Sabloo Thomas
-

Fact Check:മുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം എന്ന പോസ്റ്റിന്റെ വാസ്തവം അറിയുക
Claimമുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം. Factകഴിഞ്ഞ മാസം കാമുകനെതിരെ പീഡനാരോപണം ഉന്നയിച്ച മലയാള നടി അനിക വിക്രമനാണ് ചിത്രങ്ങളിൽ. “മതേതരത്വം മഹിമയായി കൊണ്ടുനടന്ന ബംഗാളി സഖാവിൻറെ നവോത്ഥാന മോൾ മതേതരത്വം സംരക്ഷിക്കാൻ മുസ്ലിം പയ്യനെ പ്രണയിച്ച് കെട്ടി. പേര് അങ്കിത. ചെറുക്കൻ അബ്ദുല്ലയും.. മതം കലക്കി കുടിച്ച വളർന്ന അബ്ദുള്ളക്ക് രണ്ടുവർഷം കഴിഞ്ഞപ്പോൾ വീണ്ടും കെട്ടണം എന്നായി. നവോത്ഥാന ഭാര്യ അതിന് എതിർത്തപ്പോൾ ചവിട്ടിക്കൂട്ടി നിലത്തിട്ടു ഉരച്ചു, ഇപ്പൊ മനസ്സിലായോ മതം പഠിച്ച…
-

Fact Check:ഷാജന്‍ സ്കറിയയ്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണം വാസ്തവം അറിയുക
Claim ഷാജന്‍ സ്കറിയയ്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍.Factഹാസ്യ രൂപേണയാണ് ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍. ഷാജന്‍ സ്കറിയക്ക് 10 കോടി രൂപ പിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പോസ്റ്റര്‍ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും അവതാരകനുമായ ഷാജന്‍ സ്കറിയ്‌ക്കെതിരെ വ്യവസായി എം.എ.യൂസഫലി വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പോസ്റ്റുകൾ. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണമെന്നാണ് യൂസഫലിയുടെ ആവശ്യം. മറുനാടന്‍ മലയാളി എന്ന ഷാജന്റെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച്…