Sabloo Thomas

  • Fact Check:’ക്യാൻസർ വരാതിരിക്കാനുള്ള  മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല 

    Fact Check:’ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല 

    Claimആർസിസി പുറത്തിറക്കിയ  ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതലുകൾ.Fact ഈ പറയുന്ന കാര്യങ്ങളിൽ വസ്തുതയില്ല. ഈ കുറിപ്പ് ആർസിസി  ഡോക്ടറുടേതല്ല. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (ആർസിസി) പ്രശസ്ത ക്യാൻസർ സ്‌പെഷ്യലിസ്റ്റ് ഡോക്ടരുടേത് എന്ന പേരിൽ ഒരു ദീർഘമായ കുറിപ്പ്  പ്രചരിക്കുന്നുണ്ട്. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച് എന്ന ആമുഖത്തോടെയാണ് കുറിപ്പ്. കുറിപ്പ് താഴെ ചേർക്കുന്നു: 1. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.…

  • Weekly Wrap:ബെഹ്റ, ചന്ദ്രയാൻ, പോപ്കോൺ വ്യാപാരി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap:ബെഹ്റ, ചന്ദ്രയാൻ, പോപ്കോൺ വ്യാപാരി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    കൊച്ചി മെട്രോ എംഡിയുടെ ശമ്പളം. ആകാശത്ത് നിന്നുള്ള ചന്ദ്രയാൻ വിക്ഷേപണ കാഴ്ചകൾ. എണ്ണയിൽ മൂത്രം ഒഴിച്ച പോപ്കോൺ വ്യാപാരി. ഒഡിഷ ട്രെയിൻ അപകടത്തിന് കാരണക്കാരനായ മുഖ്യ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ. ബംഗ്ലാദേശ്-ഇന്ത്യ ഫുട്ബോൾ മത്സരത്തിലെ കൈയാങ്കളിയുടെ വീഡിയോ. കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകളിൽ ചിലതായിരുന്നു ഇത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ…

  •  Fact Check: സുരേഷ് ഗോപി പ്രൊഫ ടി ജെ ജോസഫിനെ സന്ദർശിച്ചത് 2021ൽ 

     Fact Check: സുരേഷ് ഗോപി പ്രൊഫ ടി ജെ ജോസഫിനെ സന്ദർശിച്ചത് 2021ൽ 

    Claimകൈവെട്ട് കേസിലെ വിധിയ്ക്ക് ശേഷം സുരേഷ് ഗോപി പ്രൊഫസർ ടി ജെ ജോസഫിനെ സന്ദർശിക്കുന്നു. Factസുരേഷ് ഗോപി അദ്ദേഹത്തെ സന്ദർശിച്ചത് 2021ലാണ്. കൈവെട്ട് കേസിലെ ഇരയായ  പ്രൊഫ. ടി ജെ ജോസഫിനെ സിനിമാ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചതിന്റേതാണ് ഈ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “നല്ല കാര്യങ്ങൾ ഒരുപാടിനി സംഭവിക്കട്ടെ’: വിധിക്ക് പിന്നാലെ ജോസഫ് മാഷെ നേരിട്ട് കാണാനെത്തി സുരേഷ് ഗോപി,” എന്നാണ് പോസ്റ്റ് പറയുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ജോസഫിന്റെ…

  • Fact Check:  ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം

    Fact Check:  ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം

    Claimഉപ്പിന് പകരം പോപ്കോൺ ഉണ്ടാക്കാനുള്ള എണ്ണയിൽ മൂത്രം ഒഴിച്ച മുസ്ലിം വ്യാപാരി പിടിയിൽ. Factഒരു കൊല്ലം മുമ്പുള്ള സംഭവത്തിൽ പരാതി എണ്ണയിൽ തുപ്പിയെന്നാണ്. “ബംഗളൂരുവിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്‌കോൺ തയ്യാറാക്കുന്നതിനിടെ പോപ്‌കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി. ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.  ബഹിഷ്കരണം പറയുമ്പോൾ മതേതരം ഉലത്തുന്ന ജന്തുക്കൾ ഇതൊക്കെ ഒന്ന് കാണണം,” എന്ന വിവരണത്തിനൊപ്പമാണ്  പോസ്റ്റുകൾ. Tv9 Kannada ലോഗോയുള്ള ഒരു വിഡിയോയോടൊപ്പമാണ് പ്രചരണം.പോസ്റ്റിൽ ഒരാൾ കന്നഡ ഭാഷയിൽ ബഹളം…

  • Fact Check: ഈ വീഡിയോ ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിന്റേതല്ല

    Fact Check: ഈ വീഡിയോ ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിന്റേതല്ല

    Claim ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിലെ കൈയാങ്കളി. Fact2018 ബംഗ്ലാദേശ് ഫെഡറേഷൻ കപ്പ് ഫൈനലിലെ ദൃശ്യങ്ങൾ.   ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിലെ കൈയാങ്കളിയുടേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   “ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിൽ ഇന്ത്യൻ പ്ലെയറെ മർദ്ദിച്ച ബംഗ്ലാദേശി കളിക്കാരന് സ്പോട്ടിൽ തന്നെ മറുപടി കൊടുക്കുന്ന ഇന്ത്യൻ കളിക്കാർ,” എന്ന വിവരണത്തിനൊപ്പമാണ് വീഡിയോ. സ്വയം സേവകൻ എന്ന ഐഡിയിൽ നിന്നും 686 പേരാണ് ഞങ്ങൾ കാണും വരെ വീഡിയോ ഷെയർ…

