Sabloo Thomas
-

കേണൽ അശുതോഷ് ശർമ വീര മൃത്യു വരിച്ച വാർത്ത 2020ലേതാണ്
“നിരവധി ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയിട്ടുള്ള കേണൽ അശുതോഷ് ശർമയും ഒരു മേജറുമടക്കം ഭാരതത്തിൻറെ അഞ്ച് ധീര സൈനികർ കശ്മീരിൽ വീര മൃത്യു വരിച്ചു. പ്രണാമം,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പോസ്റ്റുകളിൽ ഒരിടത്തും ഇവർ വീര മൃത്യു വരിച്ചത് എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ പോസ്റ്റുകൾ കാണുന്ന ധാരാളം പേർ ഇവർ കൊല്ലപ്പെട്ടത് അടുത്ത ദിവസങ്ങളിലാണ് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് കമന്റുകളിൽ നിന്നും വ്യക്തമായി.Padmaja H, താരകങ്ങൾ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വാർത്ത ഞങ്ങൾ കാണുമ്പോൾ അതിന് 101…
-

Weekly Wrap:സോണിയ ഗാന്ധി,അംബേദ്‌കർ, k rail, സദാചാര ഗുണ്ടായിസം തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ ആയിരുന്നു കഴിഞ്ഞ ആഴ്ചയിൽ സമുഹ മാധ്യമ ചർച്ചകൾ
സോണിയ ഗാന്ധി,അംബേദ്‌കർ, k rail, സദാചാര ഗുണ്ടായിസം തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ ആയിരുന്നു കഴിഞ്ഞ ആഴ്ചയിൽ സമുഹ മാധ്യമ ചർച്ചകൾ.
-

സദാചാര ഗുണ്ടായിസത്തിന്റെ എന്ന പേരിൽ വൈറലാവുന്നത് സേവ് ദ ഡേറ്റ് വീഡിയോയാണ്
സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകൾ മലയാള മാധ്യമങ്ങളിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിലും മാധ്യമങ്ങളിൽ രണ്ടു സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകൾ വന്നിരുന്നു.അതിലൊന്ന് തിരുവനന്തപുരത്ത് നിന്നാണ്. ”വെഞ്ഞാറമൂട്ടിൽ യുവതിയ്ക്കും ഭർത്താവിനും നേരേ സദാചാര ഗുണ്ടകളുടെ ആക്രമണം” എന്നാണ് വാർത്ത പറയുന്നത്. യുവതിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വെഞ്ഞാറമുട് കരിഞ്ചാത്തി സ്വദേശി മോഹനനനെ (52) യാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജിന് സമീപം വച്ചാണ് സംഭവം. ആനാട്…
-

ഈ ഒഴിഞ്ഞ കസേരകൾ കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിൽ നിന്നുള്ളതല്ല
Claim ഒഴിഞ്ഞ കസേരകൾ നിരന്നു കിടക്കുന്ന ഒരു സദസിന്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിന്റെ തിക്കിലും തിരക്കിലും നിരവധി ആൾ ക്കാർക്ക് പരിക്ക് പറ്റി.” എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. തിരുവനന്തപുരവും കാസർകോടും ബന്ധിപ്പിക്കുന്ന 530 കിലോമീറ്റർ നീളമുള്ള K rail കോർപറേഷന്റെ കീഴിലുള്ള അംഗീകൃത അർധ അതിവേഗ റെയിൽപ്പാതയായ സിൽവർ ലൈൻപദ്ധതി പ്രഖ്യാപിച്ചത് മുതൽ ഇതിനെ കുറിച്ച് ധാരാളം ചർച്ചകൾ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. K rail…
-

ഹോളിവുഡ് നടിമാരുടെ ഫോട്ടോകൾ സോണിയ ഗാന്ധിയുടേത് എന്ന പേരിൽ വൈറലാവുന്നു
സോണിയ ഗാന്ധിയുടെ ഫോട്ടോകൾ എന്ന പേരിൽ മൂന്ന് ഫോട്ടോകളുടെ ഒരു കൊളാഷ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. 1970 എന്ന വിവരണത്തോടെയാണ് ഗ്ലാമർ വേഷത്തിലുള്ള ഈ ഫോട്ടോകൾ. നേപ്പാളിലെ നിശാക്ലബിലെ രാഹുൽ ഗാന്ധിയുടെ ദൃശ്യം ബിജെപി പുറത്തുവിട്ടതിനെ തുടർന്നാണീ പ്രചരണം. കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബ്ബിൽ ജീവിതം ആസ്വദിക്കുകയാണെന്ന് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാൽവ്യയാണ് വിഡിയോ സഹിതം ട്വീറ്റ് ചെയ്തത്. ഉച്ചത്തിൽ സംഗീതമുള്ള അരണ്ട വെളിച്ചമുള്ള ഹാളിൽ രാഹുൽ ഗാന്ധി നിൽക്കുന്ന വിഡിയോയാണ് ബിജെപി…
-

ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയത്
Claim ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മൂന്ന് ചിത്രങ്ങളുടെ കൊളാഷ് ആണ് പോസ്റ്റർ. Fact ഗൂഗിൾ റിവേഴ്‌സ് സേർച്ച് ഉപയോഗിച്ച് മൂന്ന് ചിത്രങ്ങളും പരിശോധിച്ചു. ബി.ബി.സിയുടെ ഒരു ലേഖനത്തിൽ നിന്നുള്ളതാണെന്ന് ചിത്രം എന്ന് മനസിലായി. അംബേദ്കർ പ്രതിമകൾ ഇരുമ്പുകൂടുകളിൽ വെച്ചിരിക്കുന്നത് സംബന്ധിച്ചു 2015-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചിത്രമാണിത് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ളതാണത്. ജാതിപ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, അംബേദ്കർ പ്രതിമകൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടാറുള്ളതായി ബി.ബി.സി ലേഖനം പറയുന്നു. സ്കൂപ്പ് വുപ്പ് എന്ന വെബ്‌സൈറ്റും…
-

Weekly Wrap: ഇലക്ട്രിക് ബസ്, ദിഗംബർ കാമത്ത്, ഹരിദാസൻ വധം,പ്രേം നസീർ: കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാനപ്പെട്ടവ
കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാനപ്പെട്ടവ ഇലക്ട്രിക് ബസ്, പ്രേം നസീറിന്റെ വീട്, മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കാമത്ത്, സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ വധം എന്നിവയെ കുറിച്ചായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം: ദേശാഭിമാനി വാർത്ത എന്ന പേരിൽ വ്യാജ പ്രചരണം
സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ ഒളിവില്‍ കഴിഞ്ഞിരുന്ന പിണറായിയിൽ ഉള്ള വീട്ടില്‍ നിന്നും ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിൽ മലയാള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ്. വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയുംഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻറെ കുടുംബ വീട്ടിൽ നിന്നും ഏറെ ദൂരയല്ലാത്ത ഒരു സ്ഥലത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്…
-

പ്രേം നസീറിന്റെ വീട് വിൽക്കുന്നുവെന്ന പ്രചരണം തെറ്റ്
Claim ” പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്,” എന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact-check/Verification “പ്രേം നസീർ ആരാധകർക്കും ഒരു കാലത്ത് പാവപ്പെട്ടവർക്കും സഹായം ചോദിച്ചു ധൈര്യപൂർവം ചെന്ന് കയറുവാൻ ഉണ്ടായിരുന്ന ഇടങ്ങൾ റിയൽ എസ്റ്റേറ്റ്കാരുടെ കൈകളിൽ എത്തുന്നതും കാണേണ്ടി വരുന്നു,” എന്നും പോസ്റ്റ് പറയുന്നു. കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, നസീറിന്റെ കുടുംബാംഗങ്ങൾ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ…
-

ദിഗംബർ കാമത്ത് ബിജെപിയിൽ ചേർന്നിട്ടില്ല
മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കാമത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.”ജയിച്ചാൽ ബി.ജെ.പിയിൽ ചേരില്ലാ എന്ന് സ്ഥാനാർത്ഥികളെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നു.ചിരിക്കാൻ വരട്ടെ. കെ.വി. തോമസിനെതിരെ നടപടിയെടുക്കാൻ പോകുന്ന അച്ചടക്ക സമിതിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ശ്രീരാജ് കാന്താലോട്ട് റെഡ് ആർമി എന്ന ഐഡി M Swaraj – യുവതയുടെ അഭിമാനം എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന്…