Sabloo Thomas
-

ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം) പേമാരി അസമിൽ നാശം വിതച്ചപ്പോൾ, നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആ വെള്ളപ്പൊക്ക ബാധിത സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. അതിലൊന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന അസമിലെ വെള്ളപ്പൊക്കത്തിൽ ഒരു പാലം തകരുന്നത് എന്ന അവകാശവാദത്തോടെ ഉള്ള ദൃശ്യമാണ്. നിരവധി ഫേസ്ബുക്ക് ഉപയോക്താക്കളാണ് അസമിലെ വെള്ളപ്പൊക്കത്തിൽ ഒരു പാലം തകരുന്ന ദൃശ്യം എന്ന പേരിൽ വീഡിയോ…
-

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന അവകാശവാദവുമായി ഈ ആഘോഷ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല
Claim (ഹിന്ദിയിലാണ് ഈ അവകാശ വാദം ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് അത് ഇവിടെ വായിക്കാം.) ”ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗ വിഗ്രഹം കണ്ടെത്തിയതിനെത്തുടർന്ന് കാശി നഗരിയിലെ തെരുവുകളിലും ഭക്തരുടെ ആഹ്ളാദ നിമിഷങ്ങൾ,” എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. Fact ഇൻ-വിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകൾ ആയി ഇവ വിഭജിച്ച് റിവേഴ്‌സ് സെർച്ച് നടത്തിയപ്പോൾ ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ യുട്യൂബിൽ കണ്ടെത്തി. ആ വീഡിയോ 2019 ഓഗസ്റ്റ് 12 ന് അഭിഷേക് ശ്രീവാസ്തവ…
-

‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ പ്രചരിക്കുന്ന പടം 2020ൽ പാനൂരിൽ നിന്നും ഉള്ളത്
‘പേരാമ്പ്രയോട്ടം’ എന്ന ഹാഷ്ടാഗ് ഉള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”എടപ്പാളോട്ടം ഇനി ചരിത്രം. ഇന്നത്തെ #പേരാമ്പ്രയോട്ടം,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. 2019 ജനുവരി 3ന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹർത്താൽ ദിവസം കട അടപ്പിക്കാൻ വന്ന സംഘപരിവാർ പ്രവർത്തകരെ എതിര്‍വിഭാഗം അടിച്ചോടിച്ച സംഭവം മുൻപ് എടപ്പാളോട്ടമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളിനു വിഷയമായിട്ടുണ്ട്. ഇതുമായി ഉപമിച്ചാണ് ‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ ഓടുന്ന ബിജെപി പ്രവർത്തകരുടെ പടം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. കല്പറ്റ എംഎൽഎയായ കോൺഗ്രസ് നേതാവ് ടി…
-

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി: രാജപക്‌സെയുടെ മകന്റെ ആഡംബര കാർ കത്തിച്ചുവെന്ന പ്രചാരണത്തിന്റെ വാസ്തവമെന്താണ്?
(ഞങ്ങളുടെ ഈ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വേണ്ടി പങ്കജ് മേനോനാണ് ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം.) ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ദ്വീപ് രാഷ്ട്രത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന തീവെപ്പിന്റെയും ആക്രമണങ്ങളുടെയും സ്ഥിരീകരിക്കാത്ത വീഡിയോകളാൽ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ലംബോർഗിനികളും ലിമോസിനും ഉൾപ്പെടെ പാർക്ക് ചെയ്‌തിരിക്കുന്ന ഒരു കൂട്ടം ആഡംബര കാറുകൾ അഗ്നിക്കിരയാക്കുന്നത് കാണിക്കുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. തീയിട്ട ഈ…
-

മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്ന പ്രചരണം തെറ്റ്
തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.“തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പോയ കൊല്ലൂർ സ്വിഫ്റ്റ് സർവ്വീസിലെ യാത്രക്കാരാണ് നേരം പുലർന്നപ്പോൾ ഗോവ ബീച്ചിലെത്തി വെയിൽകായാൻ കിടക്കുന്ന അർദ്ധനഗ്നരായ വിദേശികളെ കണ്ടത്. തിങ്കളാഴ്ച്ച രാവിലെ മൂകാംബികയിലെത്തി ദർശനം നടത്തേണ്ടിയിരുന്ന യാത്രക്കാർ ഗോവയിലെ ബീച്ചും വരിവരിയായി കിടക്കുന്ന വിദേശികളെയും കണ്ട് അമ്പരന്നു ഞായറാഴ്ച്ച വൈകിട്ടാണ് തിരുവനന്തപുരത്ത് നിന്നും കെ സ്വിഫ്റ്റ് ബസ് കൊല്ലൂർ മൂകാംബികയിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത്…
-

Weekly Wrap:ഭക്ഷ്യ സുരക്ഷയും രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്രയും കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകളിൽ ചിലത്
ഭക്ഷ്യ സുരക്ഷയുമായും രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്രയുമായും ബന്ധപ്പെട്ട പോസ്റ്റുകൾ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

‘സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള എന്ന് ഹൈദരാബാദ് പോലീസ്’ പറഞ്ഞതായുള്ള പ്രചാരണം തെറ്റാണ്
Claim സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള എന്ന് ഹൈദരാബാദ് പോലീസ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. Fact ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്. ”Maza, Fanta, 7up, Coca Cola, Mountain Dio, Pepsi തുടങ്ങിയ ശീതളപാനീയങ്ങൾ അടുത്ത കുറച്ച് ദിവസത്തേക്ക് കുടിക്കരുത്. കമ്പനിയിലെ ജീവനക്കാരിലൊരാൾക്ക് മാരകമായ എബോള വൈറസ് ബാധിച്ചു. ഇന്നലെ എൻഡിടിവി…
-

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 650 kg കോഴിയിറച്ചി പിടിച്ചെടുത്ത വാർത്ത പഴയതാണ്
‘കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 650 kg പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തുവെന്ന,” എന്ന പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ”ജാഗ്രതെ.ട്രെയിൻ വഴി കടത്തിയ പഴകിയ ഇറച്ചി പാക്കറ്റുകൾ ഭക്ഷ്യ വിഭാഗം പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് പഴകിയ ഇറച്ചി പിടികൂടിയത്.കേരളത്തിലെ വിവിധ ജില്ലകളിൽ ദിനംപ്രതി ഇതുപോലെ പഴകിയ കോഴി ഇറച്ചി കടത്തുന്നതായി സൂചനയുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്.കാസര്‍ഗോഡ്, ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചിരുന്നു.തുടർന്ന്, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഷവർമ്മയിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധ മൂലം…
-

ബിജെപി പതാക ഉയർത്തിയുള്ള പ്രകടനത്തിന്റെ വീഡിയോ പാകിസ്ഥാനിൽ നിന്നല്ല
പാക്കിസ്ഥാനിൽ ബിജെപി പതാക ഉയർത്തി നടത്തിയ പ്രകടനത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്. ”Braking news: ബിജെപി പതാക പാകിസ്ഥാനിൽ.പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ മോദി അധികാരത്തിൽ വന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരും എന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ ആഘോഷം,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്. കുറേ ആളുകൾ നിരത്തിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ബി.ജെ.പിയുടെ കൊടികളും ഈ വീഡിയോയിൽ കാണാം. മോദിയുടെ മുഖംമൂടിയണിഞ്ഞ ഒരാളുടെ ദൃശ്യവും അതിൽ കാണാം.ദൃശ്യങ്ങളിൽ ജനകൂട്ടം ”ഭാരതീയ ജനത പാർട്ടി,…
-

രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള സ്ത്രീ ചൈനീസ് നയതന്ത്രജ്ഞ ഹൗ യാങ്കിയല്ല
രാഹുൽ ഗാന്ധിയുടെ നേപ്പാൾ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായ വിമർശനങ്ങൾക്ക് കാരണമായി. തുടർന്ന്, അദ്ദേഹം മറ്റ് ചിലരോടൊപ്പം ഒരു നിശാക്ലബിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ഒരു വീഡിയോ പുറത്തു വരികയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. നേപ്പാളിലെ ചൈനയുടെ അംബാസഡറായ ഹൗ യാങ്കിയാണെന്ന് ഗാന്ധിയോടൊപ്പം കണ്ട സ്ത്രീയെന്ന് വീഡിയോ പങ്ക് വെച്ച ചിലർ അവകാശപ്പെടുകയും ചെയ്തു. അവകാശവാദം തെറ്റാണെന്ന് ന്യൂസ്ചെക്കറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് സമൂഹ മാധ്യമങ്ങൾ എന്ന പോലെ ഫേസ്ബുക്കിലും ഈ വീഡിയോ…