Sabloo Thomas

  • കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന  റോഡിന്റെ ചിത്രം കേരളത്തിൽ നിന്നല്ല  

    കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന  റോഡിന്റെ ചിത്രം കേരളത്തിൽ നിന്നല്ല  

    കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന ഒരു  ചിത്രം കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. മുൻമന്ത്രിയും സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്റെ ഒരു പടത്തിനൊപ്പം ആണ്  ഈ ചിത്രം പ്രചരിക്കുന്നത്. `ഡാമുകളിലെ വെള്ളം സംഭരിക്കാനുള്ള ശേഷി കേരളത്തിലെ റോഡുകൾക്ക് ഉണ്ട്. അത് കൊണ്ട് പേടി വേണ്ട,’ എന്ന  ഒരു വിവരണത്തോടൊപ്പം ആക്ഷേപ ഹാസ്യമായാണ് ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ഇ പി ജയരാജൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും ഇത് ഒരു ട്രോളായിട്ടാണ് വായിക്കുന്നവർ…

  • ഈ ദൃശ്യങ്ങൾക്ക്  കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിയുമായി  ബന്ധമില്ല

    ഈ ദൃശ്യങ്ങൾക്ക് കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിയുമായി ബന്ധമില്ല

    Claim റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. Fact രണ്ടു മൂന്നു വീഡിയോകൾ എഡിറ്റ് ചെയ്തു ചേർത്ത് സൃഷ്‌ടിച്ച ഈ വൈറൽ പോസ്റ്റ്, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളാക്കിയതിന്  ശേഷം  റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അതിൽ ഒരു വീഡിയോ Status Mafia Studioയുടെ യുട്യൂബ് കന്യാകുമാരിയിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു 2021 നവംബർ 14ന്  പോസ്റ്റ് ചെയ്തിട്ടുണ്ട്. Kadar Kavalan എന്ന ആൾ…

  • Weekly Wrap: പോഷകാഹാര പദ്ധതി മുതൽ പ്രളയം വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന അവകാശവാദങ്ങൾ 

    Weekly Wrap: പോഷകാഹാര പദ്ധതി മുതൽ പ്രളയം വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന അവകാശവാദങ്ങൾ 

    കേരളത്തിലെയും യുപിയിലെയും അംഗൻവാടി പോഷകാഹാര പദ്ധതി, പ്രളയത്തിലെ റോഡ്, മുതിർന്ന കോൺഗ്രസ്സ് നേതാവ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ,കായിക താരം ഹിമ ദാസ് തുടങ്ങി വിവിധ വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ച തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഉണ്ടായി.

  • മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രളയത്തെ കുറിച്ച് പറയുന്ന  വീഡീയോ 2020 ലേതാണ്  

    മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രളയത്തെ കുറിച്ച് പറയുന്ന  വീഡീയോ 2020 ലേതാണ്  

    മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ‘ദുഷ്‌ട നാക്ക്’ പറഞ്ഞത് പോലെ കേരളത്തിൽ പ്രളയം വന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ചെങ്കൊടിയുടെ കാവൽക്കാർ  എന്ന ഐഡിയിൽ നിന്നും 1 .4 k പേർ ഈ വീഡീയോ ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്. പിണറായി ²  എന്ന ഐഡിയിൽ  നിന്നും   കമ്മ്യൂണിസ്റ്റുകാർ (Official)  എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത വീഡിയോ  ഞങ്ങൾ കാണുമ്പോൾ   132 പേർ വീണ്ടും പങ്കിട്ടിട്ടുണ്ട്. അപ്പു റെഡ് കില്ലർ എന്ന ഐഡിയിൽ നിന്നും ഇതേ…

  • ‘യുപി യിലെ സ്കൂളിലെ പോഷക ബാല്യം’ എന്ന പേരിൽ   പ്രചരിക്കുന്ന വീഡീയോ 2019 ലേത്

    ‘യുപി യിലെ സ്കൂളിലെ പോഷക ബാല്യം’ എന്ന പേരിൽ  പ്രചരിക്കുന്ന വീഡീയോ 2019 ലേത്

    ”അതൊക്കെ ഞങ്ങളുടെ യുപി യിലെ സ്കൂളിലെ പോഷകബാല്യം. രണ്ട് ഉണക്ക ചപ്പാത്തിയും ഒരു നുള്ള് ഉപ്പും,” എന്നാണ് വിഡീയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് പറയുന്നത്. Sujith Alappuzha എന്ന ഐഡിയിൽ നിന്നുള്ള വീഡീയോ ഞങ്ങൾ കാണുമ്പോൾ 2.8 k ഷെയറുകൾ ഉണ്ടായിരുന്നു. പോരാട്ടം ഷാജീ പോരാട്ടം ഷാജീ എന്ന ഐഡിയിൽ നിന്നുള്ള വീഡീയോ ഞങ്ങൾ കാണുമ്പോൾ അതിന് 134 ഷെയറുകൾ ഉണ്ടായിരുന്നു. Sunil Santhakumar Sunil Santhakumar എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 25 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഞങ്ങൾ…

  • ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ്  എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2015 മുതൽ പ്രചാരത്തിൽ ഉണ്ട്

    ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2015 മുതൽ പ്രചാരത്തിൽ ഉണ്ട്

    Claim ”ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് ഇടുക്കി കല്ലാർകുട്ടിയിൽ പൂർത്തിയായി ലോകരാജ്യങ്ങൾ അസൂയയോടെ കേരളത്തെ നോക്കുന്നു,” എന്ന വിവരണത്തോടെ ഇപ്പോഴത്തേത് എന്ന് തോന്നിക്കുന്ന ഒരു ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്യപെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും പി ഡബ്ല്യൂ ഡി മന്ത്രിയും മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസിനെയും കളിയാക്കി കൊണ്ടാണ് പല പോസ്റ്റുകളും ഷെയർ ചെയ്യപ്പെടുന്നത്. Fact പടം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,Ksrtc Bus Passengers Forum Face Book Club,സെപ്റ്റംബർ 19…

  • പോഷക ബാല്യം പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധമില്ല

    പോഷക ബാല്യം പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധമില്ല

    കേന്ദ്രസർക്കാരിന്റെ “അക്ഷയ പാത്ര ” പദ്ധതിയാണ് ,സംസ്ഥാന സർക്കാർ പേര് മാറ്റി “പോഷക ബാല്യം ” എന്ന പേരിൽമുട്ടയും, പാലും കൊടുക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഞങ്ങൾ കാണുമ്പോൾ, Karamana Ajith എന്ന പ്രൊഫൈലിൽ നിന്നുള്ള ഈ പോസ്റ്റിന് 685 ഷെയറുകൾ ഉണ്ടായിരുന്നു. “രാജ്യത്തുടനീളം കുട്ടികൾക്ക് അംഗൻവാടി വഴി  “അക്ഷയ പാത്ര ” പദ്ധതി നടപ്പിലാക്കിയ മോദിഗ വണ്മെന്റിനു  അഭിനന്ദനങ്ങൾ, ” എന്നാണ് പോസ്റ്റ് പറയുന്നത്. മനു മോഹൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 125 ഷെയറുകൾ…

  • ഹിമ ദാസ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് 2018ലെ വീഡിയോ  

    ഹിമ ദാസ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് 2018ലെ വീഡിയോ  

    Claim ”കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഹിമ ദാസ് 400 മീറ്ററിൽ സ്വർണം നേടുന്നു.അഭിനന്ദനങ്ങൾ.” ഫേസ്ബുക്കിൽ വൈറലാവുന്ന ഒരു വീഡിയോയുടെ കൂടെയുള്ള വിവരണത്തിൽ വരികളാണ് ഇത്. Fact കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം എന്ന് സെർച്ച് ചെയ്തപ്പോൾ അത് നേടിയത് മീരാഭായ് ചാനുവാണ് എന്ന് വ്യക്തമായി. വീഡിയോ വിശകലനം ചെയ്യുമ്പോൾ, ‘Visit Tampere, ‘ഐഎഎഎഫ് U20 വേൾഡ് ചാമ്പ്യൻഷിപ്പ്  Tampere    2018’ എന്നീ തലക്കെട്ടുകളുള്ള ബാനറുകൾ കണ്ടെത്തി. കൂടാതെ IAAF U20 വേൾഡ് ചാമ്പ്യൻഷിപ്പ് Tampere എന്ന…

  • ‘കേരളാ സവാരി’ ഒരു സംസ്‌ഥാനം തുടങ്ങുന്ന ആദ്യത്തെ ഓൺലൈൻ ടാക്സി സർവീസ് ആണോ?

    ‘കേരളാ സവാരി’ ഒരു സംസ്‌ഥാനം തുടങ്ങുന്ന ആദ്യത്തെ ഓൺലൈൻ ടാക്സി സർവീസ് ആണോ?

    Claim ‘കേരളാ സവാരി’ എന്ന സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസ്   ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 ) യാഥാർഥ്യമാകുമെന്ന് ജൂലൈ 27 ലെ വാർത്ത സമ്മേളനത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത് എന്നും മന്ത്രി.   രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ  ഒരു അവകാശവാദം. മനോരമ,ഏഷ്യാനെറ്റ് ,ദേശാഭിമാനി തുടങ്ങി കേരളത്തിലെ മിക്ക പത്രങ്ങളും ചാനലുകളും  ഈ…

  • Weekly Wrap: ഗുസ്തി താരം കവിത മുതൽ  ‘മത്സ്യ കന്യക’ വരെ :കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