Sabloo Thomas
-

EVMകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള വീഡിയോ 2019ലേത്
EVMകൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ അതിന്റെ ദുരുപയോഗത്തെ കുറിച്ച് പല തരം ആരോപണങ്ങൾ അവയ്ക്ക് എതിരെ ഉണ്ടായിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും ഈ തിരഞ്ഞെടുപ്പിലും EVMകളുടെ ദുരുപയോഗത്തെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി വിജയിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സർക്കാരിന് തുടർഭരണം ലഭിച്ചു. കോണ്‍ഗ്രസിന് പഞ്ചാബ് നഷ്ടമാവുകയും ചെയ്തു. 92 സീറ്റുകളില്‍ വിജയിച്ച ആംആദ്മി പാർട്ടിയ്ക്കാണ് പഞ്ചാബിൽ നേട്ടം കൊയ്യാനായത്. ശക്തമായ മത്സരം നടക്കുമെന്ന് പ്രവചിച്ച ഉത്തരാഖണ്ഡിലും ബിജെപിയ്ക്ക് ഭരണം നിലനിർത്താനായി. ഗോവയിലും ശക്തമായ പോരാട്ടമായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. ഇവിടെയും ബിജെപി…
-

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി വൈറലാകുന്ന വീഡിയോ 2019ലേതാണ്
Claim “അഞ്ഞൂറ് രൂപ തന്നു.വീട്ടിലെത്തി കൈവിരലിൽ മഷി പുരട്ടി. ഇനി വോട്ട് ചെയ്യാൻ പോകണ്ട എന്ന് പറഞ്ഞു. പോയിട്ടും കാര്യം ഇല്ല കൈവിരലിൽ അടയാളം വീണത് കൊണ്ട് വോട്ട് ചെയ്യാൻ ആകില്ല,” എന്ന അവകാശവാദത്തോടെ ഫേസ്ബുക്കിൽ വൈറലാവുന്ന പോസ്റ്റ്. Fact യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടന്നത് ഇന്നലെയായിരുന്നു (മാർച്ച് 8,2022). തിരഞ്ഞെടുപ്പിന് ശേഷം,സമൂഹ മാധ്യമങ്ങളിൽ പല പ്രചരണങ്ങളും അഭിപ്രായപ്രകടനങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലൊരു ആരോപണമാണിത്. വോട്ടിംഗിനെ സ്വാധീനിക്കാൻ, ബിജെപി പ്രവർത്തകർ ജനങ്ങൾക്ക് പണം വിതരണം ചെയ്യുകയും…
-

1850 കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ തടഞ്ഞുവെന്ന വാർത്തയുടെ വാസ്തവം
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ എതിർത്തു എന്ന് പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ഒന്നാം പേജിൽ നൽകാൻ മലയാള മാധ്യമങ്ങൾ തയ്യാറായില്ല എന്നും ഈ പോസ്റ്റിൽ പറയുന്നു. ഗവർണർ ഇല്ലായിരുന്നെങ്കിൽ ഈ കുറ്റവാളികൾ കൂടി പുറത്ത് വന്ന് കേരളത്തിന്റെ ക്രമസമാധാന നില തകരുമായിരുന്നുവെന്നാണ് പോസ്റ്റ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു ലേഖനത്തിനിന്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.ഗവർണർ ഗവര്‍ണര്‍ ആരിഫ്…