Sabloo Thomas
-

‘അഫെലിയോൺ പ്രതിഭാസം’ ഓഗസ്റ്റ് വരെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമാകുമോ? വൈറൽ പോസ്റ്റ് തെറ്റാണ്
(ഈ ആദ്യം അവകാശവാദം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിംഗ് ടീമാണ്. അത് ഇവിടെ വായിക്കാം.) ആഗസ്ത് അവസാനം വരെ ആഗോള താപനില സാധാരണ നിലയുടെയും താഴേയ്ക്ക് കുറയ്ക്കുന്ന ‘അഫെലിയോൺ പ്രതിഭാസം’ വിവരിച്ച് കൊണ്ട് അതിനെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പോസ്റ്റ് അനുസരിച്ച്, ”നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും. അവർ അതിനെ അഫെലിയോൺ…
-

രാഹുൽ ഗാന്ധിയുടെ 2019ലെ പടം തെറ്റായ അവകാശവാദത്തോടെ വൈറലാവുന്നു
രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ സമീപ കാലത്തെ വയനാട് സന്ദർശനവും കൂടി ചേർത്ത് ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. അദ്ദേഹവും കെസി വേണുഗോപാലും ഒരു ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് ഇത്.”സ്വന്തം മണ്ഡലത്തിൽ വന്ന് ബോണ്ടയും തിന്ന് പോകാൻ 500 കോടി കട്ട് 60 മണിക്കൂർ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത പട്ടായ പയ്യന് സ്വീകരണമോ ?,” എന്നാണ് ഫോട്ടോയോടൊപ്പം ഉള്ള വിവരണം പറയുന്നത്. ഞങ്ങൾ കാണുമ്പോൾ,പോരാളി ഷാജി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 506…