Sabloo Thomas
-

Fact Check: ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടിയാണോ ഇത്?
Claimഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടി.Fact അൽഡയറി എന്ന കമ്പനിയുടെ ഹജ്ജ് തീർത്ഥാടകർക്കുള്ള സമ്മാന പെട്ടി. ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടിയുടേത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഓറഞ്ച് നിറത്തിലുള്ള നിരവധി ട്രോളി ബാഗുകൾ അടുക്കി വച്ചിരിക്കുന്നത് കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഒരു വ്യക്തി ട്രോളി തുറന്ന് അതിനകത്തുള്ള സാധനങ്ങളെ കുറിച്ച് അറബിയിൽ സംസാരിച്ചുകൊണ്ട് വിവരിക്കുന്നതും വീഡിയോയിൽ കാണാം. “ഈ വർഷം 30 ലക്ഷം ഹാജിമാരാണ് മക്കയിൽ ഹജ്ജിനായി…
-

Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ്
Claimഎച്ച്ഡിഎഫ്‌സി ബാങ്ക് നഷ്‌ടത്തിലായാൽ നഷ്ടപരിഹാര തുക ₹1 ലക്ഷം മാത്രം.Factഎല്ലാ ബാങ്കുകള്‍ക്കും ബാധകമായ ആര്‍ബിഐ നിര്‍ദേശം. എച്ച്ഡിഎഫ്‌സി ബാങ്കിൽ എത്ര തുക നിക്ഷേപിച്ചാലും ബാങ്ക് നഷ്‌ടത്തിലായാൽ ₹ 1 ലക്ഷം മാത്രം തിരികെ ലഭിക്കുമെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പാസ്ബുക്കില്‍ പതിച്ച സീലിന്‍റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റുകൾ. “ബാങ്കിൽ പണം എത്ര കോടി നിക്ഷേപിച്ചാലും ബാങ്ക് ഏതെങ്കിലും കാരണം കൊണ്ടു പാപ്പരായാൽ നിക്ഷേപകന് കൊടുക്കുന്ന പരമാവധി തുക ₹ ലക്ഷം രൂപ മാത്രം എന്ന് HDFC bank pass bookൽ സ്റ്റാമ്പ്…
-

Fact Check: ഈഫൽ ടവറിന് ചുവട്ടിലെ തീയ്ക്ക് ഫ്രാൻസിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധമില്ല
Claim “ഈഫൽ ടവറിന് ചുറ്റും തീയിട്ട് ഇസ്ലാം തീവ്രവാദികൾ. ഫ്രാൻസ് കത്തുന്നുവെന്ന്,” ഒരു പോസ്റ്റ്. ജൂൺ 27 രാവിലെ പതിവ് ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ 17 വയസ്സുള്ള ഡ്രൈവറെ വെടിവച്ചതിനെ തുടർന്ന് ഫ്രാൻസിലെ നാന്ററെയിൽ ആരംഭിച്ച കലാപവുമായി ബന്ധപ്പെടുത്തിയാണ് പ്രചരണം. ഇവിടെ വായിക്കുക:Fact Check: പഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്ന പ്രചരണത്തിന്റെ വാസ്തവം Fact ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ Elliot Wagland എന്ന ആൾ ജൂലൈ 11,2016ൽ നടത്തിയ ട്വീറ്റ് ലഭിച്ചു. “യൂറോ 2016 ഫാൻ…
-

Fact Check: പഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്ന പ്രചരണത്തിന്റെ വാസ്തവം
Claimപഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ്. Factപട്‌നയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ റേക്കുക്കൾ കൊണ്ട് വരുന്നു. പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ പഴയ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ഓടുന്ന ഒരു വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഒട്ടൊരു പരിഹാസത്തോടെയാണ് പോസ്റ്റുകൾ.”‘എത്ര വലിയ തള്ളിനും ഇത്രയേ ആയുസ്സുള്ളൂ,” “വന്ദേ ഭാരതം. ഡബിൾ എഞ്ചിൻ” എന്നൊക്കെയുള്ള വിവരണം പോസ്റ്റുകൾക്ക് ഒപ്പമുണ്ട്. പട്‌ന-റാഞ്ചി വന്ദേ ഭാരത് ട്രെയിൻ 2023 ജൂൺ 27-ന് ഔദ്യോഗികമായി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഈ സന്ദർഭത്തിലാണ് ഈ പോസ്റ്റുകൾ. Vinod Mekothv…
-

Fact Check: ഫ്രാൻസിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്?
Claimഫ്രാൻസിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്നു. Factഈ വർഷം ഏപ്രിലിൽ ഓസ്‌ട്രേലിയയിൽ ഓക്ഷൻ യാർഡ് കത്തുന്നു. “ജിഹാദികളെ പ്രീണിപ്പിച്ചതിന്റെ ഫലം അനുഭവിക്കുന്ന ഫ്രാൻസ്,” എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തുന്ന ദൃശ്യമാണ് വിഡിയോയിൽ ഉള്ളത്. ഇപ്പോഴത്തെ കലാപത്തിൽ കത്തിച്ച കാറുകൾ ആണിത് എന്ന സൂചന നൽകി കൊണ്ടണ് വീഡിയോ പ്രചരിപ്പിക്കുന്നത്. Sunil Soman എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ ഞങ്ങൾ കാണും വരെ 253 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. The…
-

Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല
Claim “കേരള ടൂറിസം വികസനം ഇപ്പൊ നായ്ക്കളുടെ മേൽനോട്ടത്തിൽ. കോവളത്ത് നിന്ന് ഒരു ദൃശ്യം,” എന്ന പേരിൽ ഒരു വീഡിയോ. നായ വനിതയെ കടിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ. വീഡിയോയിലെ വനിതയെ കണ്ടാൽ ഒരു വിദേശ ടൂറിസ്റ്റിനെ പോലെ തോന്നും. ഇവിടെ വായിക്കുക:Fact Check: ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച വൃദ്ധനാണോ ഇത്? Fact ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നിട്ട് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എക്സ്പ്രസ്സ് യുകെയുടെ 2023…
-

Fact Check: ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച വൃദ്ധനാണോ ഇത്?
Claim ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച ചാവേറായ വൃദ്ധൻ. Fact അഫഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്തിയിൽ ഹാഷിഷ് കടത്തുന്നതിനിടയിൽ പിടിയിലായ ആൾ. ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച ചാവേറായ വൃദ്ധന്റേത് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വൃദ്ധൻ ശരീരത്തിൽ എന്തോ സാധനം സെലോടേപ്പ് വെച്ച് കെട്ടിയിരിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച ചാവേറായ വൃദ്ധന്റേത് എന്ന പേരിൽ ഒരു പടം വൈറലാവുന്നുണ്ട്.“മൂത്തു നരച്ച്…
-

Weekly Wrap: മോദിയുടെ അമേരിക്കൻ യാത്ര, ടി എസ് രാജുവിന്റെ വ്യാജ മരണ വാർത്ത: കഴിഞ്ഞ ആഴ്‌ചയിൽ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
പ്രധാനമന്ത്രി മോഡി മോദിയുടെ അമേരിക്കൻ യാത്ര ധാരാളം വ്യാജ പ്രചാരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉത്തരേന്ത്യയിൽ മുസ്ലിം വീടുകൾ റെയ്‌ഡ് ചെയ്ത് ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്നുവെന്ന പ്രചരണമായിരുന്നു സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച കണ്ട മറ്റൊരു വ്യാജ വാർത്ത. പ്രമുഖ നടൻ ടി എസ് രാജുവിന്റെ വ്യാജ മരണ വാർത്തയും ധാരാളം ഷെയർ ചെയ്യപ്പെട്ടിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,…
-

Fact Check: ഇത് ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ അല്ല
Claim ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ. Factടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള മറ്റൊരു യാത്രയുടെ വീഡിയോ. ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ കാണിക്കുന്നുവെന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “ഇതാണ് ആ അന്ത്യയാത്ര. കോടികൾ മുടക്കി, മരണം വില കൊടുത്തു വാങ്ങിയ ആ അച്ഛനും 19 വയസ്സുള്ള മകനും ഒരുമിച്ചുള്ള യാത്രയിലെ അവസാന നിമിഷങ്ങൾ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. ടൈറ്റൻ അന്തർവാഹിനിയുടെ അവസാന യാത്ര എന്ന് പറയുന്നില്ലെങ്കിലും അതിൽ ഉണ്ടായിരുന്ന അച്ഛനും 19 വയസ്സുള്ള മകനും മരിച്ചുവെന്ന് പറയുന്നുണ്ട്.…
-

Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ്
Claimപ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു. ചലച്ചിത്ര -സീരിയൽ മേഖലകളിൽ സജീവമായിരുന്നു.Fact വാർത്ത വ്യാജമാണ് എന്ന് നടൻ തന്നെ ടിവി ഇന്റർവ്യൂവിൽ വ്യക്തമാക്കി. പ്രശസ്‌ത ചലച്ചിത്ര – സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചുവെന്നൊരു വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില ഓണലൈൻ ചാനലുകളാണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന്, സമൂഹ മാധ്യമങ്ങളിലും ഈ പോസ്റ്റ് പ്രചരിച്ചു. ഇവിടെ വായിക്കുക:Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്? Fact Check/Verification ഞങ്ങൾ വാർത്തയുടെ നിജസ്ഥിതി അറിയാൻ…