Sabloo Thomas

  • ഡൽഹി റോഹിങ്ക്യൻ ക്യാമ്പ് അഗ്നിക്കിരയാവുന്നതിന്റെ  ഫോട്ടോ,  ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന് പറഞ്ഞു ഷെയർ ചെയ്യപ്പെടുന്നു

    ഡൽഹി റോഹിങ്ക്യൻ ക്യാമ്പ് അഗ്നിക്കിരയാവുന്നതിന്റെ ഫോട്ടോ, ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന് പറഞ്ഞു ഷെയർ ചെയ്യപ്പെടുന്നു

    ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മുസ്ലിം ലീഗിനും കോൺഗ്രസിനും എതിരെയുള്ള ഒരു ആരോപണത്തോടൊപ്പമാണ് അത് പങ്കിടുന്നത്. ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് കഴിഞ്ഞു പോയ കാലങ്ങളിൽ നിങ്ങൾ കണ്ടിരുന്നോ ലീഗേ?, എന്ന ചോദ്യത്തോടെയാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.“എന്തുകൊണ്ടാണ് ആ കാലങ്ങളിൽ ഒരു പള്ളിക്ക് പോലും ഒരു പോറലും സംഭവിക്കാതിരുന്നത്? ഉത്തരം ഒന്ന് മാത്രം. അക്കാലത്ത് ത്രിപുര ഭരിച്ചിരുന്നത് കമ്യുണിസ്റ്റ് പാർട്ടി ആയിരുന്നു. അന്ന് മുസ്ലിങ്ങളും ഹിന്ദുക്കളും സുരക്ഷിതരായിരുന്നു.ത്രിപുരയിൽ കമ്യുണിസ്റ്റ് പാർട്ടിയെ ഇല്ലാതാകാൻ…

  • എയ്ഡ്‌സ് പടര്‍ത്താന്‍ എത്തുന്ന സംഘത്തെ കുറിച്ചുള്ള  സന്ദേശം വ്യാജം

    എയ്ഡ്‌സ് പടര്‍ത്താന്‍ എത്തുന്ന സംഘത്തെ കുറിച്ചുള്ള സന്ദേശം വ്യാജം

    എയ്ഡ്‌സ് പടര്‍ത്താന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കേരളാ  പോലിസിന്റെ പേരിലാണ് ഈ  സന്ദേശം പ്രചരിപ്പിക്കുന്നത്. ”നിങ്ങളുടെ വീട്ടിൽ ഞങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് വരുന്നു. നിങ്ങളുടെ blood free trial ൽ SUGAR ഉണ്ടോന്ന് ചെക്ക് ചെയ്യാം എന്നു പറയുകയാണെങ്കിൽ, ഉടനടി പോലീസിനെ അറിയിക്കുക. അവർ HIV വൈറസ് പടർത്തുന്നതിന് വരുന്നവരാണ്. നിങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പങ്കിടുക,” എന്നാണ് ആ സന്ദേശത്തിന്റെ ഉള്ളടക്കം. Mohanakurup M K എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു…

  • ഈ ദൃശ്യങ്ങള്‍ നേപ്പാള്‍ പാര്‍ലാമെന്‍റില്‍ നിന്നല്ല,  ഹിമാചല്‍ അസ്സംബ്ലിയിൽ നിന്നുള്ളത്

    ഈ ദൃശ്യങ്ങള്‍ നേപ്പാള്‍ പാര്‍ലാമെന്‍റില്‍ നിന്നല്ല, ഹിമാചല്‍ അസ്സംബ്ലിയിൽ നിന്നുള്ളത്

    നേപ്പാള്‍ പാര്‍ലാമെന്‍റില്‍ അവിടത്തെ എംപി മോദിയെ വിമർശിക്കുന്നു എന്ന പേരിൽ ഒരു പ്രസംഗം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ”കേരളത്തിൽ നിന്ന് പോയ ഒരു MP യെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു.” എന്ന വിവരണത്തോടെയാണ് ഈ വിഡീയോ ഷെയർ ചെയ്യുന്നത്. ഫേസ്ബുക്കിൽ ധാരാളം ഫോളോവേർസ് ഉള്ള  സിപിഎം അനുകൂല പേജായ  പോരാളി ഷാജി എന്ന ഐഡിയിൽ   പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക്  ഞങ്ങൾ കാണുമ്പോൾ  999 ഷെയറുകൾ ഉണ്ടായിരുന്നു. നേപ്പാള്‍ പാര്‍ലാമെന്‍റില്‍ അവിടത്തെ എം പി പോലും നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ കേരളത്തിൽ…

