Sabloo Thomas

  • Fact Check: കോണ്‍ഗ്രസ്‌ എംപിമാർ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചത് എന്തിന്?

    Fact Check: കോണ്‍ഗ്രസ്‌ എംപിമാർ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചത് എന്തിന്?

    Claim: കോണ്‍ഗ്രസ് എംപിമാര്‍ അയോധ്യയില്‍ ഭൂമി പൂജ ചെയ്ത ദിവസം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ലമെന്റില്‍.Fact: വിലക്കയറ്റം മുതലായ വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം.  “കോണ്‍ഗ്രസ്‌ എംപിമാർ അയോധ്യയില്‍ ഭൂമി പൂജ ചെയ്ത ദിവസം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ലമെന്റില്‍ വന്നുവെന്ന് ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പ്രതിഷേധിക്കുന്ന ചിത്രത്തിനൊപ്പമാണ് പ്രചരണം. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ജെബി…

  • Fact Check: സിപിഎം പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോയാണോയിത്?

    Fact Check: സിപിഎം പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോയാണോയിത്?

    Claim: വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ അടി. Fact: 2016ല്‍ നടന്ന സിപിഎം സിപിഐ സംഘര്‍ഷത്തിന്‍റെതാണ് വീഡിയോ. വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ അടി കൂടുന്ന രംഗം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കേരളീയം പരിപാടി വിവാദമായ പശ്ചാത്തലത്തിലാണ്  പോസ്റ്റുകള്‍. “വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ “കേരളീയം” അടി. പ്രവർത്തകർ നേതാക്കളെ ഓടിച്ചിട്ട് തല്ലി. മിക്കവാറും നാളെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്,” എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. Santhosh Kumar എന്ന ഐഡിയിൽ…

  • Weekly Wrap: മാത്യു കുഴൽനാടൻ, ഓട്ടോ ഡ്രൈവർമാർ, ഡിവൈഎഫ്ഐയുടെ ലോഗോ: ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങൾ

    Weekly Wrap: മാത്യു കുഴൽനാടൻ, ഓട്ടോ ഡ്രൈവർമാർ, ഡിവൈഎഫ്ഐയുടെ ലോഗോ: ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങൾ

    മാത്യു കുഴൽനാടൻ പാചക പുസ്തകം വായിക്കുന്ന ഫോട്ടോ, ഡിവൈഎഫ്ഐയുടെ ലോഗോ എന്ന പേരിൽ ഒരു ഫോട്ടോ, ഓട്ടോ ഡ്രൈവർമാർക്കെതിരെ പരാതി പറയാനുള്ള ഹെൽപ്പ്ലൈൻ നമ്പർ,ഗാസയിലെ എല്ലാ വിദ്യാർത്ഥികളും മരിച്ച സ്ക്കൂൾ എന്ന പേരിൽ ഒരു ഫോട്ടോ ഇതൊക്കെയായിരുന്നു ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ്…

  • Fact Check: വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനാണോ ഇത്?

    Fact Check: വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനാണോ ഇത്?

    Claim വാളയാർ ചെക്ക് പോസ്റ്റിലെ ഒരു ഉദ്യോഗസ്ഥന്റെ ഒരു ദിവസത്തെ മാത്രം കൈക്കൂലി കളക്ഷനാണ് എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്? Fact ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകൾ ആക്കി. എന്നിട്ട് കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ  2023  ഓഗസ്റ്റ് ഒന്‍പതിന് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പറയുന്നത് എറണാകുളം സ്വദേശിയായ താനാജി യശ്വന്ത് യാംഗര്‍ എന്ന ആളെ…

  • Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?

    Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?

    Claim: മിസൈൽ ആക്രമണത്തിൽ എല്ലാ കുട്ടികളും മരിച്ച ഗാസയിലെ സ്ക്കൂൾ. Fact: അഫ്ഗാനിസ്ഥാനിലെ സ്‌കൂളിലെ പഴയ ചിത്രം. മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്‌കൂളിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. “പഠിതാക്കൾ ഇനി വരില്ല. ഗാസയിലെ വിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ അധ്യായനം അവസാനിപ്പിച്ചു. കുട്ടികളെല്ലാം ശഹാദ (സർട്ടിഫിക്കറ്റ്) നേടിക്കഴിഞ്ഞു. ആ മക്കൾ നേടിയത് പഠന മികവിന്റെ ശഹാദ (സർട്ടിഫിക്കറ്റ്) അല്ല, മറിച്ചു അധികമാർക്കും ലഭിക്കാത്ത ശഹാദ (രക്തസാക്ഷിത്വം) ആണവർ നേടിയത്. അല്ലാഹുവേ അവരിൽ നിന്നും നീ അത് സ്വീകരിക്കേണമേ,”…

  • Fact Check: മാത്യു കുഴൽനാടൻ വായിക്കുന്നത് പാചക പുസ്തകമോ?

    Fact Check: മാത്യു കുഴൽനാടൻ വായിക്കുന്നത് പാചക പുസ്തകമോ?

    Claim  മാത്യു കുഴൽനാടൻ എംഎൽഎ കുഴലപ്പം ഉണ്ടാക്കുന്ന വിധം എന്ന പുസ്തകം വായിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്? Fact മന്ത്രി ആർ ബിന്ദു ₹ 30,500യുടെ കണ്ണട വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി കെഎസ് യുവും മഹിളാ കോണ്‍ഗ്രസും പ്രതിഷേധം നടത്തിയതിന് പിന്നാലെ ചട്ടപ്രകാരമാണ് കണ്ണട വാങ്ങിയതെന്നും യുഡിഎഫ് എംഎല്‍എമാരും ഈ രീതിയില്‍ പണം എഴുതിയെടുത്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്‍ദോസ് കുന്നപ്പിള്ളി (₹ 35,842) ടി…

  • Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?

    Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?

    Claim: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ 8547639011 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം. Fact: ഈ വാട്ട്സ്ആപ്പ് മോട്ടോർ വാഹന വകുപ്പിന്റെ ഹെൽപ്പ്ലൈൻ നമ്പറല്ല. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്ക്  ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ ഓട്ടോറിക്ഷയുടെ നമ്പർ, പരാതി, സ്ഥലം തുടങ്ങിയവ ഉൾപ്പെടെ 8547639011 എന്ന വാട്ട്സ്ആപ്പ്  നമ്പറിൽ പരാതിപ്പെടാം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഏതു  ജില്ലയിൽ നിന്നും ഈ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യാവുന്നതാണ് എന്നാണ് പോസ്റ്റ് പറയുന്നത്. ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ ₹3000 പിഴയിടാക്കാമെന്നും പോസ്റ്റ് പറയുന്നു. ചില…

  • Fact Check: ഡിവൈ എഫ് ഐ സംസ്‌ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ് 

    Fact Check: ഡിവൈ എഫ് ഐ സംസ്‌ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ് 

    Claim സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ് ഐ  സംസ്‌ഥാന സമ്മേളനത്തിന്റെത് എന്ന പേരിൽ ലൈംഗിക  ചേഷ്‌ടയുടെ പടമുള്ള ഒരു പോസ്റ്റർ, സമൂഹമാധ്യമങ്ങളില്‍ വ്യാപകയമായി പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ‘കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്’ എന്ന വീഡിയോ 2022ലേത് Fact ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു അപ്പോൾ 2022 മാര്‍ച്ച് 17നു ഡിവൈഎഫ്‌ഐ കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും സമാനമായ ചിത്രം ലഭിച്ചു. 2022ലെ ഡിവൈഎഫ്‌ഐ സംസ്‌ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചിത്രമാണത്. ഇപ്പോൾ വൈറലായ ചിത്രത്തിലെ…

  •  Weekly Wrap:വന്ദേ ഭാരത്, സുരേഷ് ഗോപി, എസ്എഫ്ഐ,ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങൾ 

     Weekly Wrap:വന്ദേ ഭാരത്, സുരേഷ് ഗോപി, എസ്എഫ്ഐ,ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങൾ 

    വന്ദേ ഭാരത് യാത്രയിൽ മോശം ഭക്ഷണം വിളമ്പി എന്ന യാത്രക്കാരുടെ പരാതി, സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ ഫോട്ടോഎന്ന പേരിൽ ഒരു പടം, 7 എസ്എഫ്ഐ പ്രവർത്തകരെ യുകെ നാടുകടത്തി എന്ന പ്രചരണം  എന്നിവ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യാജ പ്രചരണങ്ങളാണ്.കൂടാതെ ഗാസയിലെ  ഇസ്രേയേൽ-ഹമാസ് യുദ്ധം  ഫേസ്ബുക്കിൽ ധാരാളം ചർച്ച ചെയ്തു.  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി…

  • Fact Check: ‘കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്’ എന്ന  വീഡിയോ 2022ലേത്

    Fact Check: ‘കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്’ എന്ന വീഡിയോ 2022ലേത്

    Claim “കോട്ടയം തിരുവഞ്ചൂർ നാല് മണിക്കാറ്റിന് സമീപം കണ്ട  പെരുമ്പാമ്പ്,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: 7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ നിന്ന് നാട് കടത്തിയോ? Fact ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2022 മാർച്ച് 5-ന് ഇതേ വീഡിയോ ETV ഭാരത് അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ പട്ടണത്തിനടുത്തുള്ള ഹനകോണ ഗ്രാമത്തിൽ നിന്നുള്ളതാണ് വീഡിയോയെന്നാണ് ETV ഭാരത് റിപ്പോർട്ട്…