Sabloo Thomas
-

Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?
Claimഉത്തരേന്ത്യയിൽ ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ.Factഅനധികൃതമായി അറക്കാൻ കൊണ്ട് വന്ന ആടുകളെ കണ്ടുകെട്ടുന്നു. “ഉത്തരേന്ത്യയിൽ മുസ്ലിം വീടുകളിൽ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ വരുന്നു. ആടുകളെ കട്ട് കൊണ്ട് പോവുന്നുവെന്ന,” കുറിപ്പിനൊപ്പം ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു വണ്ടി തടഞ്ഞ് ആടുകളെ ഇറക്കി വിട്ടുകയും ഉദ്യോഗസ്ഥന്റെ ഐഡി കാർഡ് പരിശോധിക്കുകയും ചെയ്യുന്നത് വിഡിയോയിൽ ഉണ്ട്. വണ്ടി തടയുന്ന ആളുകൾ ഉദ്യോഗസ്ഥർ ആടുകളെ മോഷ്‌ടിച്ചു കൊണ്ട് പോവുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്. Unais Thayal എന്ന ഐഡിയിൽ നിന്നുള്ള ഈ…
-

Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?
Claim തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷി. Fact ഇത് ഓസ്‌ട്രേലിയയിൽ കാണുന്ന പക്ഷി. തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട് “തമിഴ്‌നാട്ടിൽ ഈ പക്ഷിയെ കണ്ടെത്തിയത്. ഇതിന്റെ അന്താരാഷ്ട്ര മൂല്യം ₹ 25,00,000. ഇതിന്റെ വ്യത്യസ്തമായ 20/25 ശബ്ദങ്ങൾ റെക്കോർഡു ചെയ്യാൻ, ഏകദേശം 15 പത്രപ്രവർത്തകർ 62 ദിവസങ്ങൾ ചെലവഴിച്ചു. വോയിസ് ഓവർ എന്ന തെലുങ്ക് ടിവി ചാനലാണ് ഈ വിവരം പുറത്തുവിട്ടത്,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്…
-

Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്
Claimപ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതി. Fact മോദിയെ കൈവീശി കാണിക്കുന്ന യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി ഒരു ഗ്ലാസ് ഡോറിന് അപ്പുറം നിൽക്കുന്ന ജനക്കൂട്ടത്തിന് നേരെ കൈ കാണിക്കുമ്പോൾ അതിനിടയിൽ നിൽക്കുന്ന ഒരു യുവതി അദ്ദേഹത്തിന് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നതാണ് ചിത്രം. ചിത്രം എവിടെ നിന്നുള്ളതാണ് എന്നോ, എന്ന് എടുത്താണ് എന്നോ കാണിക്കുന്ന വിവരങ്ങൾ ചിത്രത്തിനൊപ്പമില്ല.”പ്പ എങ്ങനെ ഇരിക്കണ്,”…
-

Weekly Wrap:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, തുടങ്ങി മുഖ്യധാര മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ തന്നെയായിരുന്നു, സമൂഹ മാധ്യമങ്ങളിലും ഈ ആഴ്ച പ്രധാന ചർച്ച വിഷയമായത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ്…
-

Fact Check: തട്ടിപ്പു കേസിലെ പ്രതിയുടെ പടമുള്ള ബാനർ യുവ നേതാക്കൾ മറയ്ക്കുന്ന ഫോട്ടോയുടെ വാസ്തവം
Claimതട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രണ്ടാം പ്രതിയാണെന്ന് പറയുന്ന ബാനർ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മുറം കൊണ്ട് മറയ്ക്കുമ്പോൾ, യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ നോക്കി നിൽക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ. Factരണ്ടു ഫോട്ടോകൾ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ് ഈ പടം. ഒന്നാമത്തെ പടത്തിൽ രാഹുൽ മാങ്കുട്ടത്തിൽ എഐ ക്യാമറയ്ക്കെതിരെയുള്ള അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, ‘അഴിമതി ക്യാമറയിലേക്ക് 100 മീറ്റർ,’ എന്നെഴുതിയ ബാനർ നോക്കുന്നു. രണ്ടാമത്തെ പടത്തിൽ എഐ…
-