  • ഹോട്ടലിലെ സംഘർഷം:  നോൺ ഹലാൽ ബോർഡ് വെച്ചതിനല്ല

    ഹോട്ടലിലെ സംഘർഷം: നോൺ ഹലാൽ ബോർഡ് വെച്ചതിനല്ല

    തുഷാര എന്ന വനിത നടത്തുന്ന നോൺ ഹലാൽ ഹോട്ടലിൽ അവർക്ക് നേരെ ചില പ്രത്യേക മതക്കാരുടെ ആക്രമണം എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. Hindhuikyavedhi Malappuram  എന്ന പേജിൽ നിന്നുള്ള പോസ്റ്റിനു 34 ഞങ്ങൾ കണ്ടപ്പോൾ ഷെയറുകൾ ഉണ്ടായിരുന്നു. Hindhuikyavedhi Malappuram’s post  Krishnadas v Eranchamanna എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 16 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു. Krishnadas v Eranchamanna’s post Sanu P T എന്ന പ്രൊഫൈലിൽ  നിന്നുമുള്ള…

  • ഫോട്ടോയിൽ ഉള്ളത് കേണല്‍ ദിനേശ് പതാനിയ അല്ല

    ഫോട്ടോയിൽ ഉള്ളത് കേണല്‍ ദിനേശ് പതാനിയ അല്ല

    കേണല്‍ ദിനേശ് പതാനിയ എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയോടൊപ്പം ഒരു  പോസ്റ്റ്  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കാശ്മീരിലെ മച്ചില്‍ 2010ല്‍ നടന്ന ‘വ്യാജ ഏറ്റുമുട്ടല്‍’ കേസിലെ പ്രതികളായ  സൈനികരുടെ ശിക്ഷാ നടപടി റദ്ദ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്.മോദി സർക്കാർ ആ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ‘എന്തെങ്കിലും ചെയ്യുന്നതിൽ വിജയിച്ചുവെന്നാണ്’ പോസ്റ്റ് പറയുന്നത്. കേസിൽ പ്രതിയായ സരിന്‍ ലഖ്വിന്ദറിന് മോദി സര്‍ക്കാര്‍ ജാമ്യം നല്‍കിയെന്നും പോസ്റ്റ് പറയുന്നു. കോൺഗ്രസ്സ് സർക്കാർ പ്രീണനത്തിനായി ഈ സൈനികരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മോദി…

  • Weekly Wrap: ഈ ആഴ്ചയിലെ 5 പ്രധാന വൈറൽ പോസ്റ്റുകൾ

    Weekly Wrap: ഈ ആഴ്ചയിലെ 5 പ്രധാന വൈറൽ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ,പാലാ  ബിഷപ്പ്  ജോസഫ് കല്ലറങ്ങാടിൽ തുടങ്ങിയവരും കേരളത്തിലെ പ്രളയം, ന്യൂയോർക്കിൽ കഞ്ചാവ് നിയമാനുസൃതമാക്കിയതും സമൂഹ മാധ്യമ ചർച്ചകളിൽ വന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി…

  • കൽക്കരി വഹിക്കുന്ന ചരക്ക് ട്രെയിനിന്റെ പഴയ വീഡിയോ, ഇപ്പോഴുള്ളത് എന്ന അവകാശവാദവുമായി ഷെയർ ചെയ്യപ്പെടുന്നു

    കൽക്കരി വഹിക്കുന്ന ചരക്ക് ട്രെയിനിന്റെ പഴയ വീഡിയോ, ഇപ്പോഴുള്ളത് എന്ന അവകാശവാദവുമായി ഷെയർ ചെയ്യപ്പെടുന്നു

    കൽക്കരി വഹിക്കുന്ന ചരക്ക് ട്രെയിനിന്റെ പഴയ വീഡിയോ, സമീപകാല  സംഭവം എന്ന പേരിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നു. ഇന്ത്യയിലെ കൽക്കരി പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ, വൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി വിതരണം ചെയ്യുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്ന തരത്തിലാണ് അത് ഷെയർ ചെയ്യപ്പെടുന്നത്. ത്രയംബക കേരളം എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട വീഡിയോയ്ക്ക് 1.4 k റീ ഷെയറുകൾ ഉണ്ടായിരുന്നു. Archived link of ത്രയംബക കേരളം’ s post Deepu Bjp Kadakkal  എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിനു 11…

  • 6 കഞ്ചാവ് തൈകൾ  വെച്ച് പിടിപ്പിക്കാൻ അനുമതി നൽകുന്ന  ബില്ലിൽ രാഷ്ട്രപതി  ഒപ്പ് വെച്ചുവെന്ന പ്രചാരണം തെറ്റാണ്

    6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചുവെന്ന പ്രചാരണം തെറ്റാണ്

    “ഇനി മുതൽ സ്വന്തം വീട്ടിലും 6 കഞ്ചാവ് തൈകൾ  വെച്ച് പിടിപ്പിക്കാൻ അനുമതിയുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചു. ഇനി നിയമം നടപ്പാക്കിയാൽ മതി. ഇത് മോദി സർക്കാരിന്റെ വിജയം. ജയ് സംഘ ശക്തി.” ഇത്തരം ഒരു ആമുഖത്തോടെ 24 ന്യൂസിന്റെ ഒരു വീഡിയോയ്‌ക്കൊപ്പം ഛോട്ടാ മുംബൈ എന്ന മോഹൻ ലാൽ ചിത്രത്തിലെ ഒരു സീൻ എഡിറ്റ് ചെയ്തു ചേർത്ത ഒരു പോസ്റ്റ്  ഫേസ്ബുക്കിൽ പങ്ക് വെക്കുന്നുണ്ട്. സംഘപരിവാറിനെ കളിയാക്കി കൊണ്ടാണ് പോസ്റ്റുകൾ ആക്ഷേപഹാസ്യ രൂപത്തിൽ ഷെയർ ചെയ്യുന്നത്.…

  • കേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ?

    കേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ?

    കേരളത്തിൽ ഒക്ടോബർ 20 മുതൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് എന്ന തരത്തിൽ ഒരു അവകാശവാദം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. Messengerpeople എന്ന ആപ്പ് വഴി ഇതിനെ കുറിച്ച് വസ്തുത പരിശോധന നടത്താമോ എന്ന് ചോദിച്ചു കൊണ്ട് ചിലർ ഞങ്ങളെ സമീപിച്ചു. ഈ വാട്ട്സ്ആപ്പ് സന്ദേശം അവകാശപ്പെടുന്നത് ഇതാണ്:”അതിശക്തമായ സൈക്ളോൺ ആണ് ഇപ്പോൾ കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇത്ര ശക്തമായ ഒരു സൈക്ളോൺ ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ല. അത്ര ശക്തമാണ് അത്. കനത്ത കാറ്റോ, ഇടിമിന്നലോ…

  • പാലാ ബിഷപ്പ്  ഹൗസിൽ നടക്കുന്ന ക്ലീനിങ്ങ് എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ 2018ലേത്

    പാലാ ബിഷപ്പ് ഹൗസിൽ നടക്കുന്ന ക്ലീനിങ്ങ് എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ 2018ലേത്

    പാലാ ബിഷപ്പ്  ഹൗസിൽ  വെള്ളം കയറിയെന്നും അപ്പോൾ സഹായിക്കാൻ ഈരാറ്റുപേട്ടയിലെ ‘ജിഹാദികള്‍’ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന രീതിയിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിലിന്റെ  കേരളത്തിൽ നര്‍ക്കോട്ടിക് ജിഹാദ് ഉണ്ട് എന്ന  വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം.(സമൂഹ മാധ്യമങ്ങളിൽ നര്‍ക്കോട്ടിക് ജിഹാദ് ഒരു പുതിയ വാക്കായി അവതരിച്ച കാലത്ത് അതിനെ കുറിച്ച് ഞങ്ങൾ ഒരു വിശകലനം നടത്തിയിരുന്നു. അത്‌ ഇവിടെ വായിക്കാം)  കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന്  ഉരുള്‍പൊട്ടൽ കൊണ്ടും…