Sabloo Thomas
-

‘മൈക്രോചിപ്പിനൊപ്പം ഗുളികകൾ’ ഉപയോഗിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഫൈസർ സിഇഒയുടെ വൈറൽ വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി ഷെയർ ചെയ്യുന്നു
ഫൈസർ സിഇഒ ആൽബർട്ട് ബൗർല വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ കഴിച്ചാൽ സിഗ്നൽ നൽകുന്ന ‘ബയോളജിക്കൽ ചിപ്പ്’ ഉള്ള ഗുളികകളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നത് അതിൽ കേൾക്കാം. കൊവിഡ് പാൻഡെമിക്കുമായി ബന്ധപ്പെട്ട ഫൈസർ കമ്പനിയുടെ പുതിയ കണ്ടുപിടുത്തമാണെന്ന് വിശ്വസിച്ച് ഓൺലൈൻ ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നു. വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയാണ് പങ്കിട്ടതെന്നും അതിന് COVID-19 പാൻഡെമിക്കുമായി ബന്ധമില്ലാത്തതാണെന്നും ന്യൂസ്‌ചെക്കർ കണ്ടെത്തി.പ്ലാറ്റ്‌ഫോമിൽ 80,000-ത്തിലധികം ഫോളോവേഴ്‌സുള്ള @arunpudur എന്ന ഉപയോക്താവാണ്…
-

Weekly Wrap:ക്വാഡ് ഉച്ചകോടി മുതൽ പൈപ്പ് പൊട്ടൽ വരെ അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ വിഷയങ്ങളിലുള്ള സമൂഹ മാധ്യമ ചർച്ചകൾ
കെഎസ്ആര്‍ടിസി ഡ്രൈവർ ധരിച്ചിരുന്ന വസ്ത്രം,പൈപ്പ് പൊട്ടൽ, കൊച്ചി മെട്രോ,ക്വാഡ് ഉച്ചകോടി,പ്രളയം ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു. തീർത്തും പ്രാദേശികമായ വിഷയങ്ങൾ മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ ഇവയിലുണ്ട്. വർഗീയവും രാഷ്ട്രിയവും സാമുഹിമ്മാവുമായ വിഷയങ്ങളിലെ പോസ്റ്റുകൾ സമൂഹ മാധ്യമ ചർച്ചകളിൽ ഉൾപ്പെടുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044…