Sabloo Thomas

  • ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്

    ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്

    “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും.” എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “RSS അല്ല പ്രശ്നം CPIM ആണ്. എന്ന് ഉടൽ  കോൺഗ്രസിലും മനസ്സ് BJP-യിലും ആയ ഗുണ്ടാകരൻ,” എന്ന വിവരണത്തോടെ 1.48 ദൈർഘ്യമുള്ള ഒരു വീഡിയോയോടൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്. രണ്ടു ദൃശ്യങ്ങളുടെ ഒരു കൊളാഷ് ആണ് ഈ വീഡിയോ.ഒരു ദൃശ്യത്തിൽ, “RSS അല്ല  പ്രശ്നം   CPIM ആണ്  എന്ന് സുധാകരൻ പറയുന്നത് കേൾക്കാം. അടുത്ത ദൃശ്യത്തിൽ,  ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന്…

  • ബിജെപി നേതാവ് എ പി അബ്ദുള്ളകുട്ടിക്കൊപ്പം ശശി തരൂർ പങ്കെടുത്തത് ഇഫ്താർ വിരുന്നിലാണ്

    ബിജെപി നേതാവ് എ പി അബ്ദുള്ളകുട്ടിക്കൊപ്പം ശശി തരൂർ പങ്കെടുത്തത് ഇഫ്താർ വിരുന്നിലാണ്

    Claim ശശി തരൂർ   ബിജെപി നേതാവ് എ  പി  അബ്ദുള്ളക്കുട്ടിക്കൊപ്പം സെമിനാറിൽ കോൺഗ്രസ്സ് അനുമതിയോടെ  പങ്കെടുത്തു  എന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. “കണ്ണൂരിൽ പാർട്ടി കോണ്ഗ്രസിന്റെ ഭാഗമായ സെമിനാറിൽ നിന്നും വിലക്കി,അതേ ദിവസം കോണ്ഗ്രസ് അയച്ചത് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായ എ പി  അബ്ദുള്ളക്കുട്ടിക്കൊപ്പം സെമിനാറിൽ പങ്കെടുക്കാൻ,” എന്ന പേരിൽ ഒരു പോസ്റ്റ്. Fact-check/Verification “ഏപ്രിൽ 9 ശനിയാഴ്ചയായിരുന്നു കണ്ണൂരിൽ പാർട്ടി കോണ്ഗ്രസിന്റെ ഭാഗമായ സെമിനാർ, വിഷയം : കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ.ആ വിഷയം ആസ്പദമാക്കി…

  • വിജയ് ചിത്രം ബീസ്റ്റ്നിരോധിക്കണമെന്ന്  ആവശ്യപ്പെട്ടത് IUML അല്ല 

    വിജയ് ചിത്രം ബീസ്റ്റ്നിരോധിക്കണമെന്ന്  ആവശ്യപ്പെട്ടത് IUML അല്ല 

     വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13-ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ആ സന്ദർഭത്തിലാണ്  വിജയ് അഭിനയിക്കുന്ന തമിഴ് ചിത്രമായ ബീസ്റ്റ് മുസ്ലിങ്ങളെ മുഴുവൻ  തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു മുസ്ലിം ലീഗ് ചിത്രം നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്തയച്ചുവെന്ന വാർത്തകൾ ഈ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. മാതൃഭൂമി പത്രവും ഈ വാർത്ത കൊടുത്തിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. കാവികൂട്ടുകാർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 403 ഷെയറുകൾ ഉണ്ടായിരുന്നു. BJP Venmoney എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 10…

  •  വേനൽക്കാലത്ത്  വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടല്ല

     വേനൽക്കാലത്ത്  വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടല്ല

    ഇന്ത്യൻ ഓയിൽ കോർപറേഷൻ  മുന്നറിയിപ്പ് നൽകുന്നുവെന്ന് പേരിൽ ഒരു പോസ്റ്റർ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. വേനൽക്കാലത്ത്  നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്നാണ്  ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലോഗോയുള്ള  പോസ്റ്റർ അവകാശപ്പെടുന്നത്.   “ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്: വരും ദിവസങ്ങളിൽ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിനുള്ള ഇടം വയ്ക്കുക. പരമാവധി പെട്രോൾ നിറച്ചതിനാൽ ഈ ആഴ്‌ച 5…

  • Weekly Wrap:ഗൗതം അദാനി,യോഗി  ആദിത്യനാഥ്, കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്രചരണങ്ങൾ 

    Weekly Wrap:ഗൗതം അദാനി,യോഗി  ആദിത്യനാഥ്, കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്രചരണങ്ങൾ 

    ഗൗതം അദാനി,യോഗി  ആദിത്യനാഥ്.  ഗോരഖ്പുറിലെ ഒരു മദ്രസ,കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ച്ച തെറ്റായ പ്രചരണങ്ങൾക്ക് വിഷയമായിട്ടുണ്ട്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല 

    ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല 

    Claim ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് പോലീസ് പിടികൂടിയ ആയുധ ശേഖരത്തിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact “യോഗിജിയുടെ ഫാസിസം. UP ഗോരഖ്പൂർ  മദ്രസ്സയിൽ നിന്നും പിടിച്ചെടുത്ത കളി പാട്ടങ്ങൾ, ഉസ്താദ്മാർക്ക് വാഴക്കുല വെട്ടാവേണ്ടി സൂഷിച്ചിരുന്നതാണ് കേരളത്തിലെത്തിയാൽ ഇത് പപ്പായ തണ്ടാവും,” എന്നാണ് പോസ്റ്റ്  പറയുന്നത്. ഞങ്ങൾ പോസ്റ്റിലെ പടം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ Gujarat Headline എന്ന ഓൺലൈൻ മാധ്യമത്തിൽ ഇതേ ആയുധങ്ങളുടെ ചിത്രം കൊടുത്തിരിക്കുന്നത് കണ്ടു. മാർച്ച്…

  • യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി  വീശുന്ന വീഡിയോയ്ക്ക്  കരൗളി അക്രമവുമായി  ബന്ധമില്ല 

    യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി  വീശുന്ന വീഡിയോയ്ക്ക്  കരൗളി അക്രമവുമായി  ബന്ധമില്ല 

    കരൗളി അക്രമവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പല തരം ചർച്ചകൾക്ക് കാരണമാവുന്നുണ്ട്. അതുമായി ബന്ധപ്പെട്ട  വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ധാരാളം വരുന്നുണ്ട്. അതിൽ ഒരു വീഡിയോയിൽ, ഒരു കൂട്ടം യുവാക്കൾ മുസ്ലീം പള്ളിയുടെ കൊത്തളത്തിന് മുകളിൽ നിൽക്കുന്നതും കാവി കൊടികൾ വീശുന്നതും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതും കാണിക്കുന്ന വീഡിയോയാണ്. ഇത് ഫേസ്ബുക്കിൽ വൈറലാണ്.”ശനിയാഴ്ച രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ആയുധധാരികളായ ഹിന്ദുത്വ ഭീകരവാദികൾ പതാകയുമായി പള്ളിയുടെ മുകളിൽ കയറി ജയ് ശ്രീറാം വിളിക്കുന്ന…

  • State Bank of India അദാനിക്കുവേണ്ടി  നവി  മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം  എഴുതിത്തള്ളിയിട്ടില്ല

    State Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളിയിട്ടില്ല

    അദാനിക്കുവേണ്ടി  നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം State Bank of India എഴുതിത്തള്ളി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.“ലോക സമ്പന്നരിൽ അദാനി പത്താമത്. എന്നാൽ എടുത്ത കടം തിരിച്ചടയ്ക്കാൻ  പാങ്ങില്ലാത്തതു  കൊണ്ട് 12770 കോടി കടം എഴുതിത്തള്ളി. പാവം കോടിശ്വരൻ,” എന്നാണ്  പോസ്റ്റ് വൈറലാവുന്നുണ്ട്. കേരളശബ്ദം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിന് 115 ഷെയറുകൾ ഉണ്ടായിരുന്നു. “അദാനിക്കുവേണ്ടി 12770 കോടി കടം എഴുതിത്തള്ളി S.B.I .നവി മുംബൈ എയർപോർട്ടിന്റെ കടമാണ് എഴുതിത്തള്ളിയത്. അദാനിയാണ് ഈ എയർപോർട്ടിന്റെ നടത്തിപ്പുകാരൻ…

  • ഹിജാബ് വിവാദത്തിൽ ഹർജിക്കാർക്ക് വേണ്ടി വാദിച്ചതിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചില്ല

    ഹിജാബ് വിവാദത്തിൽ ഹർജിക്കാർക്ക് വേണ്ടി വാദിച്ചതിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചില്ല

    മാർച്ച് 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള  വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ കർണാടക ഹൈക്കോടതിയുടെ വിധിന്യായം വന്നതിന് ശേഷം, “ഹിജാബ്  ഹർജിയിൽ ഹാജരായ   ഒരു അഭിഭാഷകനെ  കർണാടക ചീഫ് ജസ്റ്റിസ്  ശകാരിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് നിരീക്ഷിച്ച കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം പാലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച  ഉത്തരവ് ശരിവച്ചു. മൂന്ന് മിനിറ്റ്  മുപ്പത്തിമൂന്ന് സെക്കൻഡ്  ദൈർഘ്യമുള്ള വീഡിയോയിൽ…

  • യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്ന വീഡിയോ അല്ലിത്

    യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്ന വീഡിയോ അല്ലിത്

    ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “വീരമൃത്യു വരിച്ച ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്നു എന്ന്   അവകാശപ്പെടുന്ന,” ഇരുപത്തിയൊമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്..”വീരമൃത്യു വരിച്ച ” ഇന്ത്യൻ സൈനികനെ ദഹിപ്പിച്ചെടുത്തെ മണ്ണ് എടുത്ത് നെറ്റിയിൽ തൊടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.”എന്നാണ് പോസ്റ്റുകൾ പറയുന്നത്. സുജിത്ത് കൊല്ലം എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 293 ഷെയറുകൾ ഉണ്ടായിരുന്നു. Shaiju Mattummal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന്…