Sabloo Thomas
-

എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കും എന്ന് കെഎസ്ഇബിയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജംഎത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ ലഭിക്കുന്നുണ്ട്. പ്രധാനമായും ഇംഗ്ലീഷിലാണ് സന്ദേശങ്ങൾ. എസ്എം എസ് ആയും സന്ദേശം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ മലയാളത്തിലും ലഭിക്കുന്നു. Fact Check/Verification എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കും എന്ന സന്ദേശത്തിന്റെ നിജസ്ഥിതി അറിയാൻ കീ വേർഡ് സെർച്ച് ചെയ്തു. അപ്പോൾ കേരളാ പോലീസ് നവംബർ 16, 2022ൽ കൊടുത്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. പോലീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് വൈദ്യുതി…
-

മിനിക്കോയ് വിമാനത്താവളം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം എന്താണ്?
മിനിക്കോയ് വിമാനത്താവളം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോകൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.” ഇന്ത്യൻ മഹാസമുദ്രം മുഴുവൻ ഇന്ത്യൻ നിയന്ത്രണത്തിലാക്കാൻ വേണ്ടി വ്യോമസേനക്കായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു. ഈ എയർപോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിലെ 80% വാണിജ്യ കപ്പലുകളും സഞ്ചരിക്കുന്ന ഇന്ത്യൻ മഹാസമുദ്രം മുഴുവനായി ഇന്ത്യൻ നേവിയുടേയും, ഇന്ത്യൻ എയർഫോഴ്സിൻ്റെയും പരിപൂർണ്ണ നിയന്ത്രണത്തിലാകും.” എന്നാണ് പോസ്റ്റുകൾ പറയുന്നത്. Vijaya Kumar R Lന്റെ ഈ വിഷയത്തിലുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ, 212…
-

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) സെപ്തംബർ പകുതിയോടെ പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി മരിച്ചതിനെ തുടർന്ന് ഇറാനിൽ നടന്ന വൻ ഹിജാബ് വിരുദ്ധ പ്രക്ഷോഭം, സുരക്ഷാ സേനയുടെ അടിച്ചമർത്തലുകൾക്കിടയിലും തുടരുകയാണ്. Iran Human Rights എന്ന സംഘടന പറയുന്നത് അനുസരിച്ച്, സുരക്ഷാ സേനയുടെ അക്രമാസക്തമായ അടിച്ചമർത്തലിൽ 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടെ 326 ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കാളിയായ ആളുകൾ കൊല്ലപ്പെട്ടു. ഹിജാബ് വിരുദ്ധ…
-

ഇൻറർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന ഗൂഗിൾ പേ സ്‌കാം എന്താണ്?
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) 2016-ൽ ആരംഭിച്ചതു മുതൽ, രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വളർച്ചയിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ 26 കോടി യുപിഐ ഉപയോക്താക്കളുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ അളവിലെ ഈ വർദ്ധനവ് രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവിന് സമാന്തരമാണ്. 2021-ലെ യുപിഐ ഇടപാടുകളുടെ 37.5% ഗൂഗിൾ പേ വഴിയാണ്. അത് 2.74 ലക്ഷം കോടി…
-

‘കേദാർനാഥിൽ മൈനസ് 3 ഡിഗ്രി സെന്റിഗ്രേഡിൽ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി’ എന്ന പ്രചാരണത്തിന്റെ വാസ്തവം അറിയുക
Claim ‘കേദാർനാഥിൽ മൈനസ് 3 ഡിഗ്രി സെന്റിഗ്രേഡിൽ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി,’ എന്ന പേരിൽ ഒരു ഫേസ്ബുക് പോസ്റ്റ്. Fact ഇത്തരം ഒരു പോസ്റ്റ് Krishna Anchal എന്ന പ്രൊഫൈലിട്ടതിന് താഴെ Krishnan Eranhikkal എന്ന ഒരാളുടെ കമന്റ് കണ്ടു. ”ഇത് ഹിമാലയത്തിലെ യോഗിയുടെതല്ല. ഹരിയാനയിൽ ‘അഗ്നി തപസ്യ’ നടത്തിയിരുന്ന ബാബ ഭലേഗിരി ജി മഹാരാജാണ് ചിത്രത്തിലുള്ളത്. സോനിപത് ജില്ലയിലെ ഷീറ്റ്‌ല മാതാ മന്ദിറിന് സമീപം ‘അഗ്നി തപസ്യ’ പതിവായി നടത്തുന്നതിനാൽ ഹരിയാനയിലെ റിന്ധാന ഗ്രാമത്തിൽ ബാബ ഭലേഗിരി ജി…
-

ജവഹർലാൽ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഷെയർ ചെയ്യുന്നു
ജവഹർലാൽ നെഹ്റു സ്ത്രീകളുമായി നിൽക്കുന്ന ചില ചിത്രങ്ങൾ നവംബർ 14 ന് അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഷെയർ ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മ ദിനം ശിശു ദിനമായി ആചരിക്കുന്നതിന് എതിരെയുള്ള ഒരു പോസ്റ്റിനൊപ്പമാണ് ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്. ” ജവഹർലാൽ നെഹ്‌റു പോക്കറ്റിൽ റോസാ പൂ വച്ചിരുന്നത് കുട്ടികൾക്ക് കൊടുക്കാൻ ആണ് എന്നൊക്കെ പഴയ ശിശുദിനങ്ങളിൽ കേട്ടിരുന്നു. പിന്നീട് മനസ്സിലായി ഇഷ്ടമുള്ളവർക്ക് കൊടുക്കാൻ ആയിരുന്നു എന്ന്. ഇദ്ദേഹതിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. പക്ഷെ, നെഹ്‌റുവിന്‍റെ ജന്മദിനത്തിൽ നമ്മുടെ ഒക്കെ കുട്ടികളെ…
-

മോട്ടർ വാഹന നിയമത്തെ കുറിച്ച് വിവിധ പ്രചരണങ്ങളുടെ വസ്തുത പരിശോധന
മോട്ടർ വാഹന നിയമത്തെ കുറിച്ച് ഒന്നിലേറെ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട് .പ്രധാനമായും വാട്ട്സ്ആപ്പിലാണ് പ്രചരണങ്ങൾ. ക്ലെയിം 1: മോട്ടർ വാഹന നിയമ പ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ വരെ പിഴയും വേണ്ടി വന്നാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും നിയമം പറയുന്നു.സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന്…
-

രാജ്ഭവന്റെ സംരക്ഷണത്തിനായി കേന്ദ്ര സേന എന്ന പ്രചരണത്തിന്റെ വാസ്തവം എന്ത്?Claim രാജ്ഭവന്റെ സംരക്ഷണത്തിനായി കേന്ദ്ര സേന എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. യൂണിഫോമിട്ട ചില ഉദ്യോഗസ്ഥർ രാജ് ഭവന് മുന്നിൽ നില്കുന്ന പടത്തിനൊപ്പമാണ് പോസ്റ്റുകൾ. കേരള സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്ന സാഹചര്യത്തിലാണിത്. ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം നവംബർ 15 ന് രാജ്ഭവൻ മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. Fact പ്രചരണത്തിന്റെ വാസ്തവം അറിയാൻ ഞങ്ങൾ,രാജ്ഭവനിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എസ്.ഡി പ്രിന്‍സിനെ ബന്ധപ്പെട്ടു. അദ്ദേഹം പററഞ്ഞത്, ”രാജ്ഭവനില്‍ നിന്ന് കേന്ദ്ര…
-

ഫിഫ വേൾഡ് കപ്പ്:മലയാള സമൂഹ മാധ്യമങ്ങളിൽ പടരുന്ന ഫുട്ബോൾ പനിഫിഫ വേൾഡ് കപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ,മലയാള സമൂഹ മാധ്യമങ്ങളിൽ ഫുട്ബോൾ പനി പടരുകയാണ്.വിവിധ ടീമുകളുടെ ഫ്ലക്സുകൾ കവല തോറും വെച്ച് ആഘോഷമാക്കുകയാണ് ഫാൻസ്. അവ അവർ ഫേസ്ബുക്കിലും ഷെയർ ചെയുന്നു. പ്രധാനമായും അര്‍ജന്‍റീനയ്‌ക്കും ബ്രസീലിനുമാണ് ഫാൻസും സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യവും കൂടുതൽ ഉള്ളത്. എന്നാൽ ജർമനി, പോർച്ചുഗൽ തുടങ്ങിയ ടീമുകൾക്കും സമൂഹ മാധ്യമങ്ങളിൽ ആരാധകരുണ്ട്. ഫ്ളക്സുകൾ പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുമെന്നതിനാൽ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുളള ഫ്ലക്സുകൾ ഫൈനൽ മത്സരം കഴിഞ്ഞാൽ മാറ്റണമെന്ന് തദ്ദേശ സ്വയം…
-

Weekly Wrap:പോലീസുകാരനെ അടിച്ച എംഎൽഎയുടെ വിഡീയോ മുതൽ ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെത് എന്ന് അവകാശപ്പെടുന്ന പടം വരെ:കഴിഞ്ഞ ആഴ്ചത്തെ പ്രധാന വ്യാജ പ്രചരണങ്ങൾ
ബിജെപി എംഎൽഎ അനിൽ ഉപാധ്യായ പോലീസുകാരനെ അടിച്ചുവെന്ന പ്രചരണം. വാച്ച് യുവർ നെയ്ബർ എന്ന കേരള പോലീസ് പദ്ധതിയെ കുറിച്ചുള്ള പ്രചരണം 1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്‌തെന്ന പ്രചരണം. കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെത് എന്ന പേരിൽ ഒരു പടം.വനിതാ ജഡ്ജി യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പേരിൽ ഒരു വൈറലാവുന്ന വീഡിയോ.കഴിഞ്ഞ ആഴ്ച വൈറലായ സമൂഹ മാധ്യമങ്ങളിൽ ചിലതാണ് മുകളിൽ പരാമർശിച്ചിരിക്കുന്നത്.…