Sabloo Thomas
-

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ? വാസ്തവം വായിക്കുക
ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു ഹോട്ടലിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ഇറങ്ങി വരുന്നത് കാണിക്കുന്ന വീഡിയോയോടൊപ്പമാണ് പോസ്റ്റുകൾ. ”#ludochallenge.അടിച്ച സാധനം ഏതെന്ന് പറഞ്ഞാൽ ഞമ്മടെ വക ഒരു വോഡ്ക്ക ഫ്രീ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. ഇപ്പോൾ കേരളത്തിലൂടെ കടന്ന് പോവുന്ന രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയെ അപഹസിക്കാനാണ് പോസ്റ്റുകൾ ശ്രമിക്കുന്നത്. ഞങ്ങൾ കാണുമ്പോൾ,Sajeer Kuttaai എന്ന ഐഡിയിൽ നിന്നും 415 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.…
-

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ എഡിറ്റഡ് ആണ്
Claim ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ സമുഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. Fact പ്രചരിക്കുന്ന ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ സെപ്റ്റംബർ 17, 2022ൽ കേരളാ കൗമുദി ഇംഗ്ലീഷ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത കിട്ടി.അതിൽ കൊല്ലം ജില്ലയിലെ വള്ളിക്കീഴിലെ ഹരി ടീ ഷോപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്കും ഒപ്പം രാഹുൽ ഗാന്ധി ചായ കുടിക്കുന്ന ഫോട്ടോ കിട്ടി. രാഹുൽ ഗാന്ധി വള്ളിക്കീഴിലെ ചായക്കടയിൽ…
-

ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ പ്രചരിക്കുന്നത് 2019 ലെ വീഡിയോ
ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.120 സുഖിയന്‍, 20 ഉഴുന്നുവട, 40 ചായ എന്നിവ കഴിച്ചിട്ട് പോയ കോണ്‍ഗ്രസുകാര്‍ പൈസ ചോദിച്ച ചായക്കടകരനോട് അത് ” എന്ന് പറഞ്ഞിട്ട് പോയെന്നാണ് ആരോപണം. എല്ലാവരും വെള്ളഷര്‍ട്ട് ധരിച്ചിരുന്നതുകൊണ്ട് ‘ഏത് അണ്ണന്‍’ ആണ് കാശ് തരുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും വീഡിയോയിൽ പറയുന്നു.”ജോഡോ മോൻ നയിക്കുന്ന കണ്ടെയ്നർ യാത്ര കടന്നു പോകുന്ന വഴികളിൽ ചായക്കട തുറക്കാത്ത അവസ്ഥയാണ്,” എന്ന കുറിപ്പിനൊപ്പമാണ്…
-

28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായ്, ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയോ? വാസ്തവം അറിയുക
28 ദിവസം കാലാവധിയുള്ള പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയെന്ന് ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഇത്തരം പ്ലാനുകളുടെ കാലാവധി 30 ദിവസമാക്കി നീട്ടി എന്നാണ് ഈ പോസ്റ്റുകൾ പറയുന്നത്.ഇന്ത്യയിലെ ടെലികോം കമ്പനികളുടെ റീച്ചാർജിംഗ് കൊളളയ്ക്ക് കേന്ദ്ര സർക്കാർ വിലക്കിട്ടു എന്നും പോസ്റ്റ് പറയുന്നു. മൊബൈൽ റീച്ചാർജ് പ്ലാനുകൾ സംബന്ധിച്ച് പുതിയ നിയമഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ഈ അടുത്ത ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്റുകൾ. BJP Ward 6 Thodiyoor…
-

രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന ഭാരത് ജോഡോ യാത്രയിൽ അല്ല
Claim രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട് .രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോവുന്ന പശ്ചാത്തലത്തിൽ,’കഴക്കൂട്ടത്തെ ആഘോഷ രാവിലേക്ക് സ്വാഗതം’ എന്നുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. Factcheck/Verification ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2021 മാര്‍ച്ച് ഒന്നിന് എഎന്‍ഐയ്ക്ക് ക്രെഡിറ്റ് കൊടുത്തു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ…
-

‘ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്,’ എന്ന മുന്നറിയിപ്പ് എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുത്തതല്ല
ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്, എന്ന പേരിൽ ഒരു മുന്നറിയിപ്പ് എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുത്തത് എന്ന പേരിൽ വാട്ട്സ് ആപ്പിൽ വൈറലാവുന്നുണ്ട്. ”പുതിയ തട്ടിപ്പ്.ഉയർന്ന സുരക്ഷാ മുന്നറിയിപ്പ്. എല്ലാവരും സൂക്ഷിക്കുക,” എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകൾ വൈറലാവുന്നത്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്. Shahul Hameed എന്ന ഐഡി,Nazir Bava എന്ന ഐഡി KL33 ചങ്ങനാശ്ശേരിക്കാർ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ്…
-

Weekly Wrap: എലിസബത്ത് രാജ്ഞിയുടെ മരണവും രാഹുൽ ഗാന്ധിയുടെ യാത്രയും :കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ
എലിസബത്ത് രാജ്ഞിയുടെ മരണവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിലെ പ്രധാന വിഷയം. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

രാജ്ഞിയുടെ ശവസംസ്കാരത്തിൽ ബ്രിട്ടീഷ് കുട്ടികൾ വേദം വായിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്നത് 2010യിലെ വീഡിയോ
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) Claim “‘എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത് എത്ര ഭംഗിയായിട്ടാണ്. ഭാരതം ഇന്ന് ഇതിനോടെല്ലാം പരമ പുച്ഛത്തോടെ കാണുമ്പോൾ, വേദമന്ത്രങ്ങളിലെ പൊരുൾ അവർ മനസ്സിലാക്കി ആദരിക്കുന്നു,” എന്ന് അവകാശപ്പെടുന്ന വീഡിയോ വൈറലാവുന്നുണ്ട്. ഇത്തരം മറ്റ് പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം. Fact എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം 19ന് രാവിലെ 11ന് വെസ്റ്റ്മിന്‍സ്റ്റര്‍…
-

‘ലൈംഗീക അതിക്രമ’ വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ല
ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ധാരാളം പോസ്റ്റുകൾ പ്രചാരത്തിലുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര ഇപ്പോൾ കേരളത്തിലൂടെയാണ് കടന്ന് പോവുന്നത്. രാഹുൽ ഗാന്ധിയ്ക്ക് ജയ് വിളിക്കുന്ന കമ്യൂണിസ്റ്റുകാർ എന്ന പേരിലുള്ള ഒരു പ്രചരണം ഞങ്ങൾ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.അത് ഇവിടെ വായിക്കാം. യാത്രക്കിടെ കോൺഗ്രസിലെ ഒരു വനിതാ പ്രവർത്തകയോട് പാർട്ടിയിലെ ഒരു സഹപ്രവർത്തകൻ ലൈംഗിക അധിക്ഷേപം നടത്തുന്നുവെന്ന് അവകാശപ്പെട്ടുന്ന വീഡിയോ വൈറലാവുന്നുണ്ട്. “പോക്കറ്റടി മാത്രം അല്ല.. #ഭാരത് #ജോഡോ #യാത്ര.” എന്ന കമന്റിനൊപ്പമാണ് വീഡിയോ…
-

വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരോ? വസ്തുത ഇതാണ്
രാഹുൽ ഗാന്ധിക്ക് സിപിഎം പ്രവർത്തകർ ജയ് വിളിക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ”രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്ന അവസ്ഥയിലെത്തി നിൽക്കുന്ന സഖാക്കൾ കോൺഗ്രസിൽ ലയിക്കുന്നതാണ് നല്ലത്,” എന്നാണ് വീഡിയോ പറയുന്നത്. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണ് ഇത് വൈറലാവുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11 ന് കേരളത്തിൽ എത്തി. ഇപ്പോൾ കേരളത്തിലൂടെ കടന്നു പോവുന്ന യാത്ര 18 ദിവസം സംസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.…