Sabloo Thomas

  • ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത് 

    ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത് 

    “ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ്  പൊട്ടിത്തെറിച്ചുവെന്ന്” ധ്വനിപ്പിക്കുന്ന, ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  “നാട്ടിലുടനീളം ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുമ്പോൾ ഇറ്റലിയിലെ പെറുഗ്വിയയിൽ ബസ് പൊട്ടിത്തെറിച്ചപ്പോൾ,” എന്നാണ് പോസ്റ്റ് പറയുന്നത്. Chalakudy News TV എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 725 ഷെയറുകൾ ഉണ്ട്. ഞങ്ങൾ പരിശോദിക്കുമ്പോൾ Dileep Narayanan എന്ന ഐഡിയിൽ നിന്നും Chalakudy NewsTV  എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത  പോസ്റ്റിന് 33 ഷെയറുകൾ ഉണ്ട്. ചാർജിങിനിടെ ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാക്കുന്ന അപകടങ്ങൾ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ…

  • Weekly Wrap:  വൃന്ദ കാരാട്ട്, രാഹുൽ ഗാന്ധി, സ്വതന്ത്ര ഇന്ത്യയിലെ  ആദ്യത്തെ ഇഫ്‌താർ, രാമാ നവമി,  കഴിഞ്ഞ അഴ്ചയിൽ നിറഞ്ഞു നിന്ന സമൂഹ മാധ്യമ ചർച്ചകളിൽ  പ്രധാനപ്പെട്ടവ ഇതൊക്കെയാണ് 

    Weekly Wrap:  വൃന്ദ കാരാട്ട്, രാഹുൽ ഗാന്ധി, സ്വതന്ത്ര ഇന്ത്യയിലെ  ആദ്യത്തെ ഇഫ്‌താർ, രാമാ നവമി,  കഴിഞ്ഞ അഴ്ചയിൽ നിറഞ്ഞു നിന്ന സമൂഹ മാധ്യമ ചർച്ചകളിൽ  പ്രധാനപ്പെട്ടവ ഇതൊക്കെയാണ് 

    വൃന്ദ കാരാട്ട്,രാഹുൽ ഗാന്ധി സ്വതന്ത്ര ഇന്ത്യയിലെ  ആദ്യത്തെ ഇഫ്‌താർ രാമാനവമി തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ കഴിഞ്ഞ അഴ്ചയിൽ സമൂഹ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നവയാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • കെ. സുധാകരൻ ബിജെപി നേതൃത്വത്തോട്  ചർച്ചകൾ ചെയ്തുവെന്ന് അവകാശപ്പെടുന്ന ‘വെളിപ്പെടുത്തൽ’ 2018ലേത്

    കെ. സുധാകരൻ ബിജെപി നേതൃത്വത്തോട്  ചർച്ചകൾ ചെയ്തുവെന്ന് അവകാശപ്പെടുന്ന ‘വെളിപ്പെടുത്തൽ’ 2018ലേത്

    Claim കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ചർച്ചകൾ ചെയ്തുവെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ‘വെളിപ്പെടുത്തി’യെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. “കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും. വിലപേശൽ നടക്കാത്തതിനാലാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത്.  പ്രദീപ് വട്ടിപ്രം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി,” എന്നാണ് പോസ്റ്റ് പറയുന്നത്. Fact-check/Verification ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ  റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ജൂൺ  2018 ൽ…

  • ബൃന്ദ കാരാട്ട്‌ സിൽവർ ലൈൻ കല്ലിടൽ തടയുന്നുവെന്ന  മീഡിയവൺ ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചത്‌

    ബൃന്ദ കാരാട്ട്‌ സിൽവർ ലൈൻ കല്ലിടൽ തടയുന്നുവെന്ന മീഡിയവൺ ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചത്‌

    സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നേരിട്ടെത്തി തടഞ്ഞ സംഭവം ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട്‌ കെട്ടിടം പൊളിക്കുന്നത്‌   ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.അതിന് ശേഷം ഇതിനെ കുറിച്ച് വാർത്ത മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ധാരാളം ചർച്ച ഉയർന്നു വന്നിട്ടുണ്ട്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ ട്രെയിന്‍ പാതക്ക് വേണ്ടിയുള്ള കല്ലിടല്‍ ആരംഭിച്ചതും അതിനെതിരെ പ്രതിഷേധം ഉയർന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാന്‍ വീണ്ടും…

  • രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം 2021 ലേത് 

    രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം 2021 ലേത് 

    Claim “അതെ സമയം മറ്റൊരിടത്ത്,” എന്ന വിവരണത്തോടെ  രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം ഫേസ്ബുക്കിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നു. Fact-check/Verification “അച്ചപ്പം – അരക്കിലോ ,ഉണ്ണിയപ്പം – ഒരു കിലോ ആയിക്കോട്ടെ .അരിച്ചക്കാരാ – അരക്കിലോ, മുറുക്ക് – രണ്ടു പാക്കറ്റ് എടുത്തോ” എന്ന് രാഹുൽ ഗാന്ധി ബേക്കറിയിൽ ഓർഡർ കൊടുക്കുന്ന രീതിയിലാണ് പോസ്റ്റ്.പോസ്റ്റിൽ ഈ ബേക്കറി എവിടെയാണ് എന്നോ, ഈ പടം എന്നത്തേത് ആണ് എന്നോ പറയുന്നില്ല. എന്നാൽ അതെ സമയം മറ്റൊരിടത്ത്,” എന്ന വിവരണത്തിലെ…

  • സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഷെയർ ചെയ്യുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നത്

    സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഷെയർ ചെയ്യുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നത്

    സ്വാതന്ത്ര്യാനന്തര  ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഒരു ഫോട്ടോ ഷെയർ ചെയ്യുപ്പെടുന്നുണ്ട്. ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരുൾപ്പെടെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രമുഖരായ മുൻകാല നേതാക്കൾ ഭക്ഷണത്തിനായി ഇരിക്കുന്നതാണ് ആ ഫോട്ടോയിൽ കാണുന്നത്. “ഇന്ത്യയുടെ ആദ്യത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം പണ്ഡിതനുമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ജി തൻ്റെ സഹപ്രവർത്തകരായിരുന്ന ജവഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, ഡോ.രാജേന്ദ്രപ്രസാദ് അടക്കമുള്ളവരെ ക്ഷണിച്ച് 1947 ൽ നടത്തിയ…

  • ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നുവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ  യുപിയിൽ നിന്നുള്ള  2 വർഷം പഴക്കമുള്ള വീഡിയോ വൈറലാവുന്നു

    ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നുവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ  യുപിയിൽ നിന്നുള്ള  2 വർഷം പഴക്കമുള്ള വീഡിയോ വൈറലാവുന്നു

    Claim ” ശോഭ യാത്രയ്ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ  സ്ത്രീകളെ എല്ലാം ജയിലിലേക്ക് യാത്ര അയക്കുന്നു,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  മധ്യപ്രദേശിൽ നിന്നുള്ളത് എന്ന പേരിലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ഥലം ഏതെന്നോ ശോഭായാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നോ പറയാതെ, എന്നാൽ പ്രതിഭാഗത്തുള്ളവരുടെ പ്രവർത്തിയെ കുറിച്ച് വർഗീയമായ പരാമർശങ്ങളോടെ ഈ പോസ്റ്റ് വൈറലാവുന്നുണ്ട്. ഒരു പോലീസുകാരൻ ചില സ്ത്രീകളെ കാറിൽ ഇരുത്തുന്നതാണ്  വീഡിയോയിൽ ഉള്ളത്. Fact Check ഇൻവിഡ്  ടൂളിന്റെ സഹായത്തോടെ റിവേഴ്‌സ് ഇമേജ്…

  • സിപിഎം പാർട്ടി കോൺഗ്രസ് സ്ഥലത്ത് നിന്നും കോണ്ടവും മറ്റും കിട്ടിയെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

    സിപിഎം പാർട്ടി കോൺഗ്രസ് സ്ഥലത്ത് നിന്നും കോണ്ടവും മറ്റും കിട്ടിയെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

    Claim  “സിപിഎം പാർട്ടി കോൺഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും.”എന്ന  ന്യൂസ് കാർഡ്. Fact-check/Verification കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടായിരുന്നു  സി പി എം പാർട്ടി കോൺഗ്രസ്. പാർട്ടി കോൺഗ്രസ്സ് സമാപിച്ചതിനു ശേഷമാണ് ഈ പ്രചരണം തുടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് കാർഡാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന്…

  • എ എ റഹിം ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയിലെ ഓഡിയോ  എഡിറ്റ് ചെയ്തു വ്യാജ പ്രചരണം നടത്തുന്നു

    എ എ റഹിം ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയിലെ ഓഡിയോ  എഡിറ്റ് ചെയ്തു വ്യാജ പ്രചരണം നടത്തുന്നു

    സിപിഎമ്മിന്റെ യുവ നേതാവും രാജ്യ സഭ എംപിയും സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹിം മദ്യപിച്ചു പൊതുയോഗത്തിൽ സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വിവിധ കാപ്‌ഷനുകളോടൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ആ പോസ്റ്റിലെ വീഡിയോടൊപ്പമുള്ള ഓഡിയോ ഇങ്ങനെയാണ്: ” I am not a problem. ഇഷ്‌ടം പോലെ മേടിച്ചിട്ടുണ്ട്. എനിക്ക് ഒരു വിഷയമല്ല അത്. എനിക്ക് അതിന്റെ ഒരു അഹംഭാവമില്ല. ഇഷ്ടം പോലെ മേടിച്ചിട്ടുണ്ട്. ഇഷ്‌ടം…

  • Weekly Wrap: ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

    Weekly Wrap: ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

    ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള  തെറ്റായ വാർത്ത കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ വൈറലായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.