Sabloo Thomas

  • Fact Check: യോഗി ആദിത്യനാഥ്‌ ഗോമൂത്രം കുടിക്കുന്ന പടം എഡിറ്റഡാണ് 

    Fact Check: യോഗി ആദിത്യനാഥ്‌ ഗോമൂത്രം കുടിക്കുന്ന പടം എഡിറ്റഡാണ് 

    Claim യോഗി ആദിത്യനാഥ്‌ ഗോമൂത്രം കുടിക്കുന്നതും പാൽ വെള്ളത്തിൽ ഒഴുക്കി കളയുന്നതുമായ രണ്ടു പടങ്ങളുടെ ഒരു കൊളാഷ്  സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ‘മൂത്രം വായിലേക്കും പാൽ പുഴയിലേക്കും,’ എന്ന വിവരണത്തിനൊപ്പമാണ് പടം. ഇവിടെ വായിക്കുക:Fact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ? Fact കൊളാഷിലെ ആദ്യ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, അത് 2020ൽ ഗംഗ യാത്ര വേളയിൽ പ്രായഗരാജിൽ ഗംഗ ആരതി ചെയ്യുന്ന പടമാണ് എന്ന് ബോധ്യമായി. ബസന്ത് പഞ്ചമി…

  • Fact Check: നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ്‌ എംബിബിഎസിന് തുല്യമാക്കിയോ?

    Fact Check: നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ്‌ എംബിബിഎസിന് തുല്യമാക്കിയോ?

    Claim നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ്‌ എംബിബിഎസിന് തുല്യമാക്കി. ഇന്ത്യ സർക്കാർ അവരെ നേഴ്‌സിംഗ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്തു. വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. ഇവിടെ വായിക്കുക: Fact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ്  Fact ഈ സന്ദേശം ഞങ്ങളിൽ സംശയമുണ്ടാക്കി. കാരണം ലോകത്ത് മുഴുവൻ ഡോക്ടറുമാരുടേതും നേഴ്സുമാരുടെതും വ്യത്യസ്തമായ  തൊഴിലായാണ് അംഗീക്കരിക്കപ്പെട്ടു വരുന്നത്. പോരെങ്കിൽ അത്തരം ഒരു തീരുമാനം ഉണ്ടായെങ്കിൽ പത്ര മാധ്യമങ്ങളിൽ പ്രധാന വാർത്തയായി വരുമായിരുന്നു. എന്നാൽ അത്തരം…

  • Fact Check: ഗുസ്തി താരം സാക്ഷി മല്ലിക് സമരത്തില്‍ നിന്നും പിന്മാറിയോ?

    Fact Check: ഗുസ്തി താരം സാക്ഷി മല്ലിക് സമരത്തില്‍ നിന്നും പിന്മാറിയോ?

    Claim “പീഡന കേസിൽ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഗുസ്തി താരം സാക്ഷി മല്ലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു.” എന്നാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. മനോരമ, 24 ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും ചില ഫേസ്ബുക്ക് പ്രൊഫൈലുകളും ഈ സന്ദേശം ഷെയർ ചെയ്യുന്നുണ്ട്. Fact “കഴിഞ്ഞ ദിവസം സാക്ഷി…

  • Weekly Wrap: അദാനിയുടെ ഭാര്യ, കീർത്തി സുരേഷ്, രാജേഷ് മാധവൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: അദാനിയുടെ ഭാര്യ, കീർത്തി സുരേഷ്, രാജേഷ് മാധവൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    മലയാളത്തിൽ രണ്ട് പ്രമുഖ സിനിമ താരങ്ങളായ കീർത്തി സുരേഷും രാജേഷ് മാധവനും കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമ പോസ്റ്റുകളിൽ വ്യത്യസ്തമായ കാരണങ്ങളാൽ നിറഞ്ഞു നിന്നു. അദാനിയുടെ ഭാര്യ, യുപിയിലെ വിദ്യാഭ്യാസ നിലവാരം തുടങ്ങിയ വിഷയങ്ങളും സമൂഹ മാധ്യമ ചർച്ചകളിൽ ഇടം നേടിയിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ…

  • Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

    Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

    Claimപൂഞ്ഞാറിലെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ  പിസി ജോർജ്ജിന്റെ പാർട്ടിയുടെ പരാജയത്തിൽ മനം നൊന്ത് പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറയുന്നു. Factഈ വീഡിയോ താനൂർ ബോട്ടപകടത്തിന് ശേഷമുള്ളത്. സിനിമ നടൻ ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ മരുമകളുമായ പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറയുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.നമ്മുടെ നാട്ടിൽ ജീവിക്കുന്നതിൽ ഭേദം  മരിക്കുന്നതാണ് എന്നാണ് ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പാർവതി പറയുന്നതായി കാണുന്നത്. “കുത്തകയായ സ്വന്തം വാർഡിൽ അമ്മായിഅപ്പന്റെ…

  • Fact Check:ഫോട്ടോയിൽ ഉള്ളത് കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയാണോ?

    Fact Check:ഫോട്ടോയിൽ ഉള്ളത് കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയാണോ?

    Claim കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   “എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു. ഈ കുട്ടി കേരളത്തിലുള്ളതാണ്. മലയാളം സംസാരിക്കുന്ന കുട്ടി ഇപ്പോൾ തമിഴ്‌നാട്ടിലുണ്ട്. പ്ലീസ് പ്ലീസ് ഷെയർ പ്ലീസ്. ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും. പ്ലീസ് ഷെയർ,” എന്നാണ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം പറയുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഈ…

  • Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?

    Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?

    Claim പ്രധാനമന്ത്രി അദാനിയുടെ ഭാര്യയെ താണു വണങ്ങുന്നു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. Fact ഗൂഗിളിന്റെ സഹായത്തോടെ ഫോട്ടോ റിവേഴ്സ്  ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ,2014 സെപ്റ്റംബർ 25 ലെ രാഹുൽ കൗഷിക്ക് എന്ന ആളുടെ  ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ തുംകൂർ മേയർ ഗീതാ രുദ്രേഷും പരസ്പരം ആശംസകൾ കൈമാറുന്നതാണ് ചിത്രം. Karnataka.com എന്ന ഫേസ്ബുക്ക് പേജ്  2014 സെപ്റ്റംബർ 25ന് ഈ ഫോട്ടോ കൊടുത്തിരുന്നു.”തുംകൂറിൽ വിമാനമിറങ്ങിയ…

  • Fact Check: ‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?

    Fact Check: ‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?

    Claim‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോ. Factവീഡിയോ സ്ക്രിപ്റ്റഡ് ആണ്.  “ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം കാണിക്കുന്നത്’ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു സ്കൂളിൽ ഒരു ടിവി റിപ്പോർട്ടർ സ്കൂൾ സന്ദർശിക്കുന്നതാണ്. വീഡിയോയിൽ ധാക്കഡ് ന്യൂസിൽ നിന്നുള്ള ആളാണ് റിപ്പോർട്ടർ എന്ന്  വ്യക്തമാക്കുന്നുണ്ട്. ഹിന്ദിയിൽ ഉള്ള വീഡിയോയുടെ സാരാംശം മലയാളത്തിൽ വിവർത്തനം ചെയ്തു ഒപ്പം ഒരു കുറിപ്പായി കൊടുത്തിട്ടുണ്ട്. “UP യിലെ ഒരു സ്ക്കൂളിൽ മാധ്യമ പ്രവർത്തകൻ കണക്ക് സാറിനോട് 15 ഗുണം 3 എത്ര ആണെന്ന്…

  • Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?

    Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?

    Claimരാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ.Fact ഇത് ഒരു സിനിമയുടെ പ്രൊമോഷണൽ വീഡിയോ. “കഴിഞ്ഞ കുറേ  ദിവസങാളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന  ഒരു സേവ് ദ ഡേറ്റ് വീഡിയോ  ഉണ്ട്. “ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷിൻറെയും സുമലത ടീച്ചറുടേയും സേവ് ഡി ഡേറ്റ് വിഡിയോ ആണിത്. രാജേഷ് മാധവനും  ചിത്ര നായരുമാണ് ആ വേഷങ്ങൾ ചെയ്തത്.  ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന പാട്ടും പാടി…

  • Fact Check: കീർത്തി സുരേഷ് മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവോ?

    Fact Check: കീർത്തി സുരേഷ് മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവോ?

    Claimകീർത്തി സുരേഷ് ഫർഹാൻ എന്ന മുസ്ലിം യുവാവിനെ  കല്യാണം കഴിയ്ക്കുന്നു.Factഇത് കീർത്തിയും കുടുംബവും നിഷേധിച്ചിട്ടുണ്ട്. കീർത്തി സുരേഷ് ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാണ് എന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “മേനകയും ഭർത്താവ് സുരേഷും ദി കേരള സ്റ്റോറി കണ്ടതിനു ശേഷം എടുത്ത തീരുമാനം. മകളായ നടി കീർത്തിയെ ഫർഹാൻ എന്ന ജിഹാദിക്ക് കെട്ടിച്ചു കൊടുക്കാനുള്ള തീരുമാനം,” എന്നാണ് പോസ്റ്റുകൾ. മുൻകാല സിനിമ നടി മേനകയും മലയാള സിനിമ നിർമ്മാതാവ് സുരേഷ്‌ കുമാറുമാണ് കീർത്തി സുരേഷിന്റെ മാതാപിതാക്കൾ. ദി കേരള സ്റ്റോറി നായികയായ…