Sabloo Thomas
-

Weekly Wrap:കേരള പോലീസ് മുതൽ ഋഷി സുനക് വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ
നിരോധിത പാൻ മസാല ഉപയോഗിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥൻ.210 വയസ്സുള്ള ഉമ്മയുടേത് എന്ന പേരിൽ ഒരു വീഡിയോ. T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം പാക് ആരാധകൻ ടിവി തകർക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ. ഋഷി സുനക് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഹരേ കൃഷ്ണ സ്വാമികളിൽ നിന്നും ആശിർവാദം വാങ്ങുന്നുവെന്ന പേരിൽ ഒരു വീഡിയോ. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകളിൽ ചിലതാണിവ. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ…
-

ഋഷി സുനക് മുൻപ് ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോ പുതിയത് എന്ന പേരിൽ വൈറലാകുന്നു
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഇംഗ്ലീഷിൽ ഞങ്ങളുടെ ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം) Claim ഋഷി സുനക് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഹരേ കൃഷ്ണ സ്വാമികളിൽ നിന്നും ആശിർവാദം വാങ്ങുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact Check ഈ വീഡിയോ അടുത്തിടെയുള്ളതല്ല, രണ്ട് മാസത്തിലധികം പഴക്കമുള്ളതാണ്. സുനക്കും ഭാര്യ അക്ഷത മൂർത്തിയും ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലെ വാറ്റ്ഫോർഡ് ടൗണിലുള്ള ഭക്തിവേദാന്ത മനോർ ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്.…