Sabloo Thomas

  • Fact Check: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?

    Fact Check: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?

    Claimലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം അയോധ്യയിൽ രാമക്ഷേത്രത്തിന് പകരം പള്ളി പണിയുമെന്ന് ഭീഷണി മുഴക്കുന്ന മുസ്ലിം. Factവീഡിയോയിൽ കാണുന്നയാൾ മുസ്ലീം അല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇസ്ലാമിക് തൊപ്പി ധരിച്ച ഒരാൾ ഒരു പ്രത്യേക മതത്തെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “നമ്മുടെ സർക്കാർ വന്നിരുന്നെങ്കിൽ അയോധ്യയിൽ ക്ഷേത്രത്തിനുപകരം മുസ്ലീം പള്ളി പണിയുമായിരുന്നു,” എന്നാണ് ആ വ്യക്തി പറയുന്നത്. കാറിൽ ഇരിക്കുന്ന 1 മിനിറ്റ് 7 സെക്കൻഡ് നീളമുള്ള വീഡിയോയിൽ കാണുന്ന ഇസ്ലാമിക്…

  • Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?

    Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?

    Claim കാസർഗോഡ് മസ്ജിദിന് മുന്നിൽ ബിജെപിയുടെ വിജയാഘോഷം എന്ന പേരിൽ ഒരുവീഡിയോ വൈറലാവുന്നുണ്ട്. “ഇത് കാസർകോടാണ്. നിങ്ങളായി, നിങ്ങടെ പാടായി,” എന്ന കുറിപ്പോടെയാണ് പ്രചരണം. ചില ഇടത് പ്രൊഫൈലുകൾ, “തൃശൂരിൽ താമര വിരിയിക്കാൻ സഹായിച്ച കോൺഗ്രസുകാർക്ക് സമർപ്പിക്കുന്നു. കാസർകോട് ജുമുഅ മസ്ജിദിൻ്റെ മുന്നിൽ നിന്നുള്ള കാഴ്ച,” എന്ന പേരിലും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത് Fact ഞങ്ങൾവീഡിയോയുടെ കീ ഫ്രേമുകൾ  റിവേഴ്‌സ് ഇമേജ്…

  • Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്

    Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്

    Claimപാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള ആഹ്ളാദ പ്രകടനം. Fact2019ൽ അനന്ത്നാഗ് പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപുള്ള പ്രകടനം. “ഇത് ഇന്ത്യയിൽ അല്ല പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ, അവർ ആഹ്ളാദ പ്രകടനം തുടങ്ങി, ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള സന്തോഷ പ്രകടനം. ഇങ്ങക്ക് ഞമ്മളെ മോദിന്റെ പവ്റ് കാണണോ? കണ്ടോ,” എന്ന വിവരണത്തോടെ ഒരു വീഡിയോ വാട്ട്സപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ്…

  • Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

    Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

    Claim“എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി,എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന പ്രധാന വർത്തയുള്ള ജൂൺ 5,2024ലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ്.Factദേശാഭിമാനിയുടെ മുൻപേജ് വ്യാജമാണ്.  ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു. ആകെ ഉണ്ടായിരുന്ന 20 മണ്ഡലങ്ങളിൽ തൃശൂർ ബിജെപി ജയിച്ചപ്പോൾ, ആലത്തൂർ മാത്രമാണ് എൽഡിഎഫ് നേടിയത്. ഈ സാഹചര്യത്തിൽ,”എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി,എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന പ്രധാന വർത്തയുള്ള ജൂൺ 5,2024ലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ് എന്ന പേരിൽ ഒരു ഫോട്ടോ…

  • Weekly Wrap:ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങളും സമൂഹ മാധ്യമ പ്രചാരണങ്ങളും

    Weekly Wrap:ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങളും സമൂഹ മാധ്യമ പ്രചാരണങ്ങളും

    ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് കാഴ്ചയായിരുന്നു ഇത്.    മനോരമ ന്യൂസ് എക്സിറ്റ് പോളിൽ ഇടത് തരംഗം എന്ന പ്രചരണം. ജൂണ്‍ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡിംഗ് പാസിന്റെ ചിത്രം. വടകരയിലെ കാഫിര്‍ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞുവെന്നു പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റേത് എന്ന പേരിൽ ഒരു ന്യൂസ്‌കാർഡ്. കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്‌എഫിലെ പോലീസുകാരി അടിച്ചപാടെന്ന പേരിലൊരു ചിത്രം. രാജസ്ഥാനില്‍ ജയിച്ച…

  • Fact Check: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം എന്ന് ഇപി ജയരാജൻ പറഞ്ഞോ?

    Fact Check: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം എന്ന് ഇപി ജയരാജൻ പറഞ്ഞോ?

    Claimസുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട്  കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു  – ഇപി ജയരാജൻ Factഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് വ്യാജമാണ്.  “സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു- ഇപി ജയരാജൻ,” എന്ന് പറയുന്ന ഒരു ന്യൂസ്‌കാർഡ് വൈറലാവുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റേത് എന്ന പേരിലാണ് കാർഡ് വൈറലാവുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check:…

  • Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്

    Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്

    Claimമോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു.Factനിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധമാണ് വീഡിയോ കാണിക്കുന്നത്. നിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധമാണ് വീഡിയോ കാണിക്കുന്നത്.  ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, ബുധനാഴ്ച എൻഡിഎ ഏകകണ്ഠമായി നരേന്ദ്രമോദിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുന്ന…

  • Fact Check: വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞോ?

    Fact Check: വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞോ?

    Claimവടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക. Factഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് വ്യാജമാണ്.   വടകരയിലെ കെകെ ശൈലജയ്ക്കെതിരെയുള്ള കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക പറഞ്ഞുവെന്ന ഒരു പ്രചരണം ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന അവകാശവാദത്തോടെ ഒരു ന്യൂസ്‌കാർഡ് രൂപത്തിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “വടകരയിലെ കാഫിർ പ്രയോഗം സംഭവിക്കേണ്ടത് സംഭവിച്ചു; തൻ്റെ മകനൊരു തെറ്റ് പറ്റി, ഇനി അതിന്റെ പേരിൽ തൻ്റെ മകനെ കുരുക്കിലാക്കരുത്; കെ കെ…

  • Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?

    Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?

    Claim രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്.Factവഡോദരയിൽ ജയിച്ച  ബിജെപിയുടെ ഹേമാംഗ് ജോഷിയാണ് ഫോട്ടോയിൽ.   “രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്,” എന്ന് അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.    ഇവിടെ വായിക്കുക:Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ? Fact Check/Verification ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ,ജൂൺ 4,2024ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പടം കിട്ടി. ബിജെപി എന്ന് എഴുതിയ,…

  • Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ?

    Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ?

    Claim “സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട്സുരേഷ് ഗോപി,” എന്നെഴുതിയ ഒരു ന്യൂസ്‌കാർഡ് ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന പേരിൽ വൈറലാവുന്നുണ്ട്.  ഇവിടെ വായിക്കുക:Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ? Fact ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരില്‍ വിജയം സുനിശ്ചിതമാക്കി തൃശൂർ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. 75079 വോട്ടാണ് വോട്ടുകളുടെ ഭൂരിപക്ഷം  നേടിയ പശ്ചാത്തലത്തിലാണ് കാർഡ് വൈറലാവുന്നത്. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ്…