Fact Check:രാജ്‌നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കുന്ന ഫോട്ടോ ആണോ ഇത്?
Claim പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കി രാജ്യ രക്ഷ ഉറപ്പ് വരുത്തുന്നു, എന്ന് എഴുതിയിക്കുന്ന ഒരു കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.” കോമാളികളെ തെരഞ്ഞെടുത്താൽ ഇതുപോലെയുള്ള കോമഡിയെ കാണാന്‍ കഴിയൂ ദേശ്‌വാസിയോം,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഇവിടെ വായിക്കുക:Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ? Fact ഞങ്ങൾ വൈറലായ ഫോട്ടോ ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ, ന്യൂസ് 18 വെബ്സൈറ്റ് 2019 ഒക്ടോബര്‍ 9ന് നല്‍കിയ വാര്‍ത്തയിൽ ഈ ചിത്രം കണ്ടെത്തി.…
-

Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?
Claim “292 പേരുടെ മരണത്തിനു കാരണമായ ബാലസോർ ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് CBI. നിരീക്ഷണത്തിലായിരുന്ന സൂത്രധാരൻ ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയി,” എന്ന പ്രചരണം. വാട്ട്സ്ആപ്പിൽ ആണ് ഈ പ്രചരണം വൈറലാവുന്നത്. ഈ ന്യൂസ് കാർഡ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് ചില പോസ്റ്റുകൾ ഉണ്ട്. ഇവിടെ വായിക്കുക:Fact Check: ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്ന വീഡിയോയുടെ വാസ്തവം Fact 2023 ജൂൺ 2 ന്, ഒഡീഷയിലെ ബാലസോർ ജില്ലയിലെ…
-

Fact Check: ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്ന വീഡിയോയുടെ വാസ്തവം
Claimആമയെ രക്ഷിക്കാൻ മനുഷ്യരെ സ്രാവ് സഹായിക്കുന്നു. Factരണ്ട് വിഡിയോകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്. ആമയെ രക്ഷിക്കാൻ മനുഷ്യരെ സ്രാവ് സഹായിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. സഹജീവി സ്നേഹത്തിന്റെ അവബോധം മനുഷ്യരിൽ ഉണ്ടാക്കാനുള്ള ബോധവത്കരണം വീഡിയോ എന്ന് തോന്നിപ്പിക്കുന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യുന്നത്. “അവിശ്വസനീയമായ പ്രവർത്തനം. ഒരു സ്രാവ് കടലിൽ ഒരു ബോട്ട് കണ്ടു. അതിൽ ഒരു യുവാവിനെ കണ്ടപ്പോൾ, അത് അപകടത്തിൽ ആയ കടലാമയെ വായിൽ എടുത്ത് ബോട്ടിലേക്ക് കയറാൻ ബോട്ടിന്റെ ഗോവണിയിൽ വച്ചു. അതിനെ…
-

Fact Check: റാഫിയ അർഷാദ് അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയാണോ?
Claim റാഫിയ അർഷാദ് അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി. Fact അവർ 2020-ൽ യുകെയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി. അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി റാഫിയ അർഷാദ് നിയമിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മാഷാ അള്ളാ#ഇസ്ലാമിക് ചിന്തകൾ #ഇസ്ലാമിക അറിവുകൾ #പ്രാർത്ഥനകൾ #ഭക്തി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾക്കൊപ്പമാണ് പോസ്റ്റുകൾ വൈറലാവുന്നത്. Ali Akbar എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 1 k ഷെയറുകൾ ഉണ്ടായിരുന്നു. യുക്തിവാദി എന്ന ഗ്രൂപ്പിലെ…
-

Weekly Wrap: കെ ഫോൺ, ഇ ശ്രീധരൻ, സ്വച്ഛ് ഭാരത്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ മാധ്യമ പ്രചരണങ്ങൾ
കെ ഫോൺ കേബിളുകൾ കോൺഗ്രസ്സ് പ്രവർത്തകർ മുറിക്കുന്നവെന്ന ആരോപണം. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായ ക്ലീനിങ്ങ് ഡ്രൈവ് ബിജെപി പ്രവർത്തകർ ഫോട്ടോ ഷൂട്ടാക്കി എന്ന ആരോപണം. ഇ ശ്രീധരൻ ബിജെപി വിടുന്നു എന്ന പ്രചരണം.കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ ചർച്ചകളിൽ ഇവയൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ…