Sabloo Thomas

  • Weekly Wrap: കേരളത്തിലെ നരബലി മുതൽ ഗുണ്ടുരിലെ  ദർഗ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    Weekly Wrap: കേരളത്തിലെ നരബലി മുതൽ ഗുണ്ടുരിലെ  ദർഗ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

    കേരളത്തിലെ  നരബലി മുഖ്യധാര വാർത്ത മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ പ്രധാന വാർത്തകൾ ആയിരുന്നു. അതിന്റെ ചുവട് പിടിച്ച് സമൂഹ മാധ്യമങ്ങളും  കേരളത്തിലെ  നരബലി ചർച്ച ചെയ്തിരുന്നു.കേരളത്തിലെ  നരബലിയെ കുറിച്ചുള്ള വാർത്ത വന്ന പശ്ചാത്തലത്തിൽ നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയെ കുറിച്ചൊരു കഥ സമൂഹ മാധ്യമങ്ങളിൽ  ഈ  ആഴ്ച പ്രചരിച്ചിരുന്നു.ഗുണ്ടുരിൽ ദർഗ പൊളിച്ചത് വർഗീയമായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ  ഷെയർ ചെയ്യപ്പെട്ടതും ഈ ആഴ്ചയാണ്.ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം നടന്നതും…

  • പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കാൻ  പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക  

    പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കാൻ  പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക  

    (ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ‘ഫോട്ടോ ഭ്രമത്തെ‘ അദ്ദേഹത്തിന്റെ എതിരാളികൾ പലപ്പോഴും പരിഹസിക്കാറുണ്ട്. സോഷ്യൽ മീഡിയയും അദ്ദേഹത്തിന്റെ  ‘ഫോട്ടോ ഭ്രമത്തെ‘ കളിയാക്കാറുണ്ട്. ഇപ്പോൾ  പ്രധാനമന്ത്രി മോദി വാഷ് ബേസിനിൽ കൈ കഴുകുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രധാനമന്ത്രിയുടെ ഈ ഫോട്ടോ വാഷ് റൂമിൽ എടുത്തതാണെന്നാണ് അവകാശവാദം. ”വാഷ് റൂമിൽ പോലും കാമാറാമാൻ മോദിജിക്ക് സമാധാനം കൊടുക്കൂല,” എന്ന വിവരണത്തോടെയാണ് ഫോട്ടോ വൈറലാവുന്നത്.…

  • ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ് 

    ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ് 

    ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത് എന്നും അതിൽ ചില പോസ്റ്റുകൾ ചോദിക്കുന്നു. പ്രചരിക്കുന്ന പോസ്റ്റുകളിങ്ങനെയാണ്:”വിചിത്രമായ പരിഹാസം. വൈദ്യുതി നിരക്ക്. സാധാരണ പൗരന്മാർക്ക് യൂണിറ്റിന് 7.85 രൂപ. മസ്ജിദ് യൂണിറ്റിന് 1.85 രൂപ. പള്ളി യൂണിറ്റിന് 1.85 രൂപ. ക്ഷേത്രം യൂണിറ്റിന് 7.85 രൂപ. ഇതാണ് നമ്മുടെ മതേതര ഇന്ത്യ.” “മസ്ജിദ് സ്വകാര്യ…

  • ഗുണ്ടുരിൽ ദർഗ പൊളിച്ചത് വർഗീയമായ വിവരണത്തോടെ ഷെയർ ചെയ്യപ്പെടുന്നു 

    ഗുണ്ടുരിൽ ദർഗ പൊളിച്ചത് വർഗീയമായ വിവരണത്തോടെ ഷെയർ ചെയ്യപ്പെടുന്നു 

    Claim ഗുണ്ടുരിലെ നടന്നൊരു സംഭവം വർഗീയമായ വിവരണത്തോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.”സമാധാന മതക്കാർ ആന്ധ്രയിലെ ഗുണ്ടുരിൽ, പട്ടാപ്പകൽ ഒരു നാഗ ക്ഷേത്രം പൊളിച്ച് മാറ്റുന്നു. നാഗശാപം അത് കുലം മുടിപ്പിക്കും തീർച്ച”,എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. Fact  ഞങ്ങൾ പ്രചരിക്കുന്നവീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകൾ ആക്കി. അതിൽ ഒരു കീ ഫ്രെയിം  റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ബിജെപി ദേശീയ സെക്രട്ടറി,  വൈ. സത്യ കുമാറിന്റെ ഒക്ടോബർ 15 2022 ലെ ഒരു ട്വീറ്റ് കിട്ടി.”എപിയിലെ…

  •   ഭാരത് ജോഡോ യാത്ര: നൈജീരിയയിൽ നിന്നുള്ള പഴയ ചിത്രം ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

      ഭാരത് ജോഡോ യാത്ര: നൈജീരിയയിൽ നിന്നുള്ള പഴയ ചിത്രം ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

     (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ് അത് ഇവിടെ വായിക്കുക) ഒക്ടോബർ 15 ന്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1,000 കിലോമീറ്റർ പിന്നിട്ടതിന്റെ ഭാഗമായി കർണാടകയിലെ ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ചില  ദിവസങ്ങളിൽ  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രം ആളുകളുടെ ഒരു വലിയ സമ്മേളനത്തിന്റെ…

  • നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയാണോ ഇത്:വാസ്തവം അറിയുക 

    നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയാണോ ഇത്:വാസ്തവം അറിയുക 

    Claim നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “അന്ധവിശ്വാസിയല്ലാതിരുന്ന പണ്ഡിറ്റ്ജിയുടെ അവസരോചിതമായ ഇടപെടൽ കാരണം കുരുതി കളത്തിൽ നിന്നും ജീവൻപോകാതെ രക്ഷപെട്ട ആദിവാസി പെൺകുട്ടി. അണക്കെട്ടിന് ബലം കിട്ടാൻ നരബലിക്കു തെരഞ്ഞെടുത്ത സാധു പെൺകുട്ടി. മഹാനായ നെഹ്റു ജി അവളെ കൊണ്ടു അതേ അണകെട്ട് ഉത്ഘാടനം ചെയ്യിച്ചാണ് മധുര പ്രതികാരം ചെയ്തത്.” എന്നാണ് ഫോട്ടോയ്ക്ക് ഒപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഇലന്തുറിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പ്രചരണം. Fact  ഞങ്ങൾ…

  • Weekly Wrap: ക്രിക്കറ്റ് താരം ഡേവിഡ് മില്ലർ മുതൽ പിണറായി വിജയൻ വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

    Weekly Wrap: ക്രിക്കറ്റ് താരം ഡേവിഡ് മില്ലർ മുതൽ പിണറായി വിജയൻ വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

    ഡേവിഡ് മില്ലറുടെ മകൾ ക്യാൻസർ മരിച്ചുവെന്ന  പ്രചരണം. ബേപ്പൂരിലെ ടിപ്പുവിൻ്റെ കോട്ടയിൽ നിന്ന് കഴിഞ്ഞ ദിവസ൦ കണ്ടു കിട്ടിയ നിധി എന്ന പേരിൽ ഒരു ഫോട്ടോ.ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന പ്രചരണം.ഹിന്ദു ദൈവങ്ങളെ വണങ്ങാതെ പിണറായി വിജയൻ കുരിശിന് മുൻപിൽ കൈകൂപ്പി എന്ന പ്രചരണം. കൊച്ചി മെട്രോയുടേത് എന്ന പേരിൽ ഒരു പടം. ഇവയൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ സമൂഹ മാധ്യമങ്ങളിലെ പ്രധാന പ്രചരണങ്ങൾ. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള …

  • ക്യാൻസർ വന്ന് മരിച്ചത്  ഡേവിഡ് മില്ലറുടെ മകൾ അല്ല, അദ്ദേഹത്തിന്റെ ഫാൻ ആണ് 

    ക്യാൻസർ വന്ന് മരിച്ചത്  ഡേവിഡ് മില്ലറുടെ മകൾ അല്ല, അദ്ദേഹത്തിന്റെ ഫാൻ ആണ് 

     (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ്. അത് ഇവിടെ വായിക്കുക) ഡേവിഡ് മില്ലറുടെ മകൾ ക്യാൻസർ വന്നു മരിച്ചുവെന്ന രീതിയിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ക്രിക്കറ്റ് ആരാധകരെ ആവേശഭരിതരാക്കിയ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം അവസാനിച്ചിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല. വെറും 47 പന്തിൽ 106 റൺസ് അടിച്ചുകൂട്ടിയതിന് ശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ സോഷ്യൽ മീഡിയയിലും  വാർത്തകളിലും നിറഞ്ഞു നിൽക്കുകയായിരുന്നു. ആ സന്ദർഭത്തിലാണ്  “ലിറ്റിൽ റോക്ക്സ്റ്റാറിന്” …

  • ടിപ്പുവിന്റ  ബേപ്പൂരിലെ കോട്ടയിൽ  നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം

    ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം

     (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ് അത് ഇവിടെ വായിക്കുക) ബേപ്പൂരിലെ ടിപ്പുവിൻ്റെ കോട്ടയിൽ നിന്ന് കഴിഞ്ഞ ദിവസ൦ കണ്ടു കിട്ടിയ നിധി എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു മനുഷ്യൻ ഒരു പുരാതന “നിധി പാത്രം” കണ്ടെത്തുന്നതാണ്  വൈറൽ വീഡിയോയുടെ ഉള്ളടക്കം. ‘ഖനനത്തിനിടെ’ ഒരാൾ അടഞ്ഞിരിക്കുന്ന  പാത്രം തുറക്കുകയും അതിനുള്ളിൽ ഒരു പാമ്പ് കാവൽ നിൽക്കുന്ന ‘മറഞ്ഞിരിക്കുന്ന നിധി’ കണ്ടെത്തുകയും ചെയ്യുന്നതോടെയാണ്…

  • ഈ ചിത്രം കേരളത്തിലെ ക്ഷേത്രത്തിലെ പ്രശസ്തമായ ‘വെജിറ്റേറിയൻ മുതലയായ’ ബബിയയുടെതല്ല 

    ഈ ചിത്രം കേരളത്തിലെ ക്ഷേത്രത്തിലെ പ്രശസ്തമായ ‘വെജിറ്റേറിയൻ മുതലയായ’ ബബിയയുടെതല്ല 

    (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ് അത് ഇവിടെ വായിക്കുക) Claim ചിത്രത്തിലുള്ളത്  കേരളത്തിലെ കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വെജിറ്റേറിയൻ മുതലയായ ബബിയ പോസ്റ്റിന്റെ ലിങ്ക് കാണാം Fact “മുതല” എന്ന കീവേഡ് ഉപയോഗിച്ച്  വെജിറ്റേറിയൻ മുതലയായ’ ബബിയ എന്ന പേരിൽ വൈറലായ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ്  സേർച്ച് നടത്തി. അപ്പോൾ  പരിസ്ഥിതി സംരക്ഷണ സംഘടനയായ @copal.org-ന്റെ 2017 ഡിസംബർ 6-ന് ഒരു ഫേസ്ബുക്ക്…