Sabloo Thomas
-

Fact Check: സ്വപ്ന സുരേഷിനെ പറ്റിയുള്ള വാർത്തയ്ക് ഇത്തരം ഒരു തിരുത്ത് ദേശാഭിമാനിയോ ചന്ദ്രികയോ കൊടുത്തിട്ടില്ല
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്യുന്ന ഒരു വാർത്തയ്ക്ക് പത്രം കൊടുത്ത തിരുത്ത് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പേരിലും മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പേരിലും ഇതേ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. “തിരുത്ത് – സ്വപ്നയ്ക്ക് വലിയ സാധനം എന്ന് ബുധനാഴ്ച്ച പത്രത്തില്‍ കൊടുത്ത തലക്കെട്ട്, സ്വപന്യ്ക്ക് വലിയ സ്വാധീനം എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു തെറ്റ് വന്നതില്‍ നിര്‍വ്യാജം വേദിക്കുന്നു,”എന്നാണ് തിരുത്തി…
-

Fact Check:140-ൽ തുടങ്ങുന്ന കോളുകൾ അറ്റൻഡ് ചെയ്യുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുമോ? വസ്തുതാ പരിശോധന
140-ൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുകയും പൊതുസ്ഥലത്ത് പോലീസുകാർ മൈക്ക് വഴി അനൗൺസ്‌മെന്റ് നടത്തുകയും ചെയ്യുന്നത് കാണിക്കുന്ന ദൃശ്യങ്ങളുടെ ഒരു പരമ്പര വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. അത്തരം കോളുകൾ എടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ ചോർത്തുകയോ അല്ലെങ്കിൽ അവരുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുമെന്നാണ് ക്ലിപ്പുകളിലൊന്നിൽ പോലീസുകാരൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വീഡിയോ പ്രചരിക്കുന്നുണ്ട്. Fact Check/Verification “140,” “phone number,” “police announcement” “fraud” എന്നീ കീവേഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ അത്തരം ബാങ്ക് തട്ടിപ്പ് നടന്നതായോ അത്തരം തട്ടിപ്പുകൾക്കെതിരെ പോലീസ് നടപടി…
-

Fact Check: തെരുവിൽ പാട്ട് പാടി ജീവിക്കുന്ന വൈറൽ വീഡിയോയിലെ ആൾ സംഗീത കോളേജിലെ പൂർവ വിദ്യാർഥിയാണോ? ഒരു അന്വേഷണം
“തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ വിദ്യാർത്ഥി ആണ്. പക്ഷെ ജീവിത ഘട്ടത്തിൽ എപ്പോഴോ കൊടും പട്ടിണി ആയപ്പോൾ തെരുവ് ഗായകൻ ആകേണ്ടി വന്നു. ഈ പാട്ട് കേട്ട് അതുവഴി പോയവർ ദൂരെ നിന്ന് പൂർണമായും കേട്ടിട്ട് ആണ് പോയത്. അത്രയ്ക്ക് ശ്രുതി മധുരം ആണ് ഈ പാട്ട്,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റിന് Kundara News എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 11 k ഉണ്ടായിരുന്നു. Rasheed Tdpa എന്ന ഐഡിയിൽ നിന്നും…
-

Fact Check:മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന വീഡിയോ 2022ൽ യുക്രൈനിൽ നിന്നുള്ളത്
മൃതദേഹങ്ങള്‍ കൂട്ടത്തോടെ വലിയ കുഴികളിൽ വെട്ടിമൂടുന്ന ഒരു വീഡിയോ തുർക്കിയിൽ ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പതിന് ശേഷമുള്ള കാഴ്ച്ച എന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “ഹേ മനുഷ്യാ! സത്യം അറിയുക! നിങ്ങളുടെ സ്വത്ത് എവിടെയാണ്, നിങ്ങളുടെ നിലകൾ എവിടെയാണ്? നിങ്ങളുടെ കുടുംബം/ബന്ധുക്കൾ എവിടെയാണ്? എവിടെ നിങ്ങളുടെ ജാതി ? എവിടെ നിങ്ങളുടെ മതം ? എവിടെ നിങ്ങളുടെ ദൈവങ്ങൾ? അഹങ്കാരം, അഹങ്കാരം, സ്വാർത്ഥത, ഞാൻ എന്റേതാണെന്ന അഹംഭാവം! സയൻസ് ആൻഡ് ടെക്നോളജി മേഖലകളിൽ നിങ്ങൾ…
-

Fact Check:കെഎസ്ആർടിസി ടിക്കറ്റിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്
കെഎസ്ആർടിസി ടിക്കറ്റിൽ പുതിയതായി സെസ്സ് ഏർപ്പെടുത്തി എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “സെസ്സ് പെട്രോളിന് മാത്രമല്ല നിഷ്കളങ്കരെ. നമ്മൾ ആരുമറിയാതെ വിവാദങ്ങൾ ഭയന്ന് പിണു തമ്പ്രാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ആരുമറിയാതെ സെസ്സ് നടപ്പിലാക്കുന്നത് കണ്ടില്ലേ? രണ്ടു രൂപയല്ല കെഎസ്ആർടിസിയുടെ ചെറിയ ഒരു യാത്രക്ക് പോലും മൂന്നു രൂപയാ സെസ്സ് ഏർപ്പെടുത്തിയിട്ടുള്ളത്. നാം പാവപ്പെട്ട മലയാളികൾ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്നവർ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവർ. എന്തായാലും കമ്മ്യൂണിസ്റ്റ് തമ്പ്രാക്കന്മാർ വാഴട്ടെ.” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. Biju Punathil എന്ന…
-

Fact Check:കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്കുള്ള സൗജന്യ ഹോസ്റ്റൽ: വാസ്തവം എന്താണ്?
കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. രാജ്യതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം ഒപ്പമുണ്ട്. “2012കാലഘട്ടങ്ങളിൽ ജമ്മു കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി കോൺഗ്രസ് കെട്ടിപ്പൊക്കിയ ഹോസ്റ്റൽ ആണ്. 400 മുറികളാണ് ഇതിൽ ഉള്ളത്. ഈ ഹോസ്റ്റലിൽ ഹിന്ദുക്കൾക്കോ മറ്റ് ജാതി മത വിഭാഗങ്ങൾക്കോ താമസിക്കാൻ പാടില്ല. ജമ്മു കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്ക് വേണ്ടി മാത്രമാണ് ഈ ഹോസ്റ്റൽ പണിതത്.…
-

Weekly wrap: ശമ്പളം ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു,സ്നിക്ക്ചേർസ് 65 രാജ്യങ്ങളിൽ നിരോധിച്ചു തുടങ്ങിയ വ്യാജ പ്രചരണങ്ങൾ
ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം. 65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ് . കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നുവെന്ന പ്രചരണം.കഴിഞ്ഞ ആഴ്ചയിൽ മലയാളത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടിയ വ്യാജ വാർത്തകളിൽ ചിലതാണിവ. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത…
-

Fact Check:സുബി സുരേഷിന്റെ അവസാന വീഡിയോ ആണോ ഇത്? ഒരു അന്വേഷണം
സുബി സുരേഷിന്റെ അവസാന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഫെബ്രുവരി 22,2023 ന് സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി. കരൾ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു മരണം സംഭവിച്ചത്. ഈ പശ്ചാത്തലത്തിൽ സുബി തന്റെ ആരോഗ്യ പ്രശ്ങ്ങളെ ക്കുറിച്ചു സംസാരിക്കുന്ന ഒരു വീഡിയോ അവരുടെ അവസാന വീഡിയോ എന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആഹാരവും മരുന്നും സമയത്തിന് കഴിക്കാനുള്ള മടിയെ കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. അത് …
-

Fact Check: കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നുണ്ടോ? ഒരു അന്വേഷണം
കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നു എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “പഞ്ചാബില്‍ ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടുന്നു. കേരളത്തില്‍ കാലാവധി കഴിഞ്ഞതിന് അനുമതി കൊടുത്തു കൊണ്ടിരിക്കുന്നു. എന്താവും കാരണം?,”എന്നാണ് പ്രചരിക്കുന്ന ഒരു പോസ്റ്റ് പറയുന്നത്. “പഞ്ചാബിൽ ഇന്ന് 3 ടോൾ പ്ലാസകൾ കൂടി അടച്ചു പൂട്ടി. ജനങ്ങൾ ഒരു ദിവസം മാത്രം ഇതു വഴി 10.52 ലക്ഷം രൂപ ടോൾ നൽകണമായിരുന്നു.കഴിഞ്ഞ 10 മാസത്തിനിടയിൽ 5 ടോൾ പ്ലാസകളാണ് പഞ്ചാബ് സർക്കാർ അടച്ചു…
-

Fact check: മോദി, ദ്രൗപദി മുർമു, ഏക്‌നാഥ് ഷിൻഡേ, യോഗി എന്നിവരുടെ ചിത്രങ്ങളുടെ കൊളാഷിന്റെ വാസ്തവം എന്താണ്?
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ എന്നിവരുടേത് എന്ന പേരിൽ നാല് ചിത്രങ്ങളുടെ കൊളാഷ് ഫേസ്ബുക്കിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്. “ചിത്രത്തിൽ കാണുന്ന നാല് പേര് ഇന്ന് ചെയ്യുന്ന ജോലികൾ: 1. പ്രധാനമന്ത്രി 2. രാഷ്ട്രപതി 3. ഉത്തർപ്രദേശ് മുഖ്യമന്ത്രി 4. മഹാരാഷ്ട്ര മുഖ്യമന്ത്രി,” എന്ന വിവരണത്തോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. Sivadasan Dasan എന്ന ഐഡിയിൽ നിന്നുള്ള ചിത്രം ഞങ്ങൾ കാണുമ്പോൾ അതിന് 190 ഷെയറുകൾ ഉണ്ടായിരുന്നു.…