Sabloo Thomas
-

Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത് 2021ൽ ബംഗ്ലാദേശിലാണ്
Claimമദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നു. Fact2021ൽ ബംഗ്ലാദേശിൽ നിന്നുമുള്ള വീഡിയോ. കണ്ടാൽ മദ്രസ അദ്ധ്യാപകൻ എന്ന് തോന്നിക്കുന്ന വേഷത്തിലുള്ള ഒരു മുസ്ലീം യുവാവ് കുട്ടിയെ മനുഷ്യത്വ രഹിതമായി മർദ്ദിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള ഒരു പോസ്റ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചിരുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ആണ് ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിൽ ഉണ്ടായിരുന്നത്. Rashid Architects എന്ന ഐഡിയിൽ നിന്നുള്ളതായിരുന്നു ആ പോസ്റ്റ്. ഞങ്ങൾ പരിശോധിക്കുമ്പോൾ പോസ്റ്റിന് 1.1…
-

Fact Check: നിന്ന നില്‍പ്പില്‍ മരിച്ചയാള്‍ ആണോ ഈ വിഡിയോയിൽ?
Claimഷോപ്പിങ് മാളില്‍ നിന്ന നില്‍പ്പില്‍ മരിച്ചയാള്‍. Factആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നല്‍കിയപ്പോള്‍ പഴയ സ്ഥിതിയിലായി. നിന്ന നില്‍പ്പില്‍ മരിച്ചയാളുടെ അവസാന നിമിഷങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വീഡിയോയിൽ ഒരാൾ നിൽക്കുന്നത് കാണാം. അയാൾ അനങ്ങുക പോലും ചെയ്യുന്നില്ല. കുറച്ച് സമയത്തിന് ശേഷം ആരോഗ്യ പ്രവർത്തകർ അയാളെ അതേ അവസ്ഥയിൽ സ്ട്രെച്ചറിൽ കയറ്റുന്നു.“ലോകത്തിലെ ഏറ്റവും വിചിത്രമായ മരണം മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‍ നിലത്തു വീഴാതെയും ഷോപ്പിംഗ് ബാഗ് ഉപേക്ഷിക്കാതെയും മരിച്ചു,” എന്നാണ്…
-

Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത്
Claimനരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന എംപി. Factരാജസ്ഥാൻ അസംബ്ലിയിൽ എംഎൽഎ മോദിയെ വിമർശിക്കുന്നു. നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കാര്‍ഷിക നിയമങ്ങളുടെയും ഇന്ധന വില വര്‍ദ്ധനവിന്‍റെയും പേരിലാണ് വിമർശനം. ഒരാൾ സഭയിൽ പ്രസംഗിക്കുന്നതും മോദി കേട്ട് കൊണ്ടിരിക്കുന്നതുമാണ് വിഡിയോയിൽ. PDP PCF Thennala എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 19 k ഷെയറുകൾ ഉണ്ടായിരുന്നു. ഇവിടെ വായിക്കുക:Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല Fact Check/Verification ഞങ്ങൾ വീഡിയോ ഇൻവിഡ്…
-

Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല
Claim ഐപിസി 233യെ കുറിച്ച് പോസ്റ്റ് പോലീസ് മുന്നറിയിപ്പ് എന്ന പേരിൽ വൈറലാവുന്നുണ്ട്. “ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം,ഒരു പെൺകുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായാൽ അക്രമിയെ കൊല്ലാൻ ഉള്ള അവകാശം ആ പെൺകുട്ടിയ്ക്ക് ഉണ്ട്. കൊലപാതകത്തിന് കേസെടുക്കുകയില്ല. കഴിയാവുന്നിടത്തോളം ഇത് പങ്കിടുക.” എന്ന പേരിലാണ് പോസ്റ്റ് വൈറലാവുന്നത്. ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ധാരാളം പേർ സന്ദേശം അയച്ചിരുന്നു. ഇവിടെ വായിക്കുക:Fact Check:സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല Fact വാട്ട്സ്ആപ്പ് കൂടാതെ…
-

Weekly Wrap:മണിപ്പൂർ കലാപം, ക്യാൻസർ, ലൗ ജിഹാദ്:ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും നടന്ന വ്യാജ പ്രചരണങ്ങൾ മണിപ്പൂർ കലാപം സംബന്ധിച്ചാണ്. അത് കൂടാതെ ക്യാൻസറിനെതിരെ ആർസിസി നൽകിയ ബോധവല്കരണ കുറിപ്പ് എന്ന പേരിൽ ഒരു പോസ്റ്റും, മുസ്ലിം പുരുഷൻ ഭാര്യയായ ഹിന്ദു യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി എന്നൊരു പോസ്റ്റും വൈറലായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക.…
-

