Sabloo Thomas

  • ഭാരത് ജോഡോ യാത്ര ടി ഷര്‍ട്ട് ധരിച്ചുള്ള വിരാട് കോഹ്ലിയുടെ പടം എഡിറ്റ് ചെയ്തത് 

    ഭാരത് ജോഡോ യാത്ര ടി ഷര്‍ട്ട് ധരിച്ചുള്ള വിരാട് കോഹ്ലിയുടെ പടം എഡിറ്റ് ചെയ്തത് 

    ‘ഭാരത് ജോഡോ യാത്ര ടി ഷര്‍ട്ട് ധരിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും’ എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്  കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര  മഹാരാഷ്ട്രയിലൂടെ പുരോഗമയ്ക്കുന്ന സമയത്താണ് ഈ ചിത്രംനവംബർ 11ന്  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ  ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ, മഹാരാഷ്ട്രയിലെ കലംനുരിയിലാണ്  ചേർന്നത് വാർത്തയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ വിട്ടു ഭാരത് ജോഡോ യാത്ര  മഹാരാഷ്ട്ര തുടങ്ങിയ സംസ്‌ഥാനത്ത് പ്രവേശിക്കിയപ്പോഴാണ്…

  • ബിജെപി എംഎൽഎ അനിൽ ഉപാധ്യായ പോലീസുകാരനെ അടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

    ബിജെപി എംഎൽഎ അനിൽ ഉപാധ്യായ പോലീസുകാരനെ അടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

    Claim ”ബിജെപി എംഎൽഎ അനിൽ ഉപാധ്യായയുടെ ധൈര്യം നോക്കൂ, പോലീസിന്റെ അവസ്ഥ ഇങ്ങനെയാകുമ്പോൾ, പിന്നെ പൊതുജനങ്ങൾക്ക് എന്ത് സംഭവിക്കും. നിങ്ങൾ രാമരാജ്യത്ത് ജീവിക്കുന്നതിൽ സന്തോഷം.  ഇന്ത്യ മുഴുവൻ കാണാൻ കഴിയുന്ന തരത്തിൽ ഈ വീഡിയോ വൈറൽ ആക്കുക,” എന്ന വിവരണത്തോടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. Fact  ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വീഡിയോ വ്യത്യസ്ത കീ ഫ്രെയിമുകളാക്കി. എന്നിട്ട്, റിവേഴ്സ് ഇമേജ് സേർച്ച്  നടത്തി. അപ്പോൾ  2018 ഒക്ടോബർ 20-ലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് കിട്ടി. റിപ്പോർട്ടിന്റെ…

  •   5 G  മൊബൈൽ ഫോൺ ക്യാൻസർ ഉണ്ടാക്കുമെന്ന് പ്രചാരണത്തിന്റെ വാസ്തവം പരിശോധിക്കാം 

      5 G  മൊബൈൽ ഫോൺ ക്യാൻസർ ഉണ്ടാക്കുമെന്ന് പ്രചാരണത്തിന്റെ വാസ്തവം പരിശോധിക്കാം 

    രാജ്യം 5 G ഫോണുകളിലേക്ക് മാറുകയാണ്. രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഒകോടോബർ ആദ്യം നടത്തിയതോടെയാണിത്. തുടർന്ന്,5 G  സർവ സാധാരണമാവുന്നതോടെ  ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കും  എന്ന പ്രചരണം വാട്ട്സ്ആപ്പിൽ  ആരംഭിച്ചു. മൊബൈൽ ഫോണ വന്നപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രചരണം ഉണ്ടായിരുന്നു. മൊബൈൽ ഫോണും മൊബൈൽ ടവറും റേഡിയേഷൻ ഉണ്ടാക്കുന്നു എന്നും അത് പ്രശ്നം ഉണ്ടാക്കും എന്നുമാണ് പ്രചരണം. വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഇത്തരം ചില പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ട് താഴെ…

  • 1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ  പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്‌തോ? ഒരു അന്വേഷണം 

    1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്‌തോ? ഒരു അന്വേഷണം 

    1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കാളിത്തത്തെ കുറിച്ചും  അജിത് ഡോവൽ അദ്ദേഹത്തെ  അറസ്റ്റ് ചെയ്തതിനെ കുറിച്ചും  സമൂഹ മാധ്യമങ്ങളിൽ ഒരു കഥ വൈറലാവുന്നുണ്ട്. ദീർഘമായ പോസ്റ്റിന്റെ ചുരുക്കം  ഇങ്ങനെയാണ്:”കേരളത്തിലെ തലശ്ശേരിയിൽ (1971-1972) നടന്ന വർഗീയ കലാപത്തിന് പിന്നിൽ വിജയ് കോരൻ എന്ന ഗുണ്ടയാണ് . അദ്ദേഹം മറ്റാരുമല്ല ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.” അന്ന് കണ്ണൂരിലെ എഎസ്പിയായി ചുമതലയേറ്റ യുവ ഐപിഎസ് അജിത് ഡോവൽ (നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)…

  • വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പോലീസിന് ഒരു പദ്ധതിയുണ്ടോ ? ഒരു അന്വേഷണം

    വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പോലീസിന് ഒരു പദ്ധതിയുണ്ടോ ? ഒരു അന്വേഷണം

    അയൽക്കാരനു മേൽ ‍ ഒളിഞ്ഞുനോക്കാൻ ‍ അധികാരം നല്‍കുന്ന വാച്ച് യുവർ നെയ്ബർ ‍ പദ്ധതി സംസ്ഥാനത്ത് ഗുരുതര സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് ‘വാച്ച് യുവർ നെയ്ബർ ‍’ പദ്ധതി നടപ്പാക്കുകയെന്നും അയൽക്കാരിൽ ‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പോലിസിനെ 112 എന്ന ഹെല്‍പ് ലൈനിൽ വിളിച്ചറിയിൽ ‍ ഏഴു മിനിട്ടിനകം പ്രതികരണം ഉണ്ടാവുമെന്നുമാണ് പോസ്റ്റുകൾ പറയുന്നത്.എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ…

  • ഓടിപ്പോയ 14 വയസ്സുകാരിയായ  ചിത്ര, സുധ മൂർത്തിയായി എന്ന  അവകാശവാദത്തിന്റെ വസ്തുത അറിയുക 

    ഓടിപ്പോയ 14 വയസ്സുകാരിയായ  ചിത്ര, സുധ മൂർത്തിയായി എന്ന  അവകാശവാദത്തിന്റെ വസ്തുത അറിയുക 

    (ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വൈഭവ്‌ ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.) Claim ഇൻഫോസിസ് ചെയർപേഴ്സൺ സുധ മൂർത്തിയുടെ ജീവിതകഥ എന്ന പേരിൽ  ഫേസ്ബുക്കിൽ ഒരു പോസ്റ്റ്  വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു .”ഉഷ ഭട്ടാചാര്യ എന്ന ഒരു അപരിചിതയായ സ്ത്രീ, ചിത്ര എന്ന് പേരുള്ള വീട്ടിൽ നിന്നും ഒളിച്ചോടിയ 14 വയസ്സുകാരിയായ പെൺകുട്ടിയ്ക്ക് മുംബൈ മുതൽ ബാംഗ്ലൂർ വരെ ടിക്കറ്റു എടുത്തു കൊടുത്തു. അവരെ ഒരു എൻജിഒയുടെ സംരക്ഷണയിൽ വിട്ടു…

  • കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെ പടമല്ലിത്

    കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെ പടമല്ലിത്

    കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനമേറ്റ സംഭവം നടന്നത് നവംബർ മൂന്നിനാണ്. തലശേരിയിലാണ്  സംഭവമുണ്ടായത്. തുടർന്ന്,കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് അക്രമം കാണിച്ചത്. സംഭവത്തില്‍  ആറ് വയസുകാരൻ  ഗണേഷിന്റെ നടുവിന് പരിക്കേറ്റു.കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് ഗണേഷ്.ബാലാവകാശ കമ്മീഷന്‍  സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന്  ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞതായും വാർത്ത ഉണ്ടായിരുന്നു. കാറില്‍ ചാരി നിന്നതിനെ…

  • വനിതാ ജഡ്ജി  യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പേരിൽ ഒരു വൈറലാവുന്ന വീഡിയോയുടെ വാസ്തവം അറിയുക 

    വനിതാ ജഡ്ജി  യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പേരിൽ ഒരു വൈറലാവുന്ന വീഡിയോയുടെ വാസ്തവം അറിയുക 

    ”കോടതിയിൽ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ് ഇത് നടക്കുന്നത്.”ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ വിവരണമാണിത്. Shahul Hameed എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ  3 .7 k ഷെയറുകൾ ഉണ്ടായിരുന്നു. P R Rajeev Rajeev എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 69 ഷെയറുകൾ ഉണ്ടായിരുന്നു. Nizar Punathil എന്ന ഐഡിയിൽ നിന്നും 15 പേരാണ് ഞങ്ങൾ കാണും…

  • Weekly Wrap:ഋഷി മുതൽ ഇമ്രാൻ വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

    Weekly Wrap:ഋഷി മുതൽ ഇമ്രാൻ വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

    ഇമ്രാൻ ഖാൻ,ഋഷി സുനക്,മോർബി പാലം,ഭാരത് ജോഡോ യാത്ര തുടങ്ങി സമകാലികമായ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് സംഭവങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളി പ്രധാന ചർച്ച വിഷയമായത്. ശ്രീരാമ വേഷം ധരിച്ച ആൾക്ക് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഫോട്ടോ 2018 ലേത് ശ്രീരാമ വേഷം ധരിച്ച കലാകാരന് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഈ ചിത്രത്തിന് ഏകദേശം 4 വർഷം പഴക്കമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറേ വർഷങ്ങളായി…

  • അക്രമിയുടെ വെടിയേറ്റ ഇമ്രാൻ ഖാൻ  ആശുപത്രിയിൽ എന്ന പേരിൽ ഷെയർ ചെയ്യുന്നത് 8 വർഷം മുൻപുള്ള ദൃശ്യം 

    അക്രമിയുടെ വെടിയേറ്റ ഇമ്രാൻ ഖാൻ  ആശുപത്രിയിൽ എന്ന പേരിൽ ഷെയർ ചെയ്യുന്നത് 8 വർഷം മുൻപുള്ള ദൃശ്യം 

     (ഞങ്ങളുടെ  ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിന്  വേണ്ടി പങ്കജ് മേനോനാണ്  ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം) Claim അക്രമിയുടെ വെടിയേറ്റ ഇമ്രാൻ ഖാൻ  ആശുപത്രിയിൽ കിടക്കുന്നത് എന്ന പേരിൽ വൈറലാവുന്ന ദൃശ്യം വൈറലാവുന്നുണ്ട്.  നവംബർ 3 2022 ൽ ഇമ്രാൻ ഖാന് വെടിയേറ്റ പശ്ചാത്തലത്തിലാണ് ചിത്രം ഷെയർ ചെയ്യപ്പെടുന്നത്. മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസ് അവരുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ആ പടം ഷെയർ ചെയ്തിരുന്നു. ഇന്ത്യൻ…