Sabloo Thomas

  • Fact Check:മത്സ്യം വിൽക്കുന്ന ആളെ മർദ്ധിക്കുന്ന വീഡിയോയുടെ വാസ്തവം 

    Fact Check:മത്സ്യം വിൽക്കുന്ന ആളെ മർദ്ധിക്കുന്ന വീഡിയോയുടെ വാസ്തവം 

    Claimബീഫ് തിന്നുന്നവർക്ക് ശേഷം ഇപ്പോൾ അക്രമം മത്സ്യം വിൽക്കുന്നവർക്ക് എതിരെ.  Factസംഭവം നടന്നത് 2017ൽ താനെയിൽ. ബീഫ് തിന്നുന്നവർക്ക് ശേഷം ഇപ്പോൾ അക്രമം മത്സ്യം വിൽക്കുന്നവർക്ക് എതിരെ എന്ന തരത്തിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ബീഫ് കഴിഞ്ഞു. അടുത്തത് മീൻ,” എന്നാണ് വീഡിയോ പറയുന്നത്.  ബീഫിന്റെ പേരിലുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ ധാരാളം റിപ്പോർട്ട് ചെയ്യാറുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് തലയിൽ പാത്രവുമായി നിൽക്കുന്ന ഒരാളെ  സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ ആവുന്നത്. ‘ബീഫ് കഴിഞ്ഞു അടുത്തത് മീൻ’…

  • Fact Check:കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രമാണോ ഇത് ഒരു അന്വേഷണം

    Fact Check:കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രമാണോ ഇത് ഒരു അന്വേഷണം

    Claimകൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രം. Factബാഴ്സലോണ അക്വേറിയത്തിൻ്റെ ചിത്രം. കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം പ്രമുഖ മലയാളം ന്യൂസ് ചാനൽ ആയ 24 ന്യൂസ് അവരുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധികരിച്ചു. “ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ സർവീസ്, നദിക്കുള്ളിലെ പരീക്ഷണയോട്ടം വിജയകരം.” എന്ന വിവരണത്തോടെയാണ് ചിത്രം. 24 Newsന്റെ ഫേസ്ബുക്ക് പേജിൽ കൊടുത്ത ഈ ചിത്രത്തിന് 215 ഷെയറുകൾ ഉണ്ടായിരുന്നു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു.   വെള്ളത്തിനടിയിലൂടെയുള്ള ആദ്യ…

  • Weekly Wrap:വിശുദ്ധ വാരം,അമൽ ഉണ്ണിത്താൻ, മോദിയുടെ ബിരുദം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

    Weekly Wrap:വിശുദ്ധ വാരം,അമൽ ഉണ്ണിത്താൻ, മോദിയുടെ ബിരുദം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

    വിശുദ്ധ വാരം,അമൽ ഉണ്ണിത്താൻ,മോദിയുടെ ബിരുദം:, ട്രെയിൻ കത്തിച്ച കേസിലെ പ്രതി, ഇതൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായ വിഷയങ്ങൾ  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • Fact Check: രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ബിജെപിയിൽ ചേർന്നോ?: വാസ്തവം അറിയുക 

    Fact Check: രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ബിജെപിയിൽ ചേർന്നോ?: വാസ്തവം അറിയുക 

    Claim കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ ബിജെപിയിൽ ചേർന്നു  Fact ഞങ്ങൾ ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ, Amal Unnithan ഏപ്രിൽ 8,2023 ൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സ്റ്റാറ്റസ് കണ്ടു. “നിങ്ങൾക്ക് ഇത് സ്ക്രീൻഷോട്ട് എടുക്കാം. നിങ്ങൾ എന്റെ തല വെട്ടിയാലും ഞാൻ ബിജെപിയിൽ ചേരില്ല – ഇത് എന്റെ അച്ഛനോട് നീതി പുലർത്തിയ കാസർഗോഡുകാർക്ക് ഞാൻ നൽകിയ വാക്കാണ്,” എന്നാണ് അതിൽ പറയുന്നത്. “2018ൽ ഇതേ പ്രചരണം നടന്നു. അന്ന് ‘വോട്ടില്ലാത്ത ഞാന്‍ ആര്‍ക്ക് ചെയ്യാന്‍.?…

  • Fact Check: ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര യാഥാർഥ്യം അറിയുക

    Fact Check: ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര യാഥാർഥ്യം അറിയുക

    Claimദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര.Fact ഗ്വാട്ടിമാലയിലെ സെമാന സാന്താ ആചരണം.   ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര എന്നവകാശപ്പെടുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു.  Hallelujah Christian community global എന്ന യുട്യൂബ് ചാനൽ ഏപ്രിൽ 11.2013 ൽ ഇതേ അവകാശവാദത്തോടെ അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. Fact Check/Verification ദൃശ്യങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, വീഡിയോയിൽ കെട്ടിടത്തിന് മുകളിൽ പറക്കുന്നത് ഗ്വാട്ടിമാലയുടെ പതാകയാണെന്ന് ഞങ്ങൾ മനസിലാക്കി. തുടർന്ന് ഞങ്ങൾ “Easter procession,” “Guatemala”…

