Sabloo Thomas
-

Weekly Wrap:മീഡിയവണിന്റെ ന്യൂസ് കാർഡ്, വാട്സ്ആപ്പ് ഗ്രൂപ്പ്, ഹരിവരാസനം എന്ന പാട്ട്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളിൽ ചിലത്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

കേജരിവാളിന്റെ ഈ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും ഫോട്ടോ വേണം എന്ന് അദ്ദേഹം പറഞ്ഞ ശേഷമുള്ളതല്ല
”ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും സരസ്വതിയുടെയും ഫോട്ടോ വേണം എന്ന് ഗുജറാത്തില്‍ പറഞ്ഞിട്ട് ഹൈദരാബാദില്‍ എത്തിയ കേജരിവാള്‍ !,” എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഇന്ത്യൻ കറൻസിയിൽ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം കൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒക്ടോബർ 28 ന് കത്തയച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം. പോസ്റ്റിൽ പറയുന്നത് പോലെ ഗണപതിയുടെയും സരസ്വതിയുടെയും ഫോട്ടോ വേണം എന്നല്ല ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും എന്നാണ് കേജരിവാള്‍ പറഞ്ഞത്. Sujith…
-

ഫിഫ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ പലസ്തീൻ അനുകൂല ഗാനം ആലപിക്കുന്ന ആരാധകർ എന്ന പേരിൽ മൊറോക്കോയിൽ നിന്നുള്ള 2019 ലെ വീഡിയോ പങ്കിടുന്നു
പലസ്തീൻ അനുകൂല നിലപാടുകൾ എപ്പോഴും ഉയർത്തി പിടിച്ചിട്ടുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പ് മത്സരത്തിനിടയിൽ ഖത്തർ സ്വദേശികൾ പലസ്തീൻ പതാക വീശുന്നത് വാർത്തയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2022 സമൂഹ മാധ്യമങ്ങളിൽ സജീവമാവാൻ ഫുട്ബോൾ മാത്രമല്ല കാരണം. ഇത്തരം രാഷ്ട്രീയ കാരണങ്ങൾ കൂടി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം, ജർമ്മനിക്കെതിരായ ജപ്പാന്റെ അപ്രതീക്ഷിത വിജയം, ആതിഥേയ രാജ്യം ഏർപ്പെടുത്തിയ കർശനമായ നിയമങ്ങളെ തള്ളിപ്പറയുന്ന ആരാധകർ, മതപരിവർത്തനം ആരോപണം,ഇവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഫിഫ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ പലസ്തീൻ അനുകൂല…
-

‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോയുടെ സത്യാവസ്‌ഥ അറിയുക
”വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം എന്ന പാട്ട് പാടുന്നു.” എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം, നല്ല വിനയം, നല്ല എളിമ, നല്ല അനുസരണ,നല്ല ഗുണങ്ങൾ എല്ലാമുള്ള ഒരുകൊച്ചുസുന്ദരിക്കുട്ടി അതാണ് ദാസേട്ടന്റെ കൊച്ചു മിടുമിടുക്കി അമയ. അഗസ്തൃൻ ജോസഫ് മുതൽ അമയ വരെ നാല് തലമുറ വരെ മങ്ങാതെ നിൽക്കുന്ന സംഗീത മഴ,”എന്നാണ് പോസ്റ്റിന്റെ വിവരണം. Smile FM 96.9 എന്ന ഐഡിയിൽ…
-

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക് റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ സൗദി ടീം നിഷേധിച്ചു
അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം, ജർമ്മനിക്കെതിരായ ജപ്പാന്റെ അപ്രതീക്ഷിത വിജയം, ആതിഥേയ രാജ്യം ഏർപ്പെടുത്തിയ കർശനമായ നിയമങ്ങളെ തള്ളിപ്പറയുന്ന ആരാധകർ, മതപരിവർത്തനം ആരോപണം,ഇവയെല്ലാം ഫിഫ ലോകകപ്പ് 2022 സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടരാൻ കാരണമായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വ്യാപകമായി അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം ആഘോഷിച്ചു. അതിനെ തുടർന്ന് ഈ വിജയത്തിൽ സന്തുഷ്ടനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ടീമിലെ ഓരോ കളിക്കാരനും റോൾസ് റോയ്‌സ് ഫാന്റം സമ്മാനമായി നൽകി എന്ന പ്രചരണം ഉണ്ടായി. 24ന്യൂസ് …
-

കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? എന്ന ന്യൂസ് കാർഡ് വ്യാജമാണ്
Claim “കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ,” എന്ന മീഡിയവണിന്റെ ന്യൂസ് കാർഡ്. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. Fact check/verification പോസ്റ്റിന്റെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ കീവേഡ് സേർച്ച് ചെയ്തു. അപ്പോൾ,”യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി,” എന്ന പ്രചരണത്തെ ഫാക്ട് ചെക്ക് ചെയ്യുന്ന ഒരു ലേഖനം ഡിസംബർ 2, 2020 മീഡിയവണിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത് കണ്ടു.അന്നേ ദിവസം ലേഖനത്തിന്റെ ഒരു ഒരു ന്യൂസ് കാർഡ് അവരുടെ…
-

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വിട്ടുപോയാൽ വീണ്ടും ചേരാനാവില്ല എന്ന പ്രചരണത്തിന്റെ വാസ്തവം
Claim “ശ്രദ്ധിക്കുക.! ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നിങ്ങൾ ലെഫ്റ്റായാൽ പിന്നീട് ആ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആർക്കും സാധിക്കുകയില്ല. പിന്നെ ലിങ്ക് വഴിയും കയറാൻ പറ്റില്ല. ഇത് Whatsapp ന്റെ പുതിയ അപ്ഡേറ്റ് ആണ്. ആരെങ്കിലും താൽക്കാലികമായി മാറിനിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ റിമൂവാക്കി തരാൻ അഡ്മിൻസിനു മെസ്സേജ് അയക്കുക. എങ്കിൽ മാത്രമെ പിന്നീട് തിരിച്ച് ആഡാക്കാൻ സാധിക്കുകയുള്ളു,” എന്ന വാട്ട്സ്ആപ്പ് മെസ്സേജ്. Fact വാട്ട്സ്ആപ്പിലാണ് പോസ്റ്റ് പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട്…
-

ഗാർഹിക പീഡനത്തിന്റെ പഴയ വീഡിയോ ‘ലവ് ജിഹാദ്’ എന്ന പേരിൽ വൈറലാവുന്നു
ഗാർഹിക പീഡനത്തിന്റെ അനുഭവങ്ങൾ പലപ്പോഴും തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെട്ടാറുണ്ട്. ഡൽഹിയിൽ 26 കാരിയായ ശ്രദ്ധ വാൾക്കർ എന്ന സ്ത്രീയെ അവളുടെ ലീവ്-ഇൻ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തിയതിന് ശേഷം, നിരവധി ഉപയോക്താക്കൾ ഓൺലൈനിൽ വീണ്ടും “ലവ് ജിഹാദ്’ ഗൂഢാലോചനയെ കുറിച്ചുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. ഒരു ചെറിയ കുട്ടിയുടെ മുന്നിൽ വെച്ച് ഒരു പുരുഷൻ ഒരു സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ, ഇത്തരം ഒരു അവകാശവാദത്തോടെ വൈറലായിട്ടുണ്ട്.”ബാംഗ്ലൂരിൽ ഐടി പ്രൊഫഷണലായ മുഹമ്മദ് മുഷ്താഖുമായി ഒരു ഹിന്ദു പെൺകുട്ടി വിവാഹിതയായി. കുട്ടിയുടെ…
-

Weekly Wrap: ശബരിമലയിലെ മണ്ഡല കാലവും 2022 ഖത്തർ ഫിഫ ലോകകപ്പും: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ
കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ വാർത്തകൾ പ്രധാനമായും ശബരിമലയിലെ മണ്ഡല കാലവുമായും ഇപ്പോൾ നടക്കുന്ന 2022 ഖത്തർ ഫിഫ ലോകകപ്പും ആയിരുന്നു. മണ്ഡല കാലവും ആയി ബന്ധപ്പെട്ട് വൈറലായ ഒരു പ്രചരണം തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്നതാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044…
-

2018 ലെ വീഡിയോ ഖത്തർ ലോകകപ്പിലെ മതം മാറ്റം എന്ന പേരിൽ പ്രചരിക്കുന്നു
വിവാദ ടെലിവാഞ്ചലിസ്റ്റും ഇന്ത്യയിൽ നിന്ന് നാട് വിട്ട ആളുമായി സാക്കിർ നായിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെ കൂട്ട മതം മാറ്റം നടന്നുവെന്ന അവകാശവാദങ്ങൾ,2022 ഫിഫ ലോകകപ്പ് ഖത്തറിൽ നവംബർ 20 ന് ആരംഭിച്ചത് മുതൽ സജീവമാണ്. ലോകകപ്പിനിടയിൽ മതം മാറ്റം നടത്തുന്നുവെന്ന അവകാശവാദത്തോടെ മറ്റൊരു വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. “തന്നത് തന്നു.ഇനിമേലാൽ ഖത്തറിൽ വേൾഡ് കപ്പ് നടത്തൂല.ഫിലിപ്പേനികൾ കൂട്ടത്തോടെ ജീവിതമതമായ ഇസ്‌ലാം സ്വീകരിക്കുന്നു.അൽഹംദുലില്ലാഹ്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. Mansoor Mannarkkad എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ…