Sabloo Thomas
-

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി David Cameron വസതി ഒഴിയുന്ന ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആവുന്നതിന് മുൻപ് 2007ൽ എടുത്തത്
സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ (David Cameron) 10 ഡൗനിംഗ് സ്ട്രീറ്റ് വസതി ഒഴിയുന്ന ചിത്രം ആണിത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കാമറൂൺ,’ handle with care’ എന്ന് എഴുതിയിരിക്കുന്ന ബോക്സ് എടുത്തു കൊണ്ട് പോവുന്നതാണ് പടത്തിലുള്ളത്. ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ നീരാഞ്ഞജ്നം Media എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 81 ഉണ്ടായിരുന്നു. Suju Samuel എന്ന ഐഡിയിൽ നിന്നുള്ള് പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു 17 ഷെയറുകൾ ഉണ്ടായിരുന്നു. P…
-

Missionaries of Charityയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രം മരവിപ്പിച്ചോ? മമതാ ബാനർജിയുടെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity) എല്ലാ അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് കേന്ദ്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്ന് തുടങ്ങുന്ന പോസ്റ്റുകൾ മലയാളത്തിൽ വൈറലാവുന്നുണ്ട്. ഡിസംബർ 25 ന് ക്രിസ്‌മസ് ദിനത്തിൽ മദർ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് മലയാളത്തിൽ പോസ്റ്റുകൾ…
-

CDB വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ നിയമിച്ചത് പിണറായി അല്ല
നാളികേര വികസന ബോർഡ് എന്ന് മലയാളത്തിൽ അറിയപ്പെടുന്ന Coconut Development Boardന്റെ (CDB) വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ പിണറായി സർക്കാർ നിയമിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Haritham Perassannur എന്ന പേജിൽ നിന്നാണ് ഈ പോസ്റ്റ് ആദ്യം വരുന്നത്. ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ നാരായണൻ മാസ്റ്ററെ നിയമനത്തിൽ അഭിനന്ദിച്ചു കൊണ്ടിട്ട പോസ്റ്റ് സ്ക്രീൻ ഷോട്ട് എടുത്താണ് Haritham Perassannur ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. “2014 നിയമസഭ ഇലക്ഷനിൽ താനൂരിൽ നിന്നും…
-

തെറ്റായ പ്രചരണങ്ങളുടെ ഒരു വർഷം: 2021-ൽ ഞങ്ങൾ പൊളിച്ചെഴുതിയ 10 കെട്ടുകഥകളും വ്യാജ വാർത്തകളും
കോവിഡ് കാലമായതിനാൽ ഈ മഹാമാരിയെ കുറിച്ച് ധാരാളം പ്രചരണങ്ങൾ 2021ൽ ഉണ്ടായി.
-

ബംഗ്ലാദേശികളും റോഹിൻഗ്യകളും പ്രകടനം നടത്തുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2019 ലേത്
“ബംഗ്ലാദേശികളും റോഹിൻഗ്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനം. അപകടം നമ്മുടെ മുറ്റത്തും എത്തി മക്കളെ,” എന്ന വിവരണത്തോടെ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇതെന്തൊരു ലോകം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 363 ഷെയറുകൾ ഉണ്ടായിരുന്നു. @sajeesh251 എന്ന ഹാൻഡിലിൽ നിന്നും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടും ഉണ്ട്. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം നടന്നു. സി.ഐ അടക്കം അഞ്ച് പേർക്ക് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. അതിഥി തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിക്കുക കൂടി ചെയ്തു. ഇതിനെ തുടർന്ന് അതിഥി…
-

ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്നത് എന്ന രീതിയിൽ പങ്കിടുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്
ഭിക്ഷ മാഫിയ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന എന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.ഡൽഹി മലയാളീസ് എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു 729 ഷെയറുകൾ ഉണ്ടായിരുന്നു. “പുറത്തു കളിക്കുകയായിരുന്ന സഹോദരിയെയും സഹോദരനെയും അമ്മയാണ് എന്ന് പറഞ്ഞ ഒരു സ്ത്രീ പിടിച്ചു കൊണ്ടുപോകുന്നു. ആ കുട്ടിയുടെ സഹോദരിയെ ആദ്യമേ കൊണ്ടുപോയി. ഇവരെ ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കൊണ്ടുപോയതാണ്. തക്ക സമയത്ത് ആ നല്ലവരായ ചെറുപ്പക്കാർ ഇടപെട്ടതുകൊണ്ട് കുട്ടികളെ തിരിച്ചുകിട്ടി,” എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. Factcheck/Verification…
-

Weekly wrap: കഴിഞ്ഞ ആഴ്ചത്തെ അഞ്ചു പ്രധാന വൈറൽ പോസ്റ്റുകൾ
കഴിഞ്ഞ ആഴ്ചത്തെ അഞ്ചു പ്രധാന വൈറൽ പോസ്റ്റുകൾ IAS officer ആരതി ഡോഗ്ര, യോഗയെ കരിങ്കൊടി കാണിച്ച വിദ്യാർഥികൾ, യുവതിയെ സഹായിക്കുന്നസൈനികർ എന്നിവർ കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ ചിലതാണ്. ഇത് കൂടാതെ ക്രിസ്‌മസ് കരോൾ, കെറെയിലിനു വേണ്ടിയുള്ള സ്ഥലം എടുപ്പ് എന്നി സംഭവങ്ങളും കഴിഞ്ഞ ആഴ്ച വൈറലായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ…
-

പൊട്ടിത്തെറിച്ച ബോംബ് ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ചിരുന്നതല്ല
“മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു,”എന്നൊക്കെ അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.കേരളം താലിബാനോ? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഹാഷ്ടാഗ് ആക്കി വർഗീയമായാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ സംഘ സാരഥി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 69 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ പരിശോധിക്കുമ്പോൾ Adv Shine G Kurup എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 69 ഷെയറുകൾ ഉണ്ടായിരുന്നു. Rajesh R Rajesh R എന്ന ഐഡിയിൽ നിന്നുള്ള…
-

ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്
ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. Melukavu news എന്ന ഐഡിയിൽ നിന്നും 68 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങൾ പരിശോധിക്കുമ്പോൾ Sanal Kumar S S എന്ന പ്രൊഫൈലിൽ നിന്നും 13 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. The web എന്ന ഐഡിയിൽ നിന്നും 11 ഷെയറുകൾ വീഡിയോയ്ക്ക് ഉണ്ടായിരുന്നതായി ഞങ്ങളുടെ പരിശോധനയിൽ കണ്ടു. ഇംഗ്ലീഷിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾക്ക്…
-

പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്രയെ അല്ല
“ഈ ചിത്രത്തിൽ പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്ന ദിവ്യാംഗയെ നോക്കു. കാശി നവീകരണത്തിന് ചുക്കാൻപിടിക്കുന്ന ഐഎഎസ് (IAS officer) ഓഫീസർ ആരതി ഡോഗ്രയാണ് ഈ മിടുക്കി” എന്ന വിശേഷണത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ വീരപഴശ്ശി കണ്ണൂർ എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിനു 66 ഷെയറുകൾ ഉണ്ടായിരുന്നു. മനോജ് സാരഥിയുടെ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 44 ഷെയറുകൾ ഉണ്ടായിരുന്നു. Fact Check/Verification പ്രധാനമന്ത്രി മോദി IAS ഉദ്യോഗസ്ഥയായ ആരതി ദോഗ്രയുടെ പാദങ്ങളിൽ സ്പർശിക്കുന്നതായി അവകാശപ്പെട്ട വൈറലായ പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രം ന്യൂസ്‌ചെക്കർ …