Sabloo Thomas

  • Fact Check: ജൂതർ പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്ന വീഡിയോ 2021ലാണ്

    Fact Check: ജൂതർ പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്ന വീഡിയോ 2021ലാണ്

    Claim “പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്നത് തലമുറകളായി പാലസ്തീനിൽ ജീവിക്കുന്ന ജൂത വിശ്വാസികൾ ആണ്,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.   ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.   ഇവിടെ വായിക്കുക:Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്? Fact ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി വിഭജിച്ചു. തുടർന്ന്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 2021 ഏപ്രിൽ 17ന് WAFA News Agencyയുടെ…

  • Weekly Wrap: സിനിമ നടൻ മമ്മൂട്ടി, ഖാദർ, ഇസ്രേയൽ: ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: സിനിമ നടൻ മമ്മൂട്ടി, ഖാദർ, ഇസ്രേയൽ: ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ 

    സിനിമ നടൻ മമ്മൂട്ടിയുടെ പേരിൽ ഓസ്‌ട്രേലിയൻ സർക്കാർ  സ്റ്റാമ്പ് പുറത്തിറക്കിയെന്ന പ്രചാരണം ഈ ആഴ്ച ഏറെ ശ്രദ്ധ ആകർഷിച്ചു.  ഗാസയിലെ ഇസ്രയേൽ പാലസ്തീൻ സംഘർഷം സമൂഹ മാധ്യമങ്ങളിൽ   ഈ ആഴ്ചയും നിറഞ്ഞു നിന്നു. ലീഗ് നേതാവ് കെഎൻഎ ഖാദർ ലീഗ് നേതാവ് കെ എൻ എ ഖാദർ നടത്തിയതെന്ന് അവകാശപ്പെടുന്ന ഒരു ഇസ്രേയൽ അനുകൂല നിലപാടും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക്…

  •  Fact Check: ഇസ്രായേലി കുട്ടിയുടെ ‘വ്യാജ മരണം’ കാണിക്കുന്ന വീഡിയോയല്ലിത്   

     Fact Check: ഇസ്രായേലി കുട്ടിയുടെ ‘വ്യാജ മരണം’ കാണിക്കുന്ന വീഡിയോയല്ലിത്   

    Claim “ഹമാസ് ആക്രമണത്തിൽ” ഇസ്രായേലി കുട്ടിയുടെ “മരണം” എന്ന വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു! കുട്ടിയുടെ വ്യാജ മരണത്തിന്റെ വ്യാജ വീഡിയോയുടെ ഷൂട്ടിംഗ് ഈ വീഡിയോയിൽ കാണാം! ഹമാസ് പോരാളികൾ ഇസ്രായേലിലെ കുട്ടികളെയോ സ്ത്രീകളെയോ ലക്ഷ്യം വച്ചിട്ടില്ല!,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ് Fact ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത പാലസ്തീനുകാർ അവശേഷിപ്പിച്ച ശൂന്യതയെ കേന്ദ്രീകരിക്കുന്ന എംപ്റ്റി പ്ലേസ് എന്ന…

  •  Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ് 

     Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ് 

    Claim ചന്ദനക്കുറിയിട്ട വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “വിഎസിന് കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പൂജ” എന്ന പത്രവാർത്തക്കൊപ്പമാണ് ഫോട്ടോ പ്രചരിക്കുന്നത്.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: ഇത് കേരളത്തിലെ ഫ്‌ളൈഓവർ ആണോ? Fact കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഒക്ടോബർ 20,2023 ന് നൂറ് വയസ്സ് തികയും. “വിഎസിന് കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ” അന്ന് നടക്കും എന്ന് പത്രങ്ങൾ വാർത്ത കൊടുത്തിരുന്നു. എന്നാൽ ആ വാർത്തയോടൊപ്പം പോസ്റ്റുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ശരിയാണോ…

  • Fact Check: ഇത് കേരളത്തിലെ ഫ്‌ളൈഓവർ ആണോ?

    Fact Check: ഇത് കേരളത്തിലെ ഫ്‌ളൈഓവർ ആണോ?

    Claim: പിണറായി സർക്കാർ നിർമ്മിച്ച കേരളത്തിലെ ഫ്‌ളൈഓവർ.Fact: ഇത് തമിഴ്‌നാട്ടിലെ സേലത്തെ ബട്ടർഫ്‌ളൈ ഫ്‌ളൈഓവറാണ്. പിണറായി സർക്കാർ നിർമ്മിച്ച കേരളത്തിലെ ഫ്‌ളൈഓവർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കാണാന്‍ നല്ല രസമുണ്ട്. പണ്ട് വിദേശത്ത് മാത്രം കണ്ടിരുന്ന കാഴ്ച. മാറുന്ന കേരളം. മാറ്റുന്ന സര്‍ക്കാര്‍.  പിണറായി സര്‍ക്കാര്‍,”എന്ന  വിവരണത്തോടൊപ്പമാണ് വീഡിയോ.  പെരുവള്ളൂർ സഖാവ് എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 1.3 K ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ Abhilash Kp എന്ന ഐഡിയിൽ നിന്നും 113…

  •   Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?

      Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?

    Claim “മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് പതിപ്പിച്ച് തപാലെത്തും. മെഗാ സ്റ്റാറിന് ഓസ്ട്രേലിയൻ പാർലമെന്റ് സമിതിയുടെ ആദരം. മമ്മൂക്കക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി. ഇറങ്ങിയത് പതിനായിരം സ്റ്റാമ്പുകൾ, ഇറക്കിയത് പ്രധാന മന്ത്രിയുടെ പ്രതിനിധി. പങ്കെടുത്തത് 2 ഹൈക്കമ്മീഷണർമാർ, 2 കേന്ദ്ര മന്ത്രിമാർ, 6 എം പി മാർ.” ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന…

  • Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ?

    Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ?

    Claim മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവ് കെ എൻ എ ഖാദർ മുസ്ലിങ്ങളെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഈ പോസ്റ്റ് വൈറലാണ്. ഗാസയിലെ ഇസ്രേയൽ ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. ഇവിടെ വായിക്കുക:Fact Check: ഇസ്രയേൽ സൈനികരെ ഓടിക്കുന്ന വീഡിയോ 2014ലേത്  Fact മുസ്ലിം ലീഗിന്റെയും യുഡിഎഫ് മുന്നണിയുടെയും രാഷ്ട്രീയ തീരുമാനം പാലസ്തീൻ അനുകൂലമായത് കൊണ്ട് തന്നേ…

  • Fact Check: ഇസ്രയേൽ സൈനികരെ ഓടിക്കുന്ന വീഡിയോ 2014ലേത് 

    Fact Check: ഇസ്രയേൽ സൈനികരെ ഓടിക്കുന്ന വീഡിയോ 2014ലേത് 

    Claim ഇസ്രയേൽ സൈനികരെ ഓടിക്കുന്ന രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്. ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്. “എടപ്പാൾ ഓട്ടത്തിന്റെ സ്മരണകൾ അയവിറക്കുന്ന ഇസ്രായേൽ ഓട്ടം. യഥാ സംഘി തഥാ സയോണി,” എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ് പറയുന്നത്. ഇവിടെ വായിക്കുക::Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത് Fact ഞങ്ങൾ ആദ്യം വൈറൽ വീഡിയോയുടെ കീ ഫ്രേമുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ  2014 ജൂലൈ 20  ന് OFFICIAL-Free-Palestine-Syrien എന്ന ഐഡി യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾക്ക്…

  • Fact Check:കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?

    Fact Check:കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?

    Claim: ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക. ഇന്നു രാത്രി 12;30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും. കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമാണ്.Fact: കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ എത്താറുണ്ട്. പക്ഷേ ഭൂമിയിൽ ലഭിക്കുന്ന അളവിൽ  അവ ആരോഗ്യത്തിന് ഹാനികരമല്ല  “ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക. സിംഗാപ്പൂർ ടിവി പുറത്തു വിട്ട വിവരമാണിത്. ഇതു വായിച്ചു…

  • Weekly Wrap: ഗാസയിലെ പോരാട്ടം, കഴിഞ്ഞ ആഴ്ചയിലെ മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും  

    Weekly Wrap: ഗാസയിലെ പോരാട്ടം, കഴിഞ്ഞ ആഴ്ചയിലെ മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും  

      ഇസ്രേയേൽ പലസ്തീനും തമ്മിൽ നടക്കുന്ന  ഗാസയിലെ പോരാട്ടം ആയിരുന്നു കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോയും കഴിഞ്ഞ ആഴ്ച വൈറലായിരുന്നു. ആർഎസ്എസ് ക്യാമ്പിൽ കുട്ടിയെ മർദ്ദിക്കുന്നുവെന്ന പേരിലൊരു വീഡിയോയും വൈറലായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ്…