Sabloo Thomas
-

കേരളത്തിൽ മങ്കിപോക്സ്: മങ്കിപോക്സ് വൈറസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
കേരളത്തിൽ മങ്കിപോക്സ് രോഗം ഒരാളിൽ സ്ഥീരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനം ആശങ്കയിലാണ്.വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരി അഥവാ കുരങ്ങ് പനിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങൾ കണ്ടെത്തിയത്. ലോക വ്യാപകമായി 50 ഓളം രാജ്യങ്ങളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലും ഇത് റിപ്പോർട്ട് ചെയ്തത്. അതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകി. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ വ്യക്തിയുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. എല്ലാ സാമ്പിളുകളും പോസിറ്റീവാണ്. എന്നാൽ…
-

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സത്യാഗ്രഹ പന്തലിൽ വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ചിത്രം 2018ലേത്
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സത്യാഗ്രഹ പന്തലിൽ ആര്‍എസ്എസ് സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ഒരു ചിത്രം വൈറലാവുന്നുണ്ട്. സമരപ്പന്തലില്‍ അവരുടെ പിറകിൽ ഗാന്ധിജിയുടെ ചിത്രവും കാണാം. സുധാകരനും തില്ലങ്കേരിയും തമ്മിലുള്ള ഒരു സാങ്കല്പിക സംഭാഷണമാണ് ചിത്രത്തിനൊപ്പം വിവരണമായി കൊടുത്തിരിക്കുന്നത്. ആ സംഭാഷണം ഇങ്ങനെയാണ്:”വത്സാ.. ഞാനാണ് ആദ്യം ‘ I will go with BJP ‘ എന്ന് പറഞ്ഞത്. അത് മറക്കരുത്. എനിക്കുള്ള കസേര അവിടെ ഉറപ്പല്ലേ.?” ”അത് ശരിയാണ് സുധാകരേട്ടാ.. പക്ഷെ., ചേട്ടന് മുൻപ്…
-

ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ 2015ലേത്
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വൈഭവ് ഭുജംഗ് ആണ്. അത് ഇവിടെ വായിക്കാം.) ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ അതിക്രമിച്ചു കയറിയ ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇസ്‌ലാം ഒരിക്കലും അമേരിക്കയിലും ടെക്‌സാസിലും ആധിപത്യം സ്ഥാപിക്കില്ലെന്ന് പ്രഖ്യാപിക്കാൻ മൈക്ക് പിടിച്ച് വാങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ, ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ഡേ ഉദ്ഘാടനം ചെയ്തു കൊണ്ട് ഒരു സ്ത്രി സംസാരിക്കുന്നതിനിടയിൽ, ഒരു…
-

Weekly Wrap: അഫെലിയോൺ പ്രതിഭാസം, ഞായറാഴ്ച പ്രവൃത്തി ദിനം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
അഫെലിയോൺ പ്രതിഭാസം തണുപ്പ് കൂടും ’,കേരളത്തിൽ ഞായറാഴ്ചകൾ ഇനി പ്രവൃത്തി ദിനം ആക്കി തുടങ്ങിയ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.