Sabloo Thomas
-

പിണറായി വിജയന് ‘ഈശോയുടെ മുന്നിൽ മുട്ടുകുത്താനും കൈകൂപ്പാനും മടിയില്ലെന്ന’ പ്രചാരണത്തിന്റെ വസ്തുത അറിയൂ
Claim ”അയ്യപ്പസ്വാമിയുടെയും ഗുരുവായൂരപ്പന്റെയും മുന്നിലും കൈകൂപ്പാനെ മാർക്സിസം അനുവദിക്കാത്തതുള്ളു. ഈശോയുടെ മുന്നിൽ മുട്ടുകുത്താനും കൈകൂപ്പാനും മോസ്ക്കിൽ നിസ്ക്കരിക്കാനും ഈ പറഞ്ഞ തത്വചിന്തയും രാഷ്ട്രീയ നയവും തടസ്സമായി വരുന്നില്ല,” എന്നവകാശപ്പെടുന്ന പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണ ജോർജ്ജും ഒരു കുരിശിനെ വണങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. (ഈ അവകാശവാദം അടങ്ങുന്ന പോസ്റ്റുകൾ 2023 ജനുവരിയിലെ ആദ്യ ആഴ്ച വീണ്ടും വൈറലായി.) Fact പോസ്റ്റിലെ പടം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ 2021 ജൂലൈ 12…
-

ഈ ദൃശ്യങ്ങളിൽ കാണുന്നത് കൊച്ചി മെട്രോ അല്ല
കൊച്ചി മെട്രോ ട്രെയിൻ വെള്ളക്കെട്ടിലൂടെ പോവുന്നുവെന്ന രീതിയിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഓവർബ്രിഡ്‌ജിന്റെ മുകളിലൂടെ പോവുന്ന ചുവന്ന നിറത്തിലുള്ള വാഹനം റോഡിൽ കെട്ടി കിടന്ന വെള്ളം തെറിപ്പിക്കുമ്പോൾ താഴെ ടു വീലറിൽ പോവുന്ന യാത്രക്കാരെന്റെ മുഖത്ത് കറുത്ത നിറത്തിലുള്ള ചെളി പറ്റുന്നതാണ് ദൃശ്യത്തിൽ ഉള്ളത്. “ഫ്ലൈറ്റിൽ നിന്ന് താഴേക്ക് പതിച്ച കണ്ണീർ തടാകത്തിൽ കൂടെ കൊച്ചി മെട്രോ കുതിച്ചു പായുന്നു. എം ജി റോഡിൽ നിന്നുള്ള കാഴ്ച,” എന്നവിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. Shaheer Shaheers എന്ന ഐഡിയിൽ…
-

ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ വീഡിയോ: വസ്തുത എന്ത്?
ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.#rss #tamilnadu #routemarch #oct2 എന്ന ഹാഷ്ടാഗിന് ഒപ്പമാണ് വീഡിയോ വൈറലാവുന്നത്.”ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച സ്ഥലത്ത് നടന്നിരിക്കും,”എന്നാണ് പോസ്ടിനോപ്പം ഉള്ള കുറിപ്പ് പറയുന്നത്. ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഒക്ടോബർ രണ്ടിനായിരുന്നു തമിഴ്നാട്ടിലെ 50 ഇടങ്ങളിൽ റൂട്ട് മർച്ച് നടത്താൻ ആർഎസ്എസ് തീരുമാനിച്ചിരുന്നത്. അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നിട്ടും സർക്കാർ…