്കുകയും അക്കൗണ്ട് 1 വർഷത്തേക്ക് തുടരുകയും ചെയ്താൽ  നിക്ഷേപകന് അക്കൗണ്ടിലെ ബാലൻസ് ക്രെഡിറ്റിന്റെ…

  • Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?

    Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?

    Claim: റോബിനു വേണ്ടി നിയമ പോരാട്ടത്തിന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. Fact: അക്കൗണ്ട് നമ്പർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേത്. ‘നമുക്ക് കൈകോര്‍ക്കാം, റോബിനു വേണ്ടി’ എന്ന വിവരണത്തോടെ റോബിൻ  ബസും ഗതാഗത വകുപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിനിടെ സാമ്പത്തിക സഹായം തേടി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. അക്കൗണ്ട് നമ്പറും ഐഎഫ്‍എസ്‍സി കോഡും ഉള്‍പ്പെടെ കൊടുത്താണ് പ്രചരണം.   arikomban fan group അരിക്കൊമ്പൻ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണും വരെ 29 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ…

  • Fact Check: നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?

    Fact Check: നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?

    Claim “നവകേരള കേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ,” എന്ന പേരിൽ ചില പോസ്റ്റുകൾ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഒരു പത്രത്തിന്റെ കട്ടിങ്ങാണ് പോസ്റ്റുകളിൽ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ? Fact പോസ്റ്റുകൾ ഞങ്ങൾ പരിശോധിച്ചപ്പോൾ, ചില കവറുകൾ താഴെ കിടക്കുന്ന ചിത്രമാണ് പോസ്റ്റിൽ എന്ന് മനസ്സിലായി. തുടർന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, നവ കേരള…

  • Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ?

    Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ?

    Claim ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന വേൾഡ് കപ്പിന്റെ  സമ്മാനദാന ചടങ്ങിൽ അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ നവംബർ 19,2023ൽ അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ആറു വിക്കറ്റിന് തോല്പിച്ചത് കൊണ്ടാണിത് എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്? Fact ഇൻവിഡ്…

  • Weekly Wrap: നവകേരള വണ്ടി, സിപിഎം തല്ല്, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

    Weekly Wrap: നവകേരള വണ്ടി, സിപിഎം തല്ല്, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

     മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള  1.05 കോടിയുടെ നവകേരള വണ്ടിയെ കുറിച്ചുള്ള പ്രചരണം ഈ ആഴ്ചയിലെ ഫേസ്ബുക്കിലെ ഒരു സജീവ ചർച്ച വിഷയമായിരുന്നു. അത് കൂടാതെ വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ തല്ലിയെന്ന പേരിൽ പ്രചരിച്ച വീഡിയോയും ധാരാളം പേർ ഷെയർ ചെയ്തു. ഗാസയിലെ ഹമാസിന്റെ ടണൽ,അയോധ്യയിൽ രാമക്ഷേത്ത്രതിന് ഭൂമി പൂജ ചെയ്ത ദിവസം കോൺഗ്രസ് എംപിമാർ കറുത്ത വസ്ത്രം അണിഞ്ഞുവെന്ന പ്രചരണം തുടങ്ങി ധാരാളം വ്യാജ പ്രചരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത…

  • Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്?

    Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്?

    Claim: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ₹1.05 കോടിയുടെ പ്രത്യേക ബസ്. Fact: ഫർണിച്ചർ, മരപ്പണി, കരകൗശല വസ്തുക്കൾ എന്നിവയിലെ ക്രിയാത്മകമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലെ പടം. നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ₹ 1.05 കോടി അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവിട്ടത് ഈ അടുത്ത കാലത്താണ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്.  നവകരേള സദസിന്  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ് ഒരുക്കുന്നതിനെ  ഗതാഗത മന്ത്രി ആന്‍റണി രാജു ന്യായീകരിച്ചിരുന്നു.…

  • Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്? 

    Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്? 

    Claim: ഇസ്രായേൽ സേന കണ്ടെത്തിയ ഗാസയിലെ ഹമാസിന്റെ ഒരു ടണൽ.Fact: ഈ വീഡിയോ യുദ്ധം തുടങ്ങും മുമ്പ് റാമല്ലയിൽ നിന്നുള്ളത്. ഗാസയിലെ ഹമാസിന്റെ ഒരു ടണൽ ഇസ്രേയേൽ സേന കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാട്ട്സ്ആപ്പിലാണ് ഇത് കൂടുതൽ പ്രചരിക്കുന്നത്. “ഷോപ്പിങ്ങ് മാളൊന്നുമല്ല. ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ ഒരു ടണലിൽ കയറിയപ്പോൾ കണ്ടതാണ്,”എന്നാണ് പോസ്റ്റ് പറയുന്നത് പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ. ഫേസ്ബുക്കിലും ചില പോസ്റ്റുകൾ ഉണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട്…