Fact Check:മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ അല്ലിത്
Claim മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ. ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചു. ഇവിടെ വായിക്കുക:Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല Claim ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ജൂലൈ 3,2021 ന് ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ നിന്നും ഈ വീഡിയോ കിട്ടി. ജൂൺ 28,2021 ൽ നടന്ന സംഭവമാണ് എന്നാണ് ടൈംസ് നൗ റിപ്പോർട്ട്…
-

Fact Check:ഈ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ മണിപ്പൂരിൽ നിന്നല്ല
Claimമണിപ്പൂരിൽ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ. Fact2022ലെ ത്രിപുരയിൽ നിന്നുള്ള ദൃശ്യം. മണിപ്പൂരിൽ ധാരാളം ക്രിസ്ത്യൻ ആരാധനാലയങ്ങൾ പൊളിച്ചു മാറ്റി എന്ന ആരോപണം സജീവമായി സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് പലതരം കണക്കുകളും പലരും പുറത്തു വിട്ടുന്നുണ്ട്. ഇതിനിടയിലാണ് മണിപ്പൂരിൽ താത്കാലിക ക്രിസ്ത്യൻ ആരാധനാലയം പൊളിച്ചു മാറ്റുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. “മണിപ്പൂരിൽ താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ ക്രിസ്ത്യൻ ആരാധനാലയങ്ങൾ പോലും വലിച്ചു കീറുന്നത് കാണുക.#മണിപ്പൂർ_കലാപം.#ഹിന്ദുവും_ഹിന്ദുത്വവും,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ. സുനീർ…
-

Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?
Claimഇന്ത്യയിൽ യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നു. Factവീഡിയോ ബ്രസീലിൽ നിന്നുമുള്ളതാണ്. ഒരു സ്ത്രീയെ കൈ കെട്ടിയിട്ട് പിക്കാസിന് തലക്ക് നിരവധി തവണ വെട്ടുന്നു. അതിന് ശേഷം വലിയ കല്ല് എടുത്ത് തലയിലേക്കിടുന്നു. അതിന് ശേഷം കമ്പ് കൊണ്ട് തല്ലി മൃഗീയമായി കൊല്ലുന്നു. ഇത്തരം ഭയാനകവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു വീഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെ വാട്ട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്നും എന്ന് പറയുന്നുണ്ടെങ്കിലും എവിടെ നടന്നതെന്നോ, എപ്പോൾ നടന്നതെന്നോ വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണത്തിൽ പറയുന്നില്ല. “ഇതാണ് ഇന്ത്യ…
-

Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല
Claimമണിപ്പൂരിൽ ബൈക്കിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന യുവാക്കൾ. ഗുജറാത്തിന്റെ പേരിലും വീഡിയോ പ്രചരിക്കുന്നുണ്ട്. 41,621 പെൺകുട്ടികളെ കാണാതെ ആയിട്ടുണ്ട് എന്നും പ്രചരണം.Factവീഡിയോ ബിഹാറിൽ നിന്നുള്ളത്. കാണാതെ പോയ സ്ത്രീകളിൽ ഭൂരിപക്ഷത്തിനെയും തിരിച്ചു കിട്ടി എന്ന് ഗുജറാത്ത് പോലീസ് വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂരിൽ ബൈക്കിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന യുവാക്കളുടേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുജറാത്തിന്റെ പേരിലും ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട്. “ഗുജറാത്തിൽ 41,621 പെൺകുട്ടികളെ കാണാതെ ആയിട്ടുണ്ട്. ഇത് അതിൽ ഒന്ന് മാത്രം,” എന്ന…
-

Fact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?
Claimമണിപ്പൂരിൽ നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ. Fact ഫോട്ടോ ഉത്തർപ്രദേശിൽ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ നിന്നും. കലാപ ബാധിത പ്രദേശമായ മണിപ്പൂരിൽ നിന്നും എന്ന പേരിൽ ധാരാളം ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അതിലൊന്ന് മണിപ്പൂരിൽ ഒരു നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ ആണ്. വാട്ട്സ്ആപ്പിൽ ഈ ഫോട്ടോ വൈറലാവുന്നുണ്ട്. നഗ്നരായി രണ്ട് സ്ത്രീകളെ തെരുവിലൂടെ നടത്തിയത് പോലുള്ള സംഭവങ്ങൾ മണിപ്പൂരിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ഫോട്ടോ വൈറലായത്. “മണിപ്പൂരിൽ…