Sabloo Thomas
-

Fact Check: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം എഡിറ്റഡ് ആണ്
Claim: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം. Fact: ചിത്രം എഡിറ്റ് ചെയ്തു നിർമ്മിച്ചത് ആകാശത്തിൽ ഓടുന്ന കുതിരയുടെ രൂപത്തിലുള്ള മേഘമുളള ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. മേഘങ്ങൾക്കിടയിൽ നിൽക്കുന്ന ഒരു കുതിരയുടെ രൂപത്തിലേക്ക് ക്യാമറ തിരിക്കുന്നതിന്ന് മുമ്പ് വീഡിയോയിൽ ആളുകൾ ആർത്ത് വിളിക്കുകയും ആകാശത്തേക്ക് കൈചൂണ്ടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തോ? Factcheck/ Verification ഞങ്ങൾ…
-

Fact Check: മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തോ?
Claim നരേന്ദ്ര മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: റെയ്‌നോൾഡ്‌സ് പേന ഇന്ത്യയിലെ വില്പന നിർത്തുന്നില്ല Fact ഞങ്ങൾ കീ വേർഡ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ അത്തരം വാർത്തകൾ ഒന്നും കണ്ടെത്താനായില്ല. യുനെസ്കോ വെബ്‌സൈറ്റിലും അത്തരം ഒരു വാർത്ത കൊടുത്തിട്ടില്ല. 2019ലും ഇത്തരം വാർത്ത പ്രചരിച്ചിരുന്നു. അന്ന് അത് നിഷേധിച്ചു കൊണ്ട് എഎഫ്‌പി ഒരു റിപ്പോർട്ട് കൊടുത്തിരുന്നു. 2019…
-

Weekly Wrap: പുതുപ്പള്ളി തിരഞ്ഞെടുപ്പും, ജി20 ഉച്ചകോടിയും മറ്റും
പുതുപ്പള്ളി തിരഞ്ഞെടുപ്പും, ജി20 ഉച്ചകോടിയും മറ്റ് സമകാലീന സംഭവങ്ങളും ആയിരുന്നു കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയായത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

Fact Check: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Claim: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്നു. Fact:വീഡിയോ സ്ക്രിപ്റ്റഡ് ആണ്. ചിലർ പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വീഡിയോ പകർത്തുന്ന വ്യക്തി അവരോട് എന്തു മരുന്നാണ്, എന്തിനാണ് കുത്തിവെക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വീഡിയോയിൽ കാണാം. ചോദ്യത്തോട് അവർ പ്രതികരിക്കുന്നത് ദേഷ്യത്തോടെയാണ്. ഞങ്ങളുടെ കൃഷിസ്ഥലത്ത് ഞങ്ങൾ എന്ത് ചെയ്താലും നിങ്ങൾക്ക് എന്താണ് എന്നാണ് അവർ ചോദിക്കുന്നത്. “വിഷം തളിക്കലല്ല, നേരിട്ട് സിറിഞ്ച് വെച്ച് കുത്തി കയറ്റുകയാണ്. കഴുകിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ്…
-

Fact Check: കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി വോട്ട് ചോദിച്ചോ?
Claim: ആര്‍എസ്എസിന്റെ കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി പാട്ടു പാടി വോട്ടു ചോദിക്കുന്നു. Fact: ചുവന്ന നിറത്തിലുള്ള സ്‌കാര്‍ഫാണ് തലയില്‍ ഡിവൈഎഫ്ഐക്കാർ കെട്ടിയിട്ടുള്ളത്. സെപ്റ്റംബർ 3,2023 ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം അവസാനിച്ചിരുന്നു. ഇന്ന് (സെപ്റ്റംബർ 5,2023) തിരഞ്ഞെടുപ്പ് നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ കോൺഗ്രസ്സ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും സിപിഎം സ്‌ഥാനാർത്ഥി ജൈക് സി തോമസുമാണ് മത്സരിക്കുന്നത്. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. കാവി പതാക തലയില്‍…
-

Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്
Claim: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ. Fact: ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വൈസ് പ്രസിഡന്റ് സൈമ പർവീൺ ലോൺ ആണ് വീഡിയോയിൽ. പർദ ധരിച്ച് ധരിച്ച ഒരു സ്ത്രീ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കർണാടക കളക്ടർ ആണ് ഈ സ്ത്രീ എന്നാണ് അവകാശവാദം. എന്നാൽ കർണാടകയിലെ ഏത് ജില്ലയുടെ കലക്ടറാണ് ഈ സ്ത്രീ എന്ന് വിവരണത്തിൽ ഇല്ല. “ശ്രദ്ധാലുവായിരിക്കുക. ഹിന്ദുക്കളുടെ ഒരു തെറ്റായ വോട്ട് നമ്മുടെ രാഷ്ട്രത്തിന്റെ ഇസ്ലാമികവൽക്കരണത്തിലേക്ക്…
-

Fact Check: ഈ ശ്രീരുദ്രസ്തോത്ര പാരായണം വൈറ്റ് ഹൗസിൽ നടന്നതല്ല
Claim: വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രസ്തോത്ര പാരായണം. Fact: ക്രൊയേഷ്യയിൽ 2018 ല്‍ വേദ യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന ശ്രീരുദ്രസ്തോത്ര പാരായണം. “ശ്രീരുദ്ര സ്തോത്രം അമേരിക്കൻ വൈറ്റ് ഹൗസിൽ ജെഫ്രി അർഹാർഡിന്റെ നേതൃത്വത്തിൽ പാരായണം ചെയ്യുന്നു. സമാധാനമതക്കാർ വെറുപ്പും വിദ്വേഷവും കലഹവും കൊലപാതകങ്ങളും കൊണ്ട് ലോകത്തെ വെട്ടിപ്പിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ, ഭാരതത്തിന്റെ, പ്രപഞ്ചമാകെ തണൽ പരത്തി വസുദൈവ കുടുംബകത്തിനായി പ്രാർത്ഥിയ്ക്കുന്നു,” ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണമാണിത്. വിദേശികള്‍ ഇന്ത്യക്കാരുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് പല വര്‍ണ്ണങ്ങളിൽ ഒരുക്കിയ കളത്തിന്റെ ചുറ്റും …
-

Fact Check: വൈറലായ ഭൂമിയുടെ ദൃശ്യങ്ങൾ ചന്ദ്രയാനിൽ നിന്നുള്ളതല്ല
Claim: ചന്ദ്രനിൽ നിന്ന് ചന്ദ്രയാൻ-3 പകർത്തിയ ഭൂമിയുടെ ദൃശ്യങ്ങൾ.Fact: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്. ചന്ദ്രയാൻ 3 പകർത്തിയ ഭൂമിയുടെ ദൃശ്യങ്ങൾ എന്ന രീതിയിൽ ചില പടങ്ങൾ പ്രചരിക്കുന്നുണ്ട്. നീല നിറത്തിലാണ് ഭൂമി ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. Rajesh Peethambaran എന്ന ഐഡി ഇത്തരം ചില ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ആ ഐഡിയിൽ നിന്നും 338 പേർ ചിത്രം റീഷെയർ ചെയ്തിട്ടുണ്ട്. Vijesh V Nair എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത സമാനമായ ചിത്രങ്ങൾ 90 പേർ…
-

Weekly Wrap: ചന്ദ്രയാൻ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
ചന്ദ്രയാൻ ദൗത്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ ധാരാളം ചർച്ചയായിട്ടുണ്ട്. ഇത് കൂടാതെ,ഹീത്ത് സ്ട്രീക്കിന്റെ മരണത്തെ കുറിച്ചുള്ള അഭ്യൂഹം,മലപ്പുറം ജില്ലയിൽ പാടത്ത് വിമാനം ഇടിച്ചിറങ്ങി എന്ന പ്രചരണം,ഫോട്ടോ എടുക്കുന്നതിനിടയിൽ മുതല പിടിച്ച ഒരു സ്ത്രീയുടെ വീഡിയോ എന്നിവയും കഴിഞ്ഞ ആഴ്ച വൈറലായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക.…
-

Fact Check: ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ പ്രചരണ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളതല്ല
Claim: ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ പ്രചരണ ചിത്രം. പുതുപ്പള്ളിയിലെ റോഡുകളുടെ അവസ്ഥ കാണിക്കുന്നതാണ് പടമെന്നാണ് സൂചന. Fact: ഒരു പടം 2015ൽ അരുവിക്കരയിലെ ഉപ തിരഞ്ഞെടുപ്പ് സമയത്ത് എടുത്തത്. ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പഴയ ഇലക്ഷന്‍ പ്രചരണ ചിത്രവും, ചാണ്ടി ഉമ്മന്റെ ഇപ്പോഴത്തെ പ്രചാരണ ചിത്രവും ചേർത്ത് വെച്ച് ഉണ്ടാക്കിയ ഒരു കൊളാഷ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ആദ്യ ചിത്രത്തിന് മുകളിൽ “അന്ന്: ഉമ്മൻ ചാണ്ടി” എന്ന് കൊടുത്തിട്ടുണ്ട്. ഒരു തുറന്ന ജീപ്പിൽ ഉമ്മൻ ചാണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോവുന്നതാണ് പടം. അതിൽ റോഡിൽ വെള്ളം…