  • Fact Check: ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക്   നോമ്പ് തുറക്കാൻ പോലിസ് സൗകര്യം ഒരുക്കും എന്ന് മാതൃഭൂമി വാർത്ത കൊടുത്തിട്ടില്ല  

    Fact Check: ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാൻ പോലിസ് സൗകര്യം ഒരുക്കും എന്ന് മാതൃഭൂമി വാർത്ത കൊടുത്തിട്ടില്ല  

    Claim ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലിസ് സൗകര്യം ഒരുക്കും.  Factഅവരുടെ പേരിൽ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് വ്യാജമാണ് എന്ന് മാതൃഭൂമി. “ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലിസ് സൗകര്യം ഒരുക്കും,” എന്ന പേരിൽ മാതൃഭൂമി ന്യൂസിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  മാതൃഭൂമി റിപ്പോർട്ടർ സി കെ വിജയന്റെയും കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിവിന്റേയും ഫോട്ടോകൾ വെച്ച് മറ്റ് വിവരണങ്ങളും ചേർത്താണ് പോസ്റ്റ്.  “#മതേതറ_കേരളത്തോട്_ഒരു_ചോദ്യം…!!, എന്ന ഹാഷ്ടാഗിൽ ആണ്…

  • Fact Check:1981-ൽ വിരമിച്ച ഗുജറാത്ത് സർവ്വകലാശാല വിസി പ്രധാനമന്ത്രി മോദിയുടെ 1983-ലെ എംഎ ബിരുദം ഒപ്പിട്ടോ? ഒരു അന്വേഷണം

    Fact Check:1981-ൽ വിരമിച്ച ഗുജറാത്ത് സർവ്വകലാശാല വിസി പ്രധാനമന്ത്രി മോദിയുടെ 1983-ലെ എംഎ ബിരുദം ഒപ്പിട്ടോ? ഒരു അന്വേഷണം

    Claimപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്ത് സർവ്വകലാശാല 1983ൽ നൽകിയ  എംഎ ബിരുദം 1981-ൽ വിരമിച്ച വൈസ് ചാൻസലർ  പ്രൊഫ.കെ.എസ്.ശാസ്ത്രിയാണ് ഒപ്പിട്ടത്.Factപ്രൊഫ കെ എസ് ശാസ്ത്രി 1981 മുതൽ 1987 വരെ ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. ഗുജറാത്ത് ഹൈക്കോടതി ഒരു സമീപകാല വിധിയിൽ  പ്രധാനമന്ത്രി മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച 2016ലെ ഉത്തരവ് റദ്ദാക്കി. തൊട്ടു പിന്നാലെ, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും രാഷ്ട്രീയ രംഗത്തും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. ആം ആദ്മി…

  • Weekly Wrap: മോദിയുടെ വിദ്യാഭ്യാസം, പെസഹാ വ്യഴാഴ്ച, രാം ഭജനം :കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ

    Weekly Wrap: മോദിയുടെ വിദ്യാഭ്യാസം, പെസഹാ വ്യഴാഴ്ച, രാം ഭജനം :കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ

     ക്ലാസ് റൂം അടിച്ചു തകർക്കുന്ന കുട്ടികൾ,മോദിയുടെ വിദ്യാഭ്യാസം, പെസഹാ വ്യഴാഴ്ച,രാം ഭജനം പാടുന്ന മുസ്ലീം സ്ത്രീകൾ. കഴിഞ്ഞ ആഴ്ച ഇവയെല്ലാം വ്യാജ പ്രചരണങ്ങൾക്ക് വിഷയമായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • Fact Check: ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്ന വീഡിയോയുടെ വാസ്തവം അറിയുക

    Fact Check: ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്ന വീഡിയോയുടെ വാസ്തവം അറിയുക

    Claimദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്നു. Fact പുട്ടപൂർത്തിയിൽ നടന്ന ഭജനിൽ നിന്നുള്ളതാണ് ഈ രംഗം.   ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്നത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “നമ്മുടെ നാട്ടിലുള്ള ഹൈന്ദവ ജനതയ്ക്ക് എന്നാണാവോ അറിവുണ്ടാക്കുക ! ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്താൻ ഒരു പുതിയ സംരംഭം നടത്തുന്നു,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. Sujesh Suda എന്ന ഐഡിയിൽ നിന്നും 997 പേർ ഈ പോസ്റ്റ് ഞങ്ങൾ…

  • Fact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

    Fact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

    Claimപെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു. Fact 2019 പ്രയാഗ് രാജിൽ ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകിയ പടം. പെസഹാ വ്യഴാഴ്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന തോന്നിപ്പിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദിയിലുള്ള ഒരു വീഡിയോടൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്: വീഡിയോയോടൊപ്പം ഹിന്ദിയിൽ നരേന്ദ്ര മോദിയുടെ സംസാരവും കേൾക്കാം.  മോദി പറയുന്നു,”സേവനത്തിനും ത്യാഗത്തിനും കാരുണ്യത്തിനും നമ്മുടെ ജീവിതത്തിൽ പ്രാധാന്യം നൽകേണ്ട ദിവസമാണ് ഇന്ന്.” “ദരിദ്രർക്ക് നമ്മുടെ പ്രീതിയല്ല…