Sabloo Thomas
-

Weekly Wrap:ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, അയോധ്യ ക്ഷേത്രം, ബിബിസി, ജറുസലേമിലെ സിനഗോഗ്, അപർണയെന്ന പെൺകുട്ടി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, അയോധ്യ ക്ഷേത്രം, ബിബിസി, ജറുസലേമിലെ സിനഗോഗ്, അപർണയെന്ന പെൺകുട്ടി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ ഇവയൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച വൈറലായ പ്രചരണങ്ങൾക്ക് വിഷയമായത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും…
-

ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 വയസുള്ള അപർണയെ കഴിഞ്ഞ ദിവസം സത്യസരണിയിൽ കണ്ടെത്തി എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ
ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ കണ്ടെത്തി എന്ന പേരിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്.സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി…
-

ജറുസലേമിലെ സിനഗോഗിന് പുറത്ത് നടന്ന വെടിവെയ്പ്പിന്റെ ഇരകളുടേത് എന്ന പേരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ പഴയ ചിത്രം പങ്കു വെക്കുന്നു
വെള്ളിയാഴ്ച ജറുസലേമിലെ സിനഗോഗിന് പുറത്ത് ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനെ തുടർന്ന്,ഈ സംഭവത്തിന്റേത് എന്ന പേരിൽ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മരണപ്പെട്ടവർക്ക് അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ച് കൊണ്ട് പോസ്റ്റ് ചെയ്യപ്പെട്ടു ഒരു ടെന്റിനുള്ളിൽ വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞ മൃതദേഹങ്ങൾ കാണിക്കുന്ന അത്തരത്തിലുള്ള ഒരു ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അടുത്തിടെ നടന്ന ജറുസലേം ആക്രമണത്തിന് ഇരയായവരെയാണ് ചിത്രത്തിലുള്ളത് എന്നാണ് അവകാശവാദം. അത്തരം ട്വീറ്റുകളുടെ ആർക്കൈവ്…
-

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയ ബിബിസിക്കെതിരെ ബ്രിട്ടീഷുകാർ പ്രതിഷേധിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുക
2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയ ഉടൻ തന്നെ അത് ‘പ്രധാനമന്ത്രി മോദിക്കെതിരായ പ്രചരണമാണ്’ എന്ന് ആരോപിച്ച് വിവിധ പ്രതിഷേധങ്ങൾ സംഘടിക്കപ്പെട്ടു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിന് നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയാണെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തു. “ലണ്ടനിലെ ബിബിസി ബ്രോഡ്കാസ്റ്റിംഗ് ഹൗസിന് പുറത്ത് നടന്ന പ്രകടനത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾ ബിബിസിയോട് പറയുന്ന വാചകമാണ് കേൾക്കുന്നത്. Shame on you എന്ന്. സ്വന്തം രാജ്യത്ത് വെറുക്കപ്പെടുകയും മറ്റ് രാജ്യങ്ങളിൽ വ്യാജ പ്രചരണം നടത്തുകയും ചെയ്യുന്നു. ഇന്ത്യ #BBC…
-

അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നതല്ല വിഡിയോയിൽ കാണുന്നത്
അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു കുരങ്ങൻ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതും ദേവതകൾക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതും ഈ വീഡിയോയിൽ കാണിക്കുന്നു. ശ്രീരാമചന്ദ്ര പ്രഭുവിന്റെ ദർശനത്തിനായി കുരങ്ങൻ അയോധ്യാ ക്ഷേത്രത്തിൽ ദിവസേന എത്തുന്നുവെന്നാണ് വീഡിയോ ഷെയർ ചെയ്തവർ അവകാശപ്പെടുന്നത്. Hindu Devotional Online Friends എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ ഞങ്ങൾ കണ്ടപ്പോൾ അതിന് 264 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണും വരെ Viswambhara Panicker എന്ന ഐഡിയിൽ നിന്നും 54 പേർ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.…
-

ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ അക്രമം നടത്തിയ ആളുടെ പേരിൽ വർഗീയ പ്രചരണം
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഇളംകോവടികളുടെ തമിഴ് ക്ലാസ്സിക്കല്‍ കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിക്ക് ചേര രാജാവു നിര്‍മ്മിച്ചു നല്‍കിയതാണ് ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ വിഗ്രഹം ജനുവരി 24,2023ൽ ഒരു അക്രമി തകർത്തതായി വാർത്തകൾ ഉണ്ടായിരുന്നു. അതിനെ തുടർന്ന്, “കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനം തച്ചു തകർത്തു ഷാജഹാൻ എന്നൊരു കൊടും ക്രിമിനൽ.നാട്ടുകാർ പിടിച്ചു കെട്ടി പോലീസിൽ ഏല്പിച്ചു. പ്രതിഷേധം…
-

Weekly Wrap:മൂരിയുമായി ലൈംഗീകബന്ധം, ടൊയോട്ടയിൽ നിന്ന് സമ്മാനം, ആല്‍ബന്‍ഡസോള്‍ മരുന്ന്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,ലോറി ഡ്രൈവറുടെ അപകടകരമായ പ്രകടനം:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ യാഥാർഥ്യം അറിയുക
ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ ഇരിക്കുന്നത്.”ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി ചെന്ന് ചാടി കൊടുക്കുന്നത്,” വാട്ട്സ്ആപ്പിൽ വൈറലായിരിക്കുന്ന വീഡിയോയുടെ വിവരണം പറയുന്നു. Fact Check/Verification വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ ലോറി നീങ്ങുന്നത് തറനിരപ്പിൽ നിന്നും ഉയരത്തിലാണ് എന്ന് മനസിലാവും. പോരെങ്കിൽ അതിന്റെ ഓഡിയോയിൽ കേൾക്കുന്ന ശബ്ദം ലോറിയുടേതല്ലെന്നും ട്രെയിൻ ഓടുന്നതിന്റേതാണ് എന്നും വ്യക്തമാണ്. “ഇവരുടെ…
-

കഴിഞ്ഞ വർഷം യുകെയിൽ വെച്ച് മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയുക
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അടുത്തിടെ വിവാദമായ ബിബിസി ഡോക്യുമെന്ററിക്ക് പിന്നിൽ “കോൺഗ്രസ് ഗൂഢാലോചന” ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം യുകെയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ കണ്ടതായാണ് ഫോട്ടോയോടൊപ്പമുള്ള വിവരണം. Rajesh Nathan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 220 ഷെയറുകൾ ഉണ്ടായിരുന്നു. Sudeesh R എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത അത്തരം ഒരു പോസ്റ്റിന് ഞങ്ങൾ കാണും വരെ 23 ഷെയറുകൾ…
-

മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ്
Claim “മൂരിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സിപിഐഎം പ്രവർത്തകന്റെ ലിംഗം മൂരി കടിച്ചു.തിരൂർ ഉണ്ണിയാൽ സ്വദേശി നസീറിന്റെ ലിംഗമാണ് മൂരി കടിച്ച് ലിംഗത്തിന് ഗുരുതരമായ പരിക്കേറ്റ നസീറിനെ തിരൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു,” എന്ന മീഡിയവൺ ചാനലിന്റെ ന്യൂസ്കാർഡ്. Fact ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. ഞങ്ങൾ പരിശോധിച്ചപ്പോൾ മീഡിയവണിന്റെ ഫേസ്ബുക്ക് പേജിൽ അത്തരം ഒരു വാർത്ത കണ്ടില്ല.vകീ വേർഡ് സെർച്ചിൽ അത്തരം ഒരു വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. മീഡിയവണിന്റെ സോഷ്യൽ മീഡിയ…