Sabloo Thomas
-

Fact Check: ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസ സഹായ നിധിയും മറ്റും സർക്കാർ നടപ്പിലാക്കുന്നുണ്ടോ?
Claim ന്യൂനപക്ഷങ്ങൾക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സഹായ നിധിയും വികസന പദ്ധതികളും. Fact പ്രത്യേക പരിഗണന ഏതെങ്കിലും വിഭാഗത്തിന് കിട്ടുന്നില്ല. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമായി ധാരാളം പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട് എന്നും ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണ് എന്നും ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. “ഓരോ ഹിന്ദുവും അറിയണം, ,കേരളത്തിലെ മതേതരം,” എന്ന തലക്കെട്ടിലാണ് പോസ്റ്റ്. പോസ്റ്റിൽ അക്കമിട്ടു പറയുന്ന പദ്ദതികൾ ഇതൊക്കെയാണ്:Lump sum grant : മതന്യൂനപക്ഷം -₹ 1000 ഹിന്ദു – ₹ 250 പ്രത്യേക വിദ്യാഭ്യാസ സഹായ നിധി :മതന്യൂനപക്ഷം – ₹ 500 …
-

Fact Check: സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?
Claimസംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ. Factന്യൂസ് 18 ന് അദ്ദേഹം കൊടുത്ത ഇന്റർവ്യൂ എഡിറ്റ് എഡിറ്റ് ചെയ്തുണ്ടാക്കിയത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്‍, സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് സമ്മതിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്“ഇന്ത്യൻ മുസ്ലിങ്ങൾ വെട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലിങ്ങൾ സംഘപരിവാറിന്‍റെ ആക്രമണ ഭീതിയിലാണ്,” എന്നാണ് വീഡിയോയിൽ സുരേന്ദ്രൻ പറയുന്നത് കേൾക്കുന്നത്. 6 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ നീളം.”ഇതിപ്പോ ഇവന് മാത്രം വട്ടായതാണോ. അതോ സംഘികൾക്ക് മുഴുവൻ വട്ടായതോ,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. ആശ നീഗി എന്ന ഐഡിയിൽ നിന്നുള്ള…
-

Fact Check:വിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പോസ്റ്റിന്റെ യാഥാർഥ്യം അറിയുക
Claimവിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിമുകളെ. Factഇതിൽ പറയുന്ന ഒന്നൊഴിച്ച് എല്ലാം തെറ്റ്. ചില ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.“എൽ.കെ.അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി സവർണ്ണനായ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു മുസ്ലിമിന്റെ കൂടെ പോയപ്പോൾ അദ്വാനി എന്തേ എതിർത്തില്ല. മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെ കല്യാണം കഴിച്ചിരിക്കുന്നത് ഷഹനാസ് ഹുസൈൻ എന്ന മുസ്ലിമാണ്. വില്ലാളിവീരൻ സുബ്രമണ്യൻ സ്വാമിയുടെ പുന്നാര പുത്രി BBC റീഡർ സുഹാസിനി വരിച്ചതാകട്ടെ നദീം ഹൈദറിനെ.വർഗീയ…
-

Fact Check:തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടമാണോ ഇത്?
Claim തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടം. Fact ഈ പടം തെലങ്കാനയിൽ നിന്നുമുള്ളത്. ഈ അടുത്ത കാലത്താണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ധാരാളം വ്യാജ പ്രചാരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അവ ഇവിടെയും ഇവിടെയും വായിക്കാം. ഇതിന്റെ തുടർച്ചയായാണ്, “കേരളത്തിൽ വന്ദേ ഭാരത് ട്രയിനു നേരെ ആക്രമണം” എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നത്.“സാക്ഷരതയിൽ മുന്നിൽ. വിവരമില്ലായ്മയിൽ പിന്നിൽ. വന്ദേ…
-

Fact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?
Claimകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ. Factകേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നതിന് മുൻപുള്ള പടം. ഈ അടുത്ത കാലത്ത് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം, ട്രെയിനിലെ ശുചീകരണതൊഴിലാളി യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം പ്രചരിക്കാൻ തുടങ്ങി.“ജാത്യലുള്ളത് തൂത്താൽ പോകില്ല. ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്, അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം, അതിന് ഉള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം. അതിനുതകുന്ന വിദ്യാഭ്യാസവും…
-

Weekly Wrap: AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, സോണിയ ഗാന്ധി: കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ചിലത്
മലപ്പുറം ജില്ലയിലെ AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന, സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാന രംഗം തുടങ്ങിയവയെല്ലാം സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ഇടം പിടിച്ചിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും…
-

Fact Check: ഹിന്ദിയെയും സംസ്‌കൃതത്തെയുംക്കാൾ അറബി ഭാഷയെ കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
Claimഹിന്ദിയെയും സംസ്‌കൃതത്തെയും പരിഗണിക്കാതെ കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു. Fact പരിപാടി അറബിക്ക് മുൻഷി അസോഷിയേഷന്റെതാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അത് ഉദ്‌ഘാടനം ചെയ്തതാണ്. ഹിന്ദിയെയും സംസ്‌കൃതത്തെയും പരിഗണിക്കാത്ത കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. “അറബി ഭാഷാ പഠന പ്രചരണ കാമ്പെയ്ന്‍ 2023 ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി,” എന്ന വിവരണത്തോടെയുള്ളതാണ് ഈ പോസ്റ്ററുകൾ.”എന്തിനിങ്ങനെ വിവേചനം കാണിക്കുന്നു. എല്ലാം നമ്മുടെ ഭാരതീയ സംസ്‌കാരങ്ങളില്‍ പെട്ടതല്ല.ഹിന്ദി പ്രചരിപ്പിക്കാന്‍ പാടില്ല.സംസ്‌കൃതം വര്‍ഗീയ…
-

Fact Check: കർണാടകയിൽ ബിജെപി ജനങ്ങൾക്ക് വോട്ടിനായി പണം നൽകിയോ? ഒരു അന്വേഷണം
Claimകർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകി. Factതെലങ്കാനയിലെ ഹുസുറാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ളതാണ് വീഡിയോ. കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകിയെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. ഒരു വിഡിയോയ്‌ക്കൊപ്പമാണ് പ്രചരണം.ഒ രു സ്ത്രീ ഭരണകക്ഷിയായ ബിജെപിയുടെ ചിഹ്നമുള്ള ഒരു കവറിൽ നിന്നും ₹ 2000 നോട്ടുകൾ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണാം. 2023 മെയ് 10ന് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പ്രചരിക്കുന്നത്. “തനി വർഗീതയും ഒപ്പം യഥേഷ്ടം പണവും. ബിജെപി കർണാടകയിൽ തന്ത്രങ്ങൾ പുറത്തിറക്കി തുടങ്ങി,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.ലീഡർ…
-

Fact Check:കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
Claimതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നു. Factഇത് തെലങ്കാനയിൽ 2022ൽ നടന്ന സംഭവം. കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. “കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ പോലും തല്ലി ഓടിക്കുന്ന കാഴ്ച. കർണ്ണാടകയിലെ ജനം ബിജെപിയെ എത്രമാത്രം വെറുത്തൂ എന്നതിന്റെ നേർസാക്ഷ്യം,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. Shirly Israel Vlog എന്ന ഐഡിയിൽ നിന്നും 10 k ഷെയറുകൾ ഞങ്ങൾ കാണും വരെ …
-

Fact Check: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനമല്ലിത്
Claim പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനം. Fact രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഏപ്രിൽ 24,2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. ഈ സന്ദർഭത്തിലാണ് പ്രചരണം. “രാഷ്ട്രീയ പിതാവ് മോദീജിയെ ഒരു നോക്ക് ദർശിക്കാനായിജനസാഗരമായി കൊച്ചി നഗരം,” എന്നാണ് ഫോട്ടോയുടെ കാപ്‌ഷൻ. ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഓഗസ്റ്റ് 17 2017 ൽ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ ചിത്രം കണ്ടു. സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോഴുള്ളതാണ് ചിത്രം എന്ന്…