Sabloo Thomas
-

Fact Check: തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോയുടെ യാഥാർഥ്യം അറിയുക
തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “Incredible India !!!! രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, തിരക്കേറിയ ബസിൽ കയറുന്നു. അമ്മയ്ക്ക് സീറ്റ് കിട്ടി. മകളും ഒരെണ്ണം തിരഞ്ഞു, അവസാനം ഡ്രൈവർ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അതിലിരിക്കുന്നു. ഡ്രൈവർ വന്ന് സ്ത്രീയോട് തന്റെ സീറ്റ് ഒഴിയാൻ ആവശ്യപ്പെടുമ്പോൾ, അവനോട് പിന്നിൽ പോയി എവിടെയെങ്കിലും ഇരിക്കാൻ പറയുന്നു. ബസ് ഓടിക്കണമെന്ന് അവൻ പറയുമ്പോൾ, മറ്റേതെങ്കിലും സീറ്റിൽ നിന്ന് ഡ്രൈവ്…
-

Fact Check: ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്റെതാണോ?: വസ്തുത അറിയാം
നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം. ഓം നമഃശിവായ,” എന്ന വിവരണത്തോടെയാണ് ചിത്രം ഷെയർ ചെയ്യപ്പെടുന്നത് ദശാവതാരം എന്ന ഗ്രൂപ്പിലെ ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 201 ഷെയറുകൾ ഉണ്ടായിരുന്നു. Padmaja H എന്ന ഐഡിയിൽ നിന്നും താരകങ്ങൾ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 29 ഷെയറുകൾ ഉണ്ടായിരുന്നു. രമേശൻ കാങ്കലത്ത് എന്ന ഐഡിയിൽ നിന്നും 2 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.…
-

“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2014 ൽ അർജന്റീനയിൽ നിന്നുള്ളതാണ്
“ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി. വിനോദ സഞ്ചാരികൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അൽപ്പനേരം തന്റെ തലയെടുപ്പോടെ കാഴ്ചയുടെ വിരുന്നൊരുക്കി പറന്നു പോയി,” വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വീഡിയോയോടൊപ്പമുള്ള വിവരണമാണിത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) ഒരു മെസ്സേജ് ലഭിച്ചിരുന്നു. ചടയമംഗലം ജഡായു പാറയുടെ ഐതിഹ്യം ചടയമംഗലം ജടായു പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ…
-

സ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാരോ? വസ്തുത അറിയുക
സ്ത്രീപീഡന ആരോപണം നേരിട്ടിട്ടുള്ള യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നിരഞ്ജന കണ്ണൂര്‍ എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത കാർഡിന് ഞങ്ങൾ കാണുമ്പോൾ 438 ഷെയറുകൾ ഉണ്ടായിരുന്നു. Jyothish C V എന്ന ഐഡിയിൽ നിന്നും 130 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ്…
-

ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐ അല്ല
ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ആണ് എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ചില പോസ്റ്റുകളിൽ സിപിഐ എന്നതിന് പകരം സിപിഐഎം എന്നും പറയുന്നുണ്ട്. “ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ…
-

Weekly Wrap: സ്ത്രീ പ്രാതിനിധ്യം, ചൈനയിൽ പുഴു മഴ, കെ.കെ. രമയുടെ പരിക്ക്, വാക്സിനേഷൻ, ആറ്റുകാൽ പൊങ്കാല:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
സ്ത്രീ പ്രാതിനിധ്യം, ചൈനയിൽ പുഴു മഴ, കെ.കെ. രമയുടെ പരിക്ക്, വാക്സിനേഷൻ,ആറ്റുകാൽ പൊങ്കാല തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ച വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടന്നു.
-

Fact Check: ഏപ്രിൽ 1 മുതൽ വെള്ള കാർഡുകൾ ക്യാൻസലായി പോകും എന്ന പ്രചരണം വ്യാജം
“റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക.” എന്നാണ് പോസ്റ്റ് പറയുന്നത്. വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ കൂടുതൽ വൈറലാവുന്നത്. എപിഎൽ കുടുംബങ്ങൾക്ക് (ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവർക്ക്) കൊടുക്കുന്നതാണ് വെള്ള കാർഡ്.ഈ…
-

Fact Check: വാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം, ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന കളമശേരി ഇഎസ്ഐ ആശുപത്രിയുടെ നോട്ടീസ് വ്യാജം
Claim വാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം. ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന് കളമശേരി ഇഎസ്ഐ ആശുപത്രി. Fact അങ്ങനെ ഒരു നോട്ടീസ് കളമശേരി ഇഎസ്ഐ ആശുപത്രി ഇറക്കിയിട്ടില്ല. “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. പരിഹാരം വാക്സിൻ എടുത്തവർ D…
-

Fact Check: കെ.കെ. രമയ്ക്ക് കൈയൊടിഞ്ഞതായി അഭിനയിക്കാൻ ഷാഫി പറമ്പിൽ പ്ലാസ്റ്ററിട്ട് കൊടുത്തോ? പ്രചരണത്തിന്റെ വാസ്തവം അറിയുക
റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (RMP) എംഎൽഎ കെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ എന്ന പേരിൽ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.മൂന്ന് ചിത്രങ്ങളുടെ ഒരു കൊളാഷിനൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്. ആ ചിത്രങ്ങളുടെ അടിക്കുറി താഴെ കൊടുത്തിരിക്കുന്നു. ചിത്രം 1 “കെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ.” ചിത്രം2 “ക്യാമറക്ക് മുന്നിലേക്ക് വരുമ്പോൾ പ്ലാസ്റ്റർ ഇത്തിരി ഓവറല്ലേ എന്ന് പിറകിൽ നിന്ന് ആരോ ചോദിക്കുന്നു” ചിത്രം 3 “പ്ലാസ്റ്റർ ഓവറാണെന്ന് മനസ്സിലാക്കിയ രമ…
-

Fact Check:ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും ഇത് ഷെയർ ചെയ്യുന്നത്. manoramaonlineന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് 13,029 ലൈക്കുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു. Manorama Onlineന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 152 ഷെയറുകൾ ഉണ്ടായിരുന്നു. Asianet Newsന്റെ ഫേസ്ബുക്ക് പേജിലും ഇതേ അവകാശവാദത്തോടെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. Mangalam ആണ് വാർത്ത ഷെയർ ചെയ്ത മറ്റൊരു മുഖ്യധാരാ മാധ്യമം. Fact Check/Verification ചൈനയിൽ പുഴു മഴ പെയ്തുവെന്ന വാർത്തയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ഒരു…