  • Fact Check: ഈ കലശ യാത്ര അയോധ്യയിൽ നടന്നതല്ല 

    Fact Check: ഈ കലശ യാത്ര അയോധ്യയിൽ നടന്നതല്ല 

    Claim “അയോധ്യയിലേക്കുള്ള കലശ യാത്ര.” എന്ന പേരിലൊരു വീഡിയോ. ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം  Fact ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി  വിഭജിച്ചു. എന്നിട്ട് ചില  കീ ഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമാജി സേർച്ച് ചെയ്തു. അപ്പോൾ @VlKAS_PR0NAM0 എന്ന ഹാൻഡിൽ ജൂലൈ 11,2023ൽ ചെയ്ത ട്വീറ്റ് കിട്ടി.  ബാഗേശ്വർ ബാബയ്ക്ക് വേണ്ടി ഒത്തുകൂടി, ഗ്രേറ്റർ നോയിഡയിൽ ധീരേന്ദ്ര ശാസ്ത്രി ജിയുടെ രാം കഥയ്ക്കായി പരമ്പരാഗത കലശ…

  • Fact Check: കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷമാണോ?

    Fact Check: കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷമാണോ?

    Claimകൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷം.Factഅദ്ദേഹത്തിന്റെ ശമ്പളം ₹ 1,12500 ആണ്. പെൻഷൻ തുകയും ചേർത്ത് ₹ 2,25,000 അദ്ദേഹത്തിന് ലഭിക്കും. “ഞാൻ ഒരു മുൻ DGP യാണ്. റിട്ടയർ ആയി. നിലവിൽ  ₹ 1,83,000 പെൻഷൻ വാങ്ങുന്നു. ഇപ്പോൾ കൊച്ചി മെട്രൊയുടെ തലവനാണ്. ശമ്പളം ₹2,32,000. കൂടാതെ വീട്, വാഹനം, പെട്രോൾ, ഫോൺ, ചികിത്സ തുടങ്ങി പലവിധ ആനുകൂല്യങ്ങൾ. ഒരു മാസം മൊത്തത്തിൽ ₹ 5 ലക്ഷത്തിന് മുകളിൽ വരും വരുമാനം. ഇത്രയും കാശു നൽകി എന്നെ തീറ്റിപ്പോറ്റുന്ന കേരളത്തിലെ…

  • Fact Check: ദേശീയ പാതയുടെ കാസർഗോഡ് റീച്ച് അല്ല ഫോട്ടോയിൽ ഉള്ളത്

    Fact Check: ദേശീയ പാതയുടെ കാസർഗോഡ് റീച്ച് അല്ല ഫോട്ടോയിൽ ഉള്ളത്

    Claim ദേശീയ പാതയുടെ കാസർഗോഡ് റീച്ച് എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “നടപ്പാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ ഇട്ടിട്ട് പോയതും UDF ഉം BJP യും ഒരേ ശബ്ദത്തിൽ നടത്താൻ കഴിയില്ലെന്ന് പിണറായിയെ വെല്ലുവിളിക്കുകയും ചെയ്ത ദേശീയ പാത. 2025 ൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ പാത ഇങ്ങനെ സൂപ്പറാകും. ആദ്യം പണിപൂർത്തിയായ കാസർഗോഡ് റീച്ചിലെ ദൃശ്യം,” എന്ന വിവരണത്തോടെ ഫോട്ടോയോടൊപ്പമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം…

  • Weekly Wrap: ഫ്രാൻസും വന്ദേ ഭാരത് എക്‌സ്പ്രസ്സും യൂണിഫോം സിവിൽ കോഡും: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ   

    Weekly Wrap: ഫ്രാൻസും വന്ദേ ഭാരത് എക്‌സ്പ്രസ്സും യൂണിഫോം സിവിൽ കോഡും: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ   

    ഫ്രാൻസിൽ നടക്കുന്ന കലാപം, വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ പഴയ എഞ്ചിൻ ഘടിപ്പിച്ചുവെന്ന വാദം, യൂണിഫോം സിവിൽ കോഡും തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും…

  • Fact Check: 12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയിട്ടില്ലേ?

    Fact Check: 12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയിട്ടില്ലേ?

    Claim 12 വർഷങ്ങൾക്ക്  ശേഷവും  ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയില്ല.Fact 2011ൽ മെക്സിക്കോയിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ മെഴുക്ക് പ്രതിമ.  “12 വർഷങ്ങൾക്ക്  ശേഷവും  ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയില്ല,” എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “12 വർഷങ്ങൾക്ക് ശേഷം ജോൺപോൾ മാർപാപ്പയുടെ തിരുശരീരം ഇന്നലെ പുറത്തെടുത്തു – പാപ്പയുടെ ശരീരം ഇപ്പോഴും ജീർണിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലാതെ കാണപ്പെടുന്നു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ. ഫേസ്ബുക്കിലും ചില പോസ്റ്റുകൾ ഉണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ…