Sabloo Thomas

  • Fact Check:  2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?

    Fact Check:  2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?

    Claim2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറും.  Factറെയിൽവേ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല. 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ ഈ 10 നിയമങ്ങൾ മാറുമെന്ന് ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.  പൊതുതാൽപ്പര്യാർത്ഥം പുറപ്പെടുവിച്ച ഈ അറിയിപ്പ്  എല്ലാവർക്കും അയയ്‌ക്കുക എന്ന അഭ്യർഥനയോടെയാണ് പോസ്റ്റ്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രചരിക്കുന്ന തീരുമാനങ്ങൾ താഴെ ചേർക്കുന്നു.   1) വെയിറ്റിംഗ് ലിസ്റ്റിന്റെ ബുദ്ധിമുട്ട് അവസാനിക്കും. റെയിൽവേ നടത്തുന്ന സുവിധ ട്രെയിനുകളിൽ യാത്രക്കാർക്ക് കൺഫേം ടിക്കറ്റുകളുടെ സൗകര്യം നൽകും.…

  • Fact Check:ഈ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ക്യൂബയിലേതാണോ?

    Fact Check:ഈ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ക്യൂബയിലേതാണോ?

    Claimക്യൂബയിൽ നിന്നുള്ള വെള്ളപ്പൊക്ക ദൃശ്യങ്ങൾ.   Factചിത്രങ്ങൾ പഴയതാണ്.  കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ഏഴായിരത്തോളം പേരെ ഇതിനോടകം പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചു. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് ജൂൺ 14,2023ൽ തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹവാനയിൽ  ജൂൺ 15, 16 തീയതികളിൽ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഈ സാഹചര്യത്തിലാണ് ക്യൂബയില്‍ വെള്ളപ്പൊക്കം ഉണ്ടായത് എന്നത് കൊണ്ട് മലയാളത്തിലെ സമൂഹ മാധ്യമങ്ങളിൽ ഇതിനെ കുറിച്ച് ധാരാളം പോസ്റ്റുകൾ വരുന്നുണ്ട്. അവയിൽ…

  • Fact Check: ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?

    Fact Check: ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?

    Claim റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപിയുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്.’ Fact ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് SECL ജീവനക്കാരാണ്. റെയില്‍വേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ നടത്തുന്ന ഒരു ശുചീകരണ പ്രവർത്തനത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വൃത്തിയുള്ള സ്ഥലത്ത് ചവറ്റുകുട്ടയിൽ നിന്ന് ന്ന മാലിന്യം വലിച്ചെറിഞ്ഞ ശേഷം അത്  വൃത്തിയാക്കുന്നതാണ് വിഡിയോയിൽ.”പരിപാടി തുടങ്ങുന്നതിനു മുൻപേ ക്യാമറ ഓൺ ചെയ്തു വെച്ചു. സങ്കി കഴിവ് തെളിയിച്ചു. സങ്കിഭാരതം,” എന്നാണ് വീഡിയോയോടൊപ്പമുള്ള പറയുന്നത്. ബിജെപി തുടങ്ങിയ സംഘ പരിവാർ…

  • Fact Check: പി കെ നവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ പറഞ്ഞോ?

    Fact Check: പി കെ നവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ പറഞ്ഞോ?

    Claim  പി കെ നവാസ് തന്നെയും  പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ, പറഞ്ഞതായുള്ള മനോരമ ന്യൂസിന്റെ ന്യൂസ്‌കാർഡ്. Factമനോരമ ന്യൂസിന്റെ ന്യൂസ് കാർഡ് വ്യാജമാണ്. പി കെ നവാസ് എന്ന എംഎസ്എഫ് നേതാവിനെതിരെ 2021ൽ ആ സംഘടനയുടെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് 2021ൽ പരാതി നല്‍കിയിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമാണ് എംഎസ്എഫ്.  2021 ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക…

  • Fact Check:ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്ന് ഇ ശ്രീധരന്‍ പറഞ്ഞോ? 

    Fact Check:ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്ന് ഇ ശ്രീധരന്‍ പറഞ്ഞോ? 

    Claim “ബിജെപിയില്‍ ചേര്‍ന്നത് തെറ്റ്. കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങള്‍, ജനങ്ങളില്‍ നിന്നും കിട്ടിയ ബഹുമാനം ഒന്നുമില്ലാതായി ജനങ്ങളുടെ പരിഹാസം മാത്രം മിച്ചം,” എന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞതായി അവകാശപ്പെടുന്ന പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: കെ ഫോൺ കേബിളുകൾ  മുറിക്കുന്ന കോൺഗ്രസ്സുകാരാണോ വിഡിയോയിൽ? Fact ഇത്തരം ഒരു അഭിപ്രയം ശ്രീധരൻ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ…

  • Fact Check: കെ ഫോൺ കേബിളുകൾ  മുറിക്കുന്ന കോൺഗ്രസ്സുകാരാണോ വിഡിയോയിൽ?

    Fact Check: കെ ഫോൺ കേബിളുകൾ  മുറിക്കുന്ന കോൺഗ്രസ്സുകാരാണോ വിഡിയോയിൽ?

    Claimവികസനം മുടക്കാൻ കെ ഫോൺ കേബിളുകൾ  മുറിക്കുന്ന കോൺഗ്രസ്സുകാർ. Fact കേബിൾ ചുറ്റി ഒരാൾക്ക് അപകടം പറ്റിയതിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ. കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിലവിൽ  18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ മുഖേന ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7,000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1…

  • Fact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?

    Fact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?

    Claim കെട്ടിടത്തിൽ നിന്നും സെക്യൂരിറ്റി ജീവനനക്കാരൻ കമിതാക്കളെ പിടിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.  “കൊല്ലത്ത് പട്ടാപകൽ സുഡാപ്പി മജീദിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ. ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്? Fact സുഡാപ്പി എന്ന വിശേഷണം സാധാരണ സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് മുസ്ലിം ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ പ്രവർത്തകരെ പരിഹാസപൂർവ്വം വിശേഷിപ്പിക്കാനാണ്.…

  •  Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?

     Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?

    Claim മാവേലിക്കരയിൽ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടി എല്ലാവരിലും നൊമ്പരം ഉണർത്തി. ഇപ്പോൾ മരണത്തിന് മുൻപ് നക്ഷത്ര നൃത്തം ചെയ്യുന്നത് എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി  കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്? Fact പ്രചാരത്തിലുള്ള വീഡിയോയുടെ കീ ഫ്രെയ്മുകള്‍ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, 2022 ജൂണ്‍ 28ന് രമ്യ വിശാഖ് എന്ന ഫേസ്ബുക്ക് പേജില്‍ റീൽസായി പങ്കുവച്ചിരിക്കുന്ന ഈ വീഡീയോ കിട്ടി. …

  • Weekly Wrap: ഒഡിഷ ട്രെയിൻ അപകടം, ഗുസ്തി താരങ്ങളുടെ സമരം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: ഒഡിഷ ട്രെയിൻ അപകടം, ഗുസ്തി താരങ്ങളുടെ സമരം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ മാധ്യമ പ്രചരണങ്ങൾ 

    ഒഡിഷയിലെ ട്രെയിൻ അപകടം, ഗുസ്തി താരങ്ങളുടെ സമരം എന്നിവ കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച വിഷയമായിരുന്നു, ബിഎസ്സി നേഴ്‌സിംഗ് എംബിബിഎസിന് തുല്യമാക്കി എന്ന  വ്യാജ വാർത്തയ്ക്ക്  സമൂഹ മാധ്യമങ്ങളിൽ. ധാരാളം പ്രചാരം കിട്ടി. യോഗേന്ദ്ര യാദവിന്റെ പേര് സലിം എന്നാണ് എന്നൊരു പ്രചരണവും സജീവമായി നടന്നിരുന്നു.സ്വീഡനിൽ സെക്സ് ഒഎസ് കായിക വിനോദമായി അംഗീകരിക്കപ്പെട്ടുവെന്ന വാർത്ത സമൂഹ മാധ്യമങ്ങൾ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ…

  • Fact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി  കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്?

    Fact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി  കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്?

    Claimഎരുമേലി വാവർ പള്ളിയിൽ നേർച്ചയായി കിട്ടിയ പണം. Factഇത് ബംഗ്ളാദേശിലെ ഒരു പള്ളിയിലെ വീഡിയോ. എരുമേലി വാവർ പള്ളിയിൽ നേർച്ച കിട്ടിയ പണത്തിന്റത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ആ പണം മുഴുവൻ അയ്യപ്പ ഭകതരുടേതാണ് എന്നും വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നു. വാവർ പള്ളിയിൽ സംഭാവന നൽകുന്നതിനെ  കുറിച്ച് ഹിന്ദുക്കൾ പുനർവിചിന്തനം നടത്തണം എന്നൊരു ആഹ്വനവും പോസ്റ്റിലുണ്ട്.   “ഹിന്ദുക്കൾ കണ്ണ് തുറന്നു കാണുക. ഇത് മുഴുവൻ അയ്യപ്പ ഭക്തരുടെ പണമാണ്. കല്ലിനെയും മരങ്ങളെയും ദൈവമായി ആരാധിക്കുന്ന…