Sabloo Thomas
-

കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്നു എം പി ആരിഫ് എന്ന പേരിലുള്ള പ്രചാരണം തെറ്റാണ്
കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്ന് എം.പി ആരിഫ് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഞങ്ങൾ കണ്ട പോരാളി വാസുവിന്റെ പോസ്റ്റിനു 1.3k റിയാക്ഷനുകളും 154 ഷെയറുകളും ഉണ്ട്.പെട്രോൾ വില വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. പെട്രോൾ വില വർദ്ധനവിനെതിരെയുള്ള സൈക്കിൾ റാലിയിൽ സിപിഎം എം പി എ എം ആരിഫ് പങ്കെടുക്കുന്ന പടത്തിനൊപ്പമാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.കേരള ധനമന്ത്രിയ്ക്ക് കടുത്ത മറുപടിയുമായി എ എം ആരിഫ്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം…
-

അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ അല്ല
അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പ്രധാനമായും സംഘപരിവാർ അനുകൂല പേജുകളും ആളുകളുമാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. Arun Kovalam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിനു 38 ഷെയറുകൾ ഉണ്ടായിരുന്നു. Arun Kovalam’s post Archived link of Arun Kovalam Sree Sreeja എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 25 ഷെയറുകൾ ഉണ്ടായിരുന്നു.…
-

DYFI കാവൽ ഏർപ്പെടുത്തിയതിനാൽ ജോജു ജോർജ്ജ് ഭാര്യയെ വീട്ടിൽ നിന്നും മാറ്റിയെന്ന ന്യൂസ് കാർഡ് വ്യാജമാണ്
”ജോജുവിന്‍റെ വീടിന് DYFI കാവല്‍. DYFI എത്തും മുന്‍പ് ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി ജോജു. ഈ വാക്കുകളോടെ മാതൃഭൂമി ന്യൂസ് വാര്‍ത്ത എന്ന പേരിൽ ഒരു കാർഡ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. Sreekumar Vak എന്ന ഐഡി UDF-യുഡിഎഫ് എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 310 ഷെയറുകൾ ലഭിച്ചിട്ടുണ്ടായിരുന്നു, Sreekumar Vak’s Facebook Post Archived link of Sreekumar Vak’s post കഴിഞ്ഞ ആഴ്ച ഇന്ധന വിലവർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്ന് നടന്‍…
-

ഈ ഫോട്ടോ സുക്മാവതി സുകാർണോ പുത്രിയുടേതല്ല
ഇന്തോനേഷ്യയുടെ പ്രസിഡന്റായിരുന്ന സുകാർണോയുടെ മകൾ സുക്മാവതി സുകാർണോ പുത്രി ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിച്ചുവെന്ന് പറയപ്പെടുന്ന സംഭവുമായി ബന്ധപ്പെട്ടു ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്‌ട്രീയ കുടുംബത്തിലെ അംഗമാണ് ഇവർ. അവരോടൊപ്പം അനുയായികൾ ആയ 30000 പേരാണ് ഇന്ന് ഇസ്ലാം മതം വിട്ട് സനാതന ധർമ്മത്തിലെയ്ക്ക് തിരികെ എത്തിയത്. ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പ്യര്യത്തെ മുറുകെപിടിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യ മറ്റ് ഇസ്ലാമിക ലോകത്ത് നിന്നും വേറിട്ടുനിൽക്കുന്ന രാജ്യമാണ്.”പോസ്റ്റ് പറയുന്നു. ഞങ്ങൾ…