Sabloo Thomas
-

Fact Check: കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന വീഡിയോയുടെ വാസ്തവം അറിയുക
Claim കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന ഒരു വീഡിയോ,വേൾഡ് ടൂറിന് പോവുന്നുവെന്ന വിവരണത്തോടൊപ്പം വൈറലാവുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിണറായി വിജയൻ വിദേശ യാത്ര നടത്തുന്നതിനെ കെ സുധാകരൻ വിമർശിച്ചിരുന്നു. ഈ വീഡിയോയോടൊപ്പം ഒരു കൊളാഷയായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ ചേർത്താണ് പ്രചാരണം. “ഒരു വേൾഡ് ടൂർ ആവുമ്പോൾ വീട്ടിലുള്ളതിനെ അവിടിരുത്തി ദാ ഇങ്ങനെ പോണം,” എന്നാണ് പോസ്റ്റിലെ വിവരണം. ഇവിടെ വായിക്കുക:Fact Check:…
-

Weekly Wrap: പ്രധാനമന്ത്രിയുടെ ചിത്രം, നവകേരള ബസിന് നേരെ നടന്ന അക്രമവും മറ്റ് വ്യാജ പ്രചരണങ്ങളും
യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം എന്ന പേരിലൊരു വീഡിയോ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയതിനെ കുറിച്ചുള്ള തർക്കം. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന പേരിലൊരു വീഡിയോ. പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം അഞ്ചു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നുവെന്ന പ്രചരണം. സുഭാഷിണി അലി മോദിയെ പ്രകീർത്തിക്കുന്നവെന്ന് അവകാശപ്പെടുന്ന വീഡിയോ. ഇതൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ മലയാളത്തിൽ നടന്ന പ്രചരണങ്ങളിൽ ചിലത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള…
-

Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്
Claim: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം.Fact: വോട്ടർ സ്ലിപ് പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ആണിത്. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന് ധ്വനിപ്പിച്ചു കൊണ്ട് ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന് അനുബന്ധിച്ച് ഘടിപ്പിച്ച വിവിപാറ്റ് മെഷീനിൽ എല്ലാ വോട്ടും ബിജെപിയ്ക്ക് പോവുന്നതായി കാണുന്നുവെന്നാണ് സൂചന. ഒരു മെഷിനിൽ നിന്നും ബിജെപിയുടെ താമര അടയാളം മാത്രം പ്രിന്റ് ചെയ്തു വരുന്നതാണ് വീഡിയോയിൽ കാണുന്നത്. “400സീറ്റ് പിടിക്കുമെന്ന് താടിക്കാരൻ പറഞ്ഞത് വെറുതെയല്ല,” എന്ന…
-

Fact Check: മാര്‍ത്താണ്ഡം മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്
Claim: പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം അഞ്ചു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു.Fact: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം പണിപൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തിനകം തകര്‍ന്നുവെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “പിണറായി ഡാാാ. മാർത്താണ്ഡം പാലം ചരിത്രത്തിലേറും. പണിപൂർത്തിയാക്കി അഞ്ചുവർഷത്തിനുള്ളിൽ കോൺക്രീറ്റ് കമ്പി പുറത്തുകാണുന്ന അത്ഭുത പ്രതിഭാസം,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. IUML KOOMANCHIRA എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ, അതിന് 1.8…
-

Fact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത്
Claim: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്നു. Fact: 2018-ൽ മൊറോക്കോയിൽ 30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തുന്നു. ഒരാളുടെ ശരീരത്തിൽ തീപടരുന്ന ഒരു രംഗം “കണ്ണൂർ എയർപോർട്ടിൽ നിന്ന് പവർ ബാങ്ക് പോക്കറ്റിലിട്ട് ചാർജ് ചെയ്തതാണ്,” എന്ന വിവരണത്തോടെ വാട്ട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ്…
-

Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്
Claim: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം.Fact: 2023 നവംബറിൽ മലപ്പുറം ആനക്കയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം. നവ കേരള സദസ് സംഘടിപ്പിച്ചപ്പോൾ, യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ സഹപ്രവർത്തകരും സഞ്ചരിക്കാൻ ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആ സാഹചര്യത്തിൽ ,യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരള ബസിനു നേരെ യൂത്ത് ലീഗ്, ഹരിത നേതാക്കളുടെ പ്രതിഷേധം നടന്നു എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബസിൽ ഇപ്പോൾ…
-

Fact Check: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയത് എന്തിന്?
Claim “പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം!ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ലേ. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ ചെയ്തു മറച്ചിരിക്കുന്നു,” എന്നവകാശപ്പെടുന്ന പോസ്റ്റ് വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല Fact ഞങ്ങൾ ചിത്രംറിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ മെയ് 2,2024ൽ നചികേതസ് എന്ന ആളുടെ എക്‌സിലെ പോസ്റ്റ് കിട്ടി. “അതിൽ ഇങ്ങനെ പറയുന്നു: “തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട്…
-

-

Weekly Wrap: ലോക്‌സഭാ തിരഞ്ഞെടുപ്പും മറ്റ് വ്യാജ പ്രചരണങ്ങളും
ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ച വ്യാജ പ്രചരണങ്ങൾക്കൊപ്പം മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നു. തമിഴ്‌നാട്ടിൽ ഒരു മകൻ അച്ഛനെ മർദ്ദിക്കുന്ന വീഡിയോ കേരളളത്തിലെ പേരാമ്പ്രയിൽ നിന്നും എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക്…
-

Fact Check: മലബാർ ഗോൾഡ് സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമോ?
Claim: മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം.Fact: എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി. മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “മലബാർ ഗോൾഡ് വിദ്യാർത്ഥികൾക്കായി നൽകിയ സ്കോളർഷിപ്പ്. എല്ലാ വിദ്യാർത്ഥികളും ഒരേ സമുദായക്കാർ മാത്രം. അപ്പോ ഇനി അവിടെ നിന്ന് സ്വർണ്ണം വാങ്ങുന്നതും അതേ ആൾക്കാർ മാത്രമാകുന്നതല്ലേ നല്ലത്. അപ്പോൾ നമ്മൾ ” മതേതര ” ക്കാർ പുതിയ കട നോക്കാം അല്ലേ,” എന്ന് പോസ്റ്റ് പറയുന്നു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ…