Sabloo Thomas

  • Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

    Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

    Claim:  ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു. Fact: വീഡിയോയിൽ ഉള്ളത് ലിവർപൂൾ മേയർ അല്ല.   “ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു” എന്ന് മലയാളത്തിലുള്ള ഒരു വാചകം സൂപ്പർഇമ്പോസ്‌ ചെയ്ത ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയിൽ യൂറോപ്പിൽ ഇതാണ് ട്രെൻഡ് എന്നും മലയാളത്തിൽ സൂപ്പർഇമ്പോസ്‌ ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ, വെള്ള ഷർട്ടിട്ട ഒരു മനുഷ്യനും, ഒരു ഇമാമും കൂടാതെ നിരവധി ആളുകളും ചേർന്ന്, ഒരു പള്ളി എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഇസ്ലാമിക ശപഥം (ഷഹാദ) ചൊല്ലുന്നത് കാണാം. വീഡിയോയിലെ ആൾ ആദ്യം അറബിയിൽ ഒരു പ്രാർത്ഥന…

  • Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?

    Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?

    Claim: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി. Fact: ഹൈദരാബാദിൽ നിന്ന് കർണാടകയിലെ വാദിയിലുള്ള ഹൽക്കട്ട ഷെരീഫ് തീർഥാടകർക്കായി റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ. പച്ച നിറത്തിലുള്ള മസ്ജിദിന്റെ താഴികക്കുടവും സ്വർണ്ണ നിറത്തിലുള്ള പക്ഷികളും കൊണ്ട് അലങ്കരിച്ച ഒരു ട്രെയിനിന്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി മാറ്റിയത്. തീവണ്ടി ഇങ്ങനെ പോകില്ലെന്ന് ഗാർഡ് പറയുന്നുണ്ടെങ്കിലും ജിഹാദികൾ തീവണ്ടി ഇങ്ങനെ തന്നെ അയക്കണമെന്ന…

  • Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ 

    Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ 

    Claim “പര്‍ദ്ദ ധരിച്ച് മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട്‌ കൊടുവള്ളി ബൂത്തിൽ വെച്ചാണ് പിടിയിലായത്. അസ്മ മൻസിൽ റഫീഖാണ് പിടിയിലായത്. യൂത്ത് ലീഗിൻറ്റെ സജീവ പ്രവർത്തകനാണ് റഫീഖ്,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ചില പോസ്റ്റുകളിൽ പിടിയിലായ ആൾ ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്ന് പറയുന്നു. ഇവിടെ വായിക്കുക:Fact Check: വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്ര നിന്നാണോ?   Fact ഏപ്രിൽ 26,2024ൽ  കേരളത്തിൽ വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിലാണ് പ്രചരണം. ഞങ്ങൾ…

  • Fact Check: വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്ര നിന്നാണോ?

    Fact Check: വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്ര നിന്നാണോ?

    Claim “പേരാമ്പ്രയിൽ സ്വത്തിൻ്റെ പേരിൽ വയോധികനെ മകൻ അതിക്രൂരവും മൃഗിയമായും മർദ്ദിക്കുന്നതിൻ്റെ  ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ,” എന്ന പേരിലൊരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഫേസ്ബുക്കിലും വൈറലാണ്. ഇവിടെ വായിക്കുക: Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്‌കാർഡ് വ്യാജം Fact വൈറലല്‍ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയ്മുകളാക്കി. അതിൽ ഒരു കീഫ്രെയിം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.…

  • Weekly Wrap: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആഴ്ച

    Weekly Wrap: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആഴ്ച

    തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ ആയിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. കേരളത്തിൽ ഇന്നലെ (ഏപ്രിൽ 26,2024) വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിൽ ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം…

  • Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്‌കാർഡ് വ്യാജം

    Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്‌കാർഡ് വ്യാജം

    Claim “തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക്,” എന്ന് പറയുന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന് സുധാകരന്‍ പറയുന്ന വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചതാണ് Fact ഇന്നലെ (ഏപ്രിൽ 26,2024ൽ) കേരളത്തിൽ വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിലാണ് പ്രചരണം.  തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സിപിഐ സ്ഥാനാർത്ഥിയും രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയും ശശി തരൂർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായി…

  • Fact Check: ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന് സുധാകരന്‍ പറയുന്ന വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചതാണ്   

    Fact Check: ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന് സുധാകരന്‍ പറയുന്ന വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചതാണ്   

    Claim: ബിജെപിയിൽ പോവാൻ തോന്നിയാൽ  ഞാൻ പോവും എന്ന് കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍.Fact: വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചത്. ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്“കെ സുധാകരന് ബിജെപിയിൽ പോവാൻ തോന്നിയാൽ പോവും. ഇവരുടെ ചീട്ട് വേണോ?,” എന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ കോൺഗ്രസ്സ് സ്ഥാനാർഥിയുമായ കെ സുധാകരൻ പറയുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. കലാശക്കൊട്ടിന്റെ ദിവസമാണ് സുധാകരൻ ഇത് പറഞ്ഞത് എന്ന് വീഡിയോ…

  • Fact Check: കള്ളവോട്ടിനെ തുടർന്നാണ് മണിപ്പൂരിൽ ഇവിഎം തകർത്തത്

    Fact Check: കള്ളവോട്ടിനെ തുടർന്നാണ് മണിപ്പൂരിൽ ഇവിഎം തകർത്തത്

    Claim ഇവിഎമ്മിലെ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ടു പോക്കുന്നുവെന്ന് കണ്ടതിനെ തുടർന്ന് മണിപ്പൂരിൽ ഇവിഎം തല്ലിപ്പൊട്ടിച്ചുവെന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “മണിപ്പൂരില്‍ ഏതില്‍ കുത്തിയാലും വോട്ട് താമരക്ക്. ഒടുവില്‍ അടിച്ചു പൊളിച്ചു,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഫേസ്ബുക്കിലും വൈറലാണ്. ഇവിടെ വായിക്കുക: Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം Fact വൈറലല്‍ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയ്മുകളാക്കി. അതിൽ ഒരു കീഫ്രെയിം…

  • Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം

    Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം

    Claim എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെ സീറ്റ് നില പ്രവചിക്കുന്ന കൈരളി ടിവി സർവേയുടെ ഫലം എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “4 സീറ്റ് യുഡിഎഫിന് നൽകിയ ആ മഹാമനസ്കത,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. ഇവിടെ വായിക്കുക: Fact Check: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ അല്ലിത് Fact  ഞങ്ങള്‍ ആദ്യം കൈരളിയുടെ ഫേസ്ബുക്ക് പേജില്‍ പരിശോധിച്ചപ്പോള്‍ ഏപ്രിൽ 22,2024ലെ ഒരു പോസ്റ്റ് ലഭിച്ചു.“കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു,”…

  • Fact Check: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ അല്ലിത്

    Fact Check: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ അല്ലിത്

    Claim: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന ദൃശ്യം.Fact: കർഷക സംഗമത്തിൽ മോഡറേറ്ററുമായി തർക്കിച്ച് ആൻ്റോ  ആന്റണി ഇറങ്ങി പോവുന്ന ദൃശ്യം.  ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “എംപി ഓടി രക്ഷപ്പെട്ടു. ആൻ്റോ ആന്റണിയെ നാട്ടുകാർ പറപ്പിക്കുന്നു,” എന്ന എഴുത്ത് വിഡിയോയ്‌ക്കൊപ്പം കാണാം. നിലവിലെ എം.പിയും കോൺഗ്രസ്സ് നേതാവുമായ ആൻ്റോ ആൻ്റണി യുഡിഎഫിന് വേണ്ടിയും എൽഡിഎഫിനു വേണ്ടി മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ ടി എം തോമസ് ഐസക്കും എൻഡിഎയ്ക്ക് വേണ്ടി